Lijo Jose Pellissery

മലൈക്കോട്ടൈ വാലിബനിലൂടെ ശ്രമിച്ചത് മറ്റൊന്ന്; നിരാശ മാറാനെടുത്തത് മൂന്നാഴ്ച; പരാജയത്തെ കുറിച്ച് തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

വളരെ പ്രതീക്ഷയോടെ തീയറ്ററില്‍ എത്തിയ ചിത്രമാണ്  ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രം എന്നാൽ ...

പോര് കഴിഞ്ഞ് പോകുമ്പോൾ അമ്മയ്ക്ക് കുത്തിപ്പിടിക്കാൻ മകന്റെ നട്ടെല്ല് ഊരിത്തരാം; മാസ് ലാലേട്ടൻ ഡയലോഗുമായി വാലിബന്റെ റിലീസ് ടീസർ

കൊച്ചി; മോഹൻലാൽ എന്ന നടന്റെ മാസും ക്ലാസും ഒക്കെ പുറത്തെടുക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് വാലിബൻ എന്നുറപ്പിക്കുന്ന റിലീസ് ടീസറും പുറത്ത്. ചിത്രം തിയറ്ററിൽ രാവിലെ ...

കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്; കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലേക്ക്

എറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് സിനിമാ ...

“മദഭരമിഴിയോരം” ; ശ്രദ്ധ കവർന്ന് മലൈക്കോട്ടൈ വാലിബനിലെ പുതിയ ഗാനം 

സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ് റഫീഖ് ...

യൂട്യൂബിൽ ട്രെൻഡിങ്ങായി മോഹൻലാലിന്റെ റാക്ക് സോങ്; അഞ്ച് മണിക്കൂറിൽ അഞ്ച് ലക്ഷത്തിലധികം കാണികൾ

കൊച്ചി: യൂട്യൂബിൽ ട്രെൻഡിങ്ങായി തകർക്കുകയാണ് മോഹൻലാലിന്റെ റാക്ക് സോങ്. റിലീസ് ചെയ്ത് അഞ്ച് മണിക്കൂറിനുളളിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് പാട്ട് കണ്ടത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടെ ...

“പുന്നാര കാട്ടിലെ പൂവനത്തിൽ” ; മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. " പുന്നാര കാട്ടിലെ പൂവനത്തിൽ" എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ...

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ നായകനായി കുഞ്ചക്കോ ബോബൻ. മലൈകോട്ടൈ വാലിബനു ശേഷം ലിജോ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണിത്. മഞ്ജു വാര്യർ ആണ് നായിക. ഇരുവരും ...

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് ...

എന്താവും മോഹൻലാലിന് ആരാധകരോട് പറയുവാൻ ഉണ്ടാവുക?  ‘മലയ്ക്കോട്ടൈ വാലിബൻ’: ആവേശകരമായ അപ്‌ഡേറ്റ് പ്രഖ്യാപന തീയതിയുമായി താരം

വാട്സാപ്പിന്‍റെ  പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ തന്റെ ഏറ്റവും പുതിയ ചിത്രം മലയ്ക്കോട്ടൈ വാലിബന്റെ  വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ. മോഹൻലാലും  സംവിധായകൻ  ലിജോ ജോസ് ...

ലാലേട്ടന്റെ ഇൻട്രോയിൽ തിയേറ്റർ കുലുങ്ങും; ഫസ്റ്റ് ഷോയ്ക്ക് കേറില്ല, കുലുക്കം പുറത്ത് നിന്ന് കാണും : മലൈക്കോട്ടൈ വാലിബനെക്കുറിച്ച് ടിനു പാപ്പച്ചൻ

കേരളക്കര ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഇൻട്രോ ...

ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത് : ലിജോയുടെ സിനിമയിലേക്ക് എന്നെ പരിഗണിച്ചതിന് നന്ദി; മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്കപ്പ് ആഘോഷവേളയിൽ മോഹൻലാൽ സിനിമയെക്കുറിച്ച് ...

തീപാറും ലുക്കിൽ മോഹൻലാൽ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ ഓരോ അപ്ഡേറ്റ്സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും ...

പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ; രാജസ്ഥാൻ ഷെഡ്യൂൾ പാക്കപ്പ് ചെയ്തതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരി

മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനിൽ. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി ...

അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി; ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല; അഭിമാനത്തോടെ ഞാൻ പറയും.. ഇത് മഹാനടൻ മാത്രമല്ല.. മഹാ മനുഷ്യത്വവുമാണ്; മോഹൻലാലിനെക്കുറിച്ച് ഹരീഷ് പേരടി

രാജസ്ഥാൻ: മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. രാജസ്ഥാനിൽ ഉൾപ്പെടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു ബെർത്ത്‌ഡേ ആഘോഷചിത്രം ...

ആ പേര് ‘മലൈക്കോട്ടൈ വാലിബൻ’;സസ്‌പെൻസ് അവസാനിപ്പിച്ച് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും

കൊച്ചി; രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര പ്രേമികളെയും ലാലേട്ടൻ ആരാധകരെയും വട്ടം ചുറ്റിച്ച കൺഫ്യൂഷന് ഉത്തരമായി. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് വൈകിട്ടോടെ ...

തെറിവിളി ‘അതിഭീകരം‘: ചുരുളിയുടെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിലെ തെറിവിളിക്കെതിരായ ഹർജിയിൽ ഇടപെട്ട്  കേരള ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി നിരീക്ഷിച്ചു. ചുരുളി ഒടിടി ...

പച്ചത്തെറി മറയില്ലാതെ പറഞ്ഞ് കഥാപാത്രങ്ങൾ; ‘മീശ‘ നോവലിസ്റ്റ് ഹരീഷിന്റെ ചുരുളിയിൽ അസഭ്യവർഷമെന്ന് വിമർശനം

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന വിമർശനങ്ങൾ ഏറ്റുവാങ്ങിയ ‘മീശ‘ എന്ന നോവലെഴുതിയ എസ് ഹരീഷ് തിരക്കഥയെഴുതിയ ‘ചുരുളി‘ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. ലിജോ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist