Kummanam Rajasekharan

‘ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്യസഖ്യം, കേരളത്തില്‍ രഹസ്യ ധാരണ’ സിപിഎം നീക്കത്തെ പറ്റി വിഎസ് പ്രതികരിക്കണമെന്ന് കുമ്മനം രാജശേഖരന്‍

‘ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്യസഖ്യം, കേരളത്തില്‍ രഹസ്യ ധാരണ’ സിപിഎം നീക്കത്തെ പറ്റി വിഎസ് പ്രതികരിക്കണമെന്ന് കുമ്മനം രാജശേഖരന്‍

കോണ്‍ഗ്രസുമായ് രഹസ്യ സഖ്യം ഉണ്ടാക്കാനുള്ള സിപിഎം നീക്കത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബംഗാളില്‍ ഇരു ...

ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കുമ്മനം

ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കുമ്മനം

ആലപ്പുഴ: എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയപാര്‍ട്ടി ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.വിശദമായ ചര്‍ച്ച ഈ മാസം 15ന് ശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ...

നിയമസഭ തിരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും; കുമ്മനം നേമത്ത് മത്സരിച്ചേക്കും

നിയമസഭ തിരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും; കുമ്മനം നേമത്ത് മത്സരിച്ചേക്കും

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും. ഇന്ന് കൊച്ചിയില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രധാന നേതാക്കള്‍ ...

‘ഇത്തവണ മത്സരിക്കുന്നത് ജയിക്കാനും, ഭരിക്കാനും’ ബിജെപി.യുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും കുമ്മനം രാജശേഖരന്‍

കൊച്ചി: ഇത്തവണ ബിജെപി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും ആര്‍ക്കും കടന്നുവരാം. പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ...

അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനം പകര്‍ന്ന് കുമ്മനം രാജശേഖരന്‍

അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനം പകര്‍ന്ന് കുമ്മനം രാജശേഖരന്‍

നെടുങ്കണ്ടം:വിമോചന യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നെടുങ്കണ്ടം ആകാശപ്പറവ അനാഥാലയം സന്ദര്‍ശിച്ചു.അനാഥാലയത്തിലെ 250 ഓളം അന്തേവാസികള്‍ക്കായി ചികിത്സാ സഹായവും കൈമാറി. അനാഥാലയത്തിന്റെ ചുമതലയുള്ള ...

പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കുമെന്ന് കുമ്മനം

കൊച്ചി: പാര്‍ട്ടി വിട്ടവരും നിഷ്‌ക്രിയരായവരുമായ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍. വിമോചന യാത്രയുടെ ഭാഗമായി ...

കെ.ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: കെ.ബാബു വീണ്ടും മന്ത്രിയാകുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ആദര്‍ശ ധീരന്മാര്‍ ...

കോടിയേരി- ചെന്നിത്തല രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കുമ്മനം

പാലക്കാട്: സോളാര്‍ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് ഇരു മുന്നണികളും ബ്ലാക്ക് മെയില്‍ രാഷ്ട്രീയം ...

ഉമ്മന്‍ചാണ്ടി രാജി വെയ്ക്കണം; സോളാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കുമ്മനം

മലപ്പുറം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  സരിത എസ്. നായര്‍ സോളാര്‍ കമ്മിഷന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന ...

ആദിവാസിക്ഷേമത്തിന് കേന്ദ്രം നല്‍കുന്ന കോടിക്കണക്കിന് രൂപയില്‍ ഒറ്റപ്പൈസ പോലും കേരളം വിനിയോഗിച്ചില്ലെന്ന കുമ്മനം

ആദിവാസിക്ഷേമത്തിന് കേന്ദ്രം നല്‍കുന്ന കോടിക്കണക്കിന് രൂപയില്‍ ഒറ്റപ്പൈസ പോലും കേരളം വിനിയോഗിച്ചില്ലെന്ന കുമ്മനം

കല്‍പ്പറ്റ: വാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കേരളം ഭരിച്ച ഇരുമുന്നണികള്‍ യാതൊന്നും ചെയ്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വനാവകാശ നിയമപ്രകാരം കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ...

കെ ബാബു രാജി വെയ്ക്കണമെന്ന് കുമ്മനം

കോഴിക്കോട്: ബാര്‍ക്കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ബാബു രാജി വെയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ടി.പി വധം: ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം വേണം; കെ.കെ.രമയ്ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് കുമ്മനം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ കെ.കെ.രമയ്ക്ക് വേണ്ട എല്ലാ സഹായവും കുമ്മനം വാഗ്ദാനം ചെയ്തു. ...

കതിരൂര്‍ മനോജ് വധം: ജയരാജന്‍ ചെയ്യുന്നത് നിയമ നിഷേധമെന്ന് കുമ്മനം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റേത് നിയമത്തെ നിഷേധിക്കുന്ന നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമേചനയയാത്രയ്ക്കിടെ കണ്ണൂരില്‍ പ്രസംഗിക്കുകയായിരുന്നു ...

കുമ്മനം നയിക്കുന്ന വിമോചനയാത്രയ്ക്ക് തുടക്കമായി

കുമ്മനം നയിക്കുന്ന വിമോചനയാത്രയ്ക്ക് തുടക്കമായി

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് തുടക്കമായി. കാസര്‍കോട്ടെ മഞ്ചേശ്വരത്ത് നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു യാത്ര ...

കലാപത്തിന്റെ മുറിവുണങ്ങാത്ത മാറാട് മണ്ണില്‍ നിന്ന് ആശിര്‍വ്വാദം വാങ്ങി കുമ്മനം : വിമോചനയാത്രയ്ക്ക് നാളെ തുടക്കം

കലാപത്തിന്റെ മുറിവുണങ്ങാത്ത മാറാട് മണ്ണില്‍ നിന്ന് ആശിര്‍വ്വാദം വാങ്ങി കുമ്മനം : വിമോചനയാത്രയ്ക്ക് നാളെ തുടക്കം

കാസര്‍കോട്: വിമോചന യാത്രയ്ക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ മാറാടിന്റെ മണ്ണില്‍ എത്തി കലാപത്തില്‍ ജീവത്യാഗം ചെയ്തവര്‍ക്ക് ആദരവര്‍പ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്ന് രാവിലെ ...

നിഷിദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണ് പിണറായി വിജയനെന്ന് കുമ്മനം

കോഴിക്കോട്: സി.പി.എം പി.ബി അംഗം പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി വിജയന്‍ നിഷേധ, നിഷിദ്ധ രാഷ്ട്രീയത്തിന്റെ വക്താവാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ ...

കേരളത്തില്‍ പുതിയ തന്ത്രമൊരുക്കാന്‍ ബിജെപി: അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെഡിഎസുമായി സീറ്റ് തര്‍ച്ച

ഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും ബി.ജെ.ഡി.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ...

കുമ്മനം രാജശേഖരന്‍ സഹിഷ്ണുതയുടെ പ്രവാചകനെന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

കുമ്മനം രാജശേഖരന്‍ സഹിഷ്ണുതയുടെ പ്രവാചകനെന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

  കുമ്മനത്തെ പുകഴ്ത്തി ഫിലിപ്പ് മാര് ക്രിസോസ്റ്റവും പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സഹിഷ്ണുതയുടെ പ്രവാചകനാണ് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ...

ലാവ്‌ലിന്‍ കേസ്: ഉപഹര്‍ജി നല്‍കാന്‍ വൈകിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് കുമ്മനം

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കാന്‍ വൈകിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം ...

ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കുമ്മനം

ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കുമ്മനം

കൊച്ചി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗുരുവായൂരിനെയും ...

Page 20 of 22 1 19 20 21 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist