നിങ്ങൾ പണി മേടിക്കും ഇന്ത്യ, അബദ്ധം കാണിച്ചാൽ പരമ്പരയിൽ അവന്മാർ എയറിൽ കയറ്റും; ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുമ്പ് അപായ സൂചന നൽകി ആകാശ് ചോപ്ര
അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ സ്പിൻ പിച്ചുകൾ ഒരുക്കാൻ പോകുന്ന ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ആകാശ് ചോപ്ര. വെസ്റ്റ് ഇൻഡീസിനെതിരായ ഡൽഹി ടെസ്റ്റിന്റെ ...




















