kolkata

ലോകകപ്പിനൊരുങ്ങുന്ന ഈഡൻ ഗാർഡൻസിൽ തീപിടുത്തം; അഗ്നിരക്ഷാ സേന രംഗത്ത്

കൊൽക്കത്ത: ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ടൂർണമെന്റിന്റെ പ്രധാന വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീപിടുത്തം. തീപിടുത്തം ഉണ്ടായെന്ന വാർത്ത പുറത്ത് വന്നയുടനെ അഗ്നിരക്ഷാ സേനയും ബംഗാൾ ...

മദ്യത്തിന് വേണ്ടി ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ആറു മാസം പ്രായമുളള കുഞ്ഞിനെ മദ്യം വാങ്ങാനായി വിറ്റതിനെ തുടർന്നാണ് അറസ്റ്റ്. വിൽക്കാനായി ഇടനിലക്കാരനായി നിന്ന ...

പാകിസ്താനിലെയും പശ്ചിമേഷ്യയിലെയും ഐഎസ് പ്രവർത്തകരുമായി ബന്ധം; അബ്ദുൾ റാക്കിബ് ഖുറേഷിയെ അറസ്റ്റ് ചെയ്ത് പോലീസ്; എൻ ഐ എ സംഘം ബംഗാളിൽ

കൊൽക്കത്ത: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ അബ്ദുൾ റാക്കിബ് ഖുറേഷിയെയാണ് ...

ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; ബംഗാളിൽ 30ഓളം കുട്ടികൾ ആശുപത്രിയിൽ

കൊൽക്കത്ത: ബംഗാളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം. ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലുള്ള ...

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൽക്കരി വ്യവസായ നഗരമായ അസൻസോളിലെ കൽക്കരി ...

സഹോദരിയുടെ ഓർമ്മയ്ക്ക് പണിത ആശുപത്രി ക്വാറന്റൈൻ കേന്ദ്രമാക്കാൻ നൽകി : ആരോഗ്യ പ്രവർത്തകർക്ക് കൊൽക്കത്ത ടാക്സി ഡ്രൈവറുടെ പിന്തുണ

സഹോദരിയുടെ ഓർമ്മയ്ക്ക് പണികഴിപ്പിച്ച ആശുപത്രി കോവിഡ് ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുനൽകി കൊൽക്കത്തയിലെ ടാക്സി ഡ്രൈവർ.കൽക്കത്തയിലെ ബാരിപൂർ സ്വദേശിയായ സെയ്ദുൾ ലാസ്കറാണ് 50 പേർക്ക് കിടക്കാവുന്ന തന്റെ ആശുപത്രി ...

കൊൽക്കത്തയിലെ ഇസ്കോൺ സന്ദർശിച്ച് സൗരവ് ഗാംഗുലി : 50 ലക്ഷം രൂപയ്ക്കുള്ള അരി വിതരണം ചെയ്തു

കോവിഡ്-19 മഹാമാരിക്കിടയിലും ഇസ്കോൺ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് സൗരവ് ഗാംഗുലി.താൻ ഉറപ്പു നൽകിയത് പോലെ 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യാനാണ് മുൻ ക്രിക്കറ്റ് താരം ...

പശ്ചിമബംഗാളിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു : കൽക്കട്ടയിൽ മരിച്ചത് 55കാരൻ

പശ്ചിമബംഗാളിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ച ഇയാൾ എ.എം. ആർ.ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അപ്രതീക്ഷിതമായി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist