Lock down

ലോക്ഡൗൺ പ്രഖ്യാപനം : ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാൻ പോയ കേരള ലോറികൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി

അരിയും പച്ചക്കറിയുമടക്കമുള്ള മറ്റു സാധനങ്ങൾ ശേഖരിക്കാൻ അന്യസംസ്ഥാനങ്ങളിലേക്ക് പോയ കേരളത്തിലെ ലോറികൾ ലോക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങി.ചരക്കെടുക്കാൻ പോയ ഡ്രൈവർമാർ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ...

ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചു; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത് 402 കേസുകള്‍, കര്‍ശനനടപടി തുടരുമെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ചൊവ്വാഴ്ച 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(121). പത്തനംതിട്ട, ...

കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു: പശ്ചിമ ബംഗാളില്‍ മാര്‍ച്ച്‌ 31വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ മാര്‍ച്ച്‌ ...

നിരോധനാജ്ഞ ആലപ്പുഴ ജില്ലയിലും : തുറന്നു പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾക്കെതിരെ കേസ്

സംസ്ഥാന സർക്കാർ ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ പോലീസും ഭരണകൂടവും അതിശക്തമാക്കുകയാണ്. ഇതേസമയം വിലക്കു ലംഘിച്ച് തുറന്നു പ്രവർത്തിച്ച രണ്ടു ഹോട്ടലുടമകൾക്കെതിരെ ...

ലോക്ഡൗണിൽ തെരുവിലിറങ്ങിയ ജനത്തെ പോലീസ് വിരട്ടിയോടിച്ചു : കണ്ണൂരിൽ എട്ട് പേർക്കെതിരെ കേസ്

ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് പലയിടത്തും പൊതുജനം വഴിയിൽ ഇറങ്ങി നടക്കുന്നു. പൊതു ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയുള്ള സർക്കാർ നടപടികളെ വകവെക്കാതെ റോഡിലിറങ്ങിയ ആളുകളെ പോലീസ് ...

ആളുകൾക്ക് പുറത്തിറങ്ങാൻ പാസ്, വാഹനങ്ങൾക്ക് സത്യവാങ്മൂലം : ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കി ഡിജിപി

മാർച്ച് 31 വരെ കേരള സർക്കാർ ലോൺ പ്രഖ്യാപിച്ചതോടെ ആളുകൾക്ക് പുറത്തിറങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ പാസ് ഏർപ്പെടുത്തി. പച്ചക്കറി പലചരക്ക് മെഡിക്കൽ സ്റ്റോർ,ടെലിഫോൺ ജീവനക്കാർ തുടങ്ങി ...

‘മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും’: സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പാക്കാൻ ഐ ജി മാർ ഉൾപ്പെടെ രംഗത്ത്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി പൊലീസ്. അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ ജിമാർ, ഡി ...

‘ലോക്ഡൗൺ പ്രഖ്യാപിച്ചു, ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ നീ​ക്ക​ത്തെ നി​യ​ന്ത്ര​ണം ബാ​ധി​ക്കി​ല്ല’: ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജ​മ്മു കശ്മീ​ർ

ശ്രീ​ന​ഗ​ര്‍: രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജ​മ്മു കശ്മീ​രും. മാ​ര്‍​ച്ച്‌ 31 വ​രെ ജ​മ്മു കശ്മീ​ര്‍ പൂ​ര്‍​ണ​മാ​യും ...

കേരളത്തിന്റെ ലോക്ഡൗൺ : തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ലകൾ അടച്ചിടുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ ...

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം : കേരളത്തില്‍ 7 ജില്ലകള്‍ അടച്ചിടും

ന്യൂഡല്‍ഹി: കോവിഡ്-19 മുൻകരുതലുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് നടത്തിയ അവലേകന യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.രാജ്യത്ത് 75 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് ...

യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്ത് പഞ്ചാബ് സർക്കാർ : നാളെ മുതൽ രണ്ടാഴ്ചത്തേക്ക് സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടും

രാജസ്ഥാന് പുറകെ സമ്പൂർണമായ അടച്ചിടൽ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാരും.കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, വൈറസ് വ്യാപനം തടയുന്നതിനാണ് ഈ നടപടി. 11 പേർക്കു കൂടി പുതുതായി രോഗം ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist