kozhikod

കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ- നടുവണ്ണൂർ റോഡിൽ വയലരികിൽ ആണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. റോഡിന് ...

റാഗിംഗിന്റെ പേരിൽ ക്രൂരമർദ്ദനം; ഏഴ് വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കി

കോഴിക്കോട് : കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടി. കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ ഏഴ് വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും പുറത്താക്കിയത്. നേരിട്ട് ...

വീണ്ടും നിപ്പ : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ സാന്നിദ്ധ്യം കണ്ടെത്തി

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും ഭീതിയുണർത്തി നിപ വൈറസ്. ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, ...

വഴി അളക്കാൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് 20,000 രൂപ; താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർ വിജിലൻസ് പിടിയിൽ; 10,000 രൂപ പിടിച്ചെടുത്തു

കോഴിക്കോട്: കെെക്കൂലി വാങ്ങുന്നതിനിടെ സർവേയർ വിജിലൻസ് പിടിയിൽ. താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർ നസീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കൈക്കൂലിയായി കൈപ്പറ്റിയ പണവും കണ്ടെത്തി. കൂടരഞ്ഞി ...

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചയാൾ അക്രമാസക്തനായി; ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

കൊയിലാണ്ടി : ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച ആൾ അക്രമാസക്തനായി. കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 12 മണിക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിയ ഇയാൾ ...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

കോഴിക്കോട്: അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് നടപടിയ്ക്കായി പാർട്ടിയ്ക്ക് ശുപാർശ ലഭിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് ...

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ട് വളർത്തിയത് കഞ്ചാവ് ചെടി; അമളി പിണഞ്ഞ് വടകര നഗരസഭ

കോഴിക്കോട്: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയോരത്ത് കഞ്ചാവ് ചെടി വളർത്തി നഗരസഭ. വടകര നഗരസഭയ്ക്കാണ് അമളി പറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടകര പഴയ ബസ് സ്റ്റാൻഡിന് ...

ബാലമന്ദിരത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി; പോലീസ് പിടിയിലായത് തീവണ്ടിയിൽ നാട് വിടാനുള്ള ശ്രമത്തിനിടെ

കോഴിക്കോട്: വെള്ളിമാട്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കാണാതായ നാല് പേരിൽ മൂന്ന് പേരെയാണ് കണ്ടെത്തിയത്. തീവണ്ടിയിൽ കയറി നാട് വിടാൻ ശ്രമിക്കുകയായിരുന്നു ഇവർ. നാടുവിടാൻ ...

പറ്റിച്ച് നടന്നത് വർഷങ്ങൾ; ഒടുവിൽ മന്ത്രി മുഹമ്മദ് റിയാസിനെ മുട്ടുകുത്തിച്ചത് രാജേഷ് കുമാറിന്റെ നിശ്ചയദാർഢ്യം; തപാൽവകുപ്പിന് നീതി വാങ്ങിക്കൊടുത്ത അഭിഭാഷകന് സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കുടുക്കിയത് അഭിഭാഷകന്റെ നിശ്ചയദാർഢ്യം. അഭിഭാഷകൻ എം രാജേഷ് കുമാർ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിനൊടുവിലാണ് വടകര ...

പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി 11 മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഫയർഫോഴ്‌സെത്തി തീ പൂർണമായും അണച്ചു. പേരാമ്പ്ര പഞ്ചായത്തിന്റെ ടൗണിൽ പ്രവർത്തിക്കുന്ന ...

ആൾമാറാട്ടം നടത്തി സ്ത്രീയ്‌ക്കൊപ്പം എസി മുറിയെടുത്തു; 2500 രൂപയ്ക്ക് പകരം നൽകിയത് 1000 രൂപ; കോഴിക്കോട് ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: ആൾമാറാട്ടം നടത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം മുഴുവൻ വാടകയും നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്‌ഐ ജയരാജനെയാണ് സസ്‌പെൻഡ് ...

കോഴിക്കോട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ...

പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ...

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചു; കൊക്കയിലേക്ക് മറിഞ്ഞ് വിനോദ സഞ്ചാരികൾ; അഞ്ചംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വയലടയിൽ ഗൂഗിൾ മാപ്പ് നോക്കി ജീപ്പിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ സംഘം കൊക്കയിലേക്ക് മറിഞ്ഞു. വയലട മുള്ളൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു സംഭവം. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റു. ...

രോഗികളാണ്; മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ല; കോഴിക്കോട് ഡോക്ടർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്തു

കോഴിക്കോട്: മലാപ്പറമ്പിൽ ഡോക്ടർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ ...

സ്വകാര്യഭാഗത്ത് മുറിവ്; കുടലിലും മലദ്വാരത്തിലും ഗുരുതര പരിക്ക്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിയങ്കര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് മാരക പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ...

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്; മൃതദേഹം കഷ്ണങ്ങളാക്കിയ ഇലക്ട്രിക് കട്ടർ ഉൾപ്പെടെ കണ്ടെടുത്തു

കോഴിക്കോട്: തിരൂർ സ്വദേശിയും വ്യാപാരിയുമായ സിദ്ദിഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളുമായി തെളിവെടുത്ത് പോലീസ്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഇന്ന് ...

ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച സംഭവം; അഞ്ചംഗ സംഘം കസ്റ്റഡിയിൽ

കോഴിക്കോട്: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ കസ്റ്റഡിയിൽ. അഞ്ച് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ ...

ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കോഴിക്കോട് യുവാവിന് അഞ്ചംഗ സംഘത്തിന്റെ മർദ്ദനം

കോഴിക്കോട്: ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിന് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദ്ദനം. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അശ്വിൻ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist