പരസ്യമായ സ്‌നേഹ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കോഴിക്കോട് എൻഐടി; സർക്കുലർ പുറത്തിറക്കി
കോഴിക്കോട്: പരസ്യമായ സ്‌നേഹ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കോഴിക്കോട് എൻഐടി ക്യാമ്പസ്. ഇതുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ജി.കെ രജനീകാന്ത് സർക്കുലർ പുറപ്പെടുവിച്ചു. വാലന്റൈൻസ് ഡേയ്ക്ക് ...