km mani. bar issue

മുഖ്യമന്ത്രി മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്തവരുടെ മൊഴി ...

മാണി രാജി സന്നദ്ധത അറിയിച്ചു: പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണി ഇന്ന് തന്നെ രാജി വെയ്ക്കുമെന്ന് സൂചന. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ മാണി ...

മാണി രാജിവെക്കണമെന്നതില്‍ ഉറച്ച് യു.ഡി.എഫ് : ‘സ്വമേധയാ രാജി വെയ്ക്കാന്‍ ഒരു ദിവസത്തെ സമയം

മാണി രാജിവെക്കണമെന്നതില്‍ ഉറച്ച് യു.ഡി.എഫ് : ‘സ്വമേധയാ രാജി വെയ്ക്കാന്‍ ഒരു ദിവസത്തെ സമയം

തിരുവനന്തപുരം: രാജി ആവശ്യത്തില്‍ ഉറച്ച് യു.ഡി.എഫ്. ധനമന്ത്രി കെ.എം മാണിയ്ക്ക് സ്വമേധയാ രാജി വെയ്ക്കാന്‍ യു.ഡി.എഫ് ഒരു ദിവസത്തെ സമയം അനുവദിച്ചു. രാജി വെച്ചില്ലെങ്കില്‍ നാളെ രാജി ആവശ്യപ്പെടാനും ...

ബാര്‍ക്കോഴ കേസ്: സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം

ബാര്‍ക്കോഴ കേസ്: സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. നിയമസെക്രട്ടറി വി.ജി.ഹരീന്ദ്രനാഥാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് അപ്പീലുമായി മുന്നോട്ട് പോകണ്ടതില്ലെന്ന് മുഖ്യമന്ത്രിയേയും കെ.എം.മാണിയേയും ...

ബാര്‍ക്കോഴ കേസ് അന്വേഷണ കാലയളവില്‍ ഉമ്മന്‍ചാണ്ടി പലതവണ വിളിച്ചിരുന്നെന്ന് വിന്‍സണ്‍ എം. പോള്‍

ബാര്‍ക്കോഴ കേസിന്റെ അന്വേഷണ കാലയളവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പല തവണ വിളിച്ചെന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോള്‍. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് വിളിച്ചതെന്നും മാണിയെ ...

രണ്ടില പിളരുമോ?  രാജി ആവശ്യപ്പെട്ട് ജോസഫ് വിഭാഗം,ഇല്ലെന്ന് മാണി

രണ്ടില പിളരുമോ? രാജി ആവശ്യപ്പെട്ട് ജോസഫ് വിഭാഗം,ഇല്ലെന്ന് മാണി

തിരുവനന്തപുരം: വ്യക്തിപരമായി തനിക്കെതിരെ കോടതി പരാമര്‍ശമില്ലെന്നും രാജി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ  ധനമന്ത്രി കെ.എം മാണി. രാജിയില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ...

മാണി രാജിയ്ക്ക് തയ്യാറായില്ലെങ്കില്‍ സത്യാഗ്രഹത്തിന് ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ത്തി ഇടതുപക്ഷം ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മാണി ഇന്ന് രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിനു ...

മാണിയുടെ രാജി അനിവാര്യമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

മാണിയുടെ രാജി അനിവാര്യമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

മാണി രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി അനിവാര്യം; അമാന്തമരുത് എന്ന് വീക്ഷണം  മുഖപ്രസംഗത്തില്‍ പറയുന്നു. വിജിലന്‍സ് ...

പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ് :തനിക്കെതിരെ ഗൂഢാലോചനയെന്ന് മാണി

കൊച്ചി: രാജി പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എം മാണി. പാര്‍ട്ടി നേതാക്കളുമായി നാളെ സമഗ്രമായി ചര്‍ച്ച നടത്തുമെന്ന് മാണി പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് ഇന്നല്ലെങ്കില്‍ നാളെ ...

തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് വിന്‍സണ്‍ എം. പോള്‍

തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് വിന്‍സണ്‍ എം. പോള്‍

തിരുവനന്തപുരം: തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും  സത്യസന്ധമായാണ് പ്രവര്‍ത്തിച്ചതെന്നും  വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍.എം.പോള്‍. തന്റെ മേല്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സമ്മര്‍ദം ചെയലുത്തിയവര്‍ പറയട്ടെ  അവരുടെ സമ്മര്‍ദത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത് ...

ഹൈക്കോടതി വിധി ബാര്‍ക്കോഴ കേസ് അട്ടിമറിക്കപ്പെടുമെന്ന ഭയം നീക്കി: ബിജു രമേശ്

തിരുവനന്തപുരം: ഹൈക്കോടതി വിധി വന്നതോടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുമോയെന്ന ഭയം നീങ്ങിയെന്ന് ധനമന്ത്രി മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശ്. സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ ...

മാണിയുടെ രാജി ഉടന്‍ ഉണ്ടായേക്കും; ഹൈക്കമാന്‍ഡും രാജി നിര്‍ദേശിച്ചു

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടം അടിസ്ഥാനത്തില്‍ രാജി ഉടന്‍ ഉണ്ടാകുമെന്ന് സൂചന. യു.ഡി.എഫില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. മാണി ...

മാണി മാത്രമല്ല മന്ത്രിസഭ മുഴുവന്‍ രാജി വെയ്ക്കണം: വി.എസ്

തിരുവനന്തപുരം: ബാര്‍ക്കോഴ കേസിലെ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തന്റെ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ യു.ഡി.എഫ് ...

മാണിയുടെ രാജി മുഖ്യമന്തി ആവശ്യപ്പെടണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശത്തിന് പിറകെ കോണ്‍ഗ്രസില്‍ മാണിയുടെ രാജിയ്ക്ക് സമ്മര്‍ദ്ദം. മാണിയുടെ രാജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടണമെന്ന് വി.ഡി.സതീശന്‍ ...

മാണിക്കും ഉമ്മന്‍ചാണ്ടിയ്ക്കും സ്ഥാനങ്ങളില്‍ തുടരാന്‍ എന്തവകാശമെന്ന് കോടിയേരി

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സിന്റെ എല്ലാ വാദഗതികളും തള്ളിയ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സ്ഥാനങ്ങളില്‍ തുടരാന്‍ എന്തവകാശമാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ...

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണം ബാര്‍ക്കോഴ കേസെന്ന് എ.എ അസീസ്

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണം ബാര്‍ക്കോഴ കേസെന്ന് എ.എ അസീസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ആര്‍.എസ്.പി സെക്രട്ടറി എ.എ അസീസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ബാര്‍ക്കോഴ കേസെന്ന് എ.എ അസീസ് ആരോപിച്ചു. മാണി ഉചിതമായ ...

ബാര്‍ക്കോഴ: ഹൈക്കോടതി വിധി ഇന്ന്, സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും

കൊച്ചി: ബാര്‍ കോഴകേസില്‍ ഹൈകോടതിയുടെ അന്തിമ വിധി ഇന്ന്. സര്‍ക്കാറിനായി കേസില്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരാവുക. കേസില്‍ വിജിലന്‍സ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറലിന് ...

മാണിയ്ക്കും സര്‍ക്കാരിനും തിരിച്ചടി: ബാര്‍കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യ അപാകതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി മറികടന്നെന്ന് ക്കോടതി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് മാറ്റി എഴുതിയെന്നും അത് ...

ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിധിക്കെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന കോടതി വിധിക്കെതിരെ വിജിലന്‍സ് എഡിജിപി ഹൈക്കോടതിയെ സമീപിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ...

മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ഗവര്‍ണറെ കാണും

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ഗവര്‍ണറെ കാണും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മാണി രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist