Lock down

ലോക്ക് ഡൗൺ; റിമാൻഡ് പ്രതികൾക്കും വിചാരണത്തടവുകാർക്കും ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കേരളത്തിലെ റിമാൻഡ് പ്രതികൾക്കും വിചാരണത്തടവുകാർക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് ജാമ്യം ...

‘വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം’: ആരോഗ്യ ദിനചര്യകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണിലാണ്. വീട്ടിലെ ദിനങ്ങളെ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര ...

‘പ്രധാനമന്ത്രി ‘വര്‍ക്ക്‌ ഫ്രം ഹോമി’ല്‍ തിരക്കിലാണ്’; സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധന, ‘പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി സ്വീകരിച്ചിട്ടുള്ളത് കര്‍ശനമായ നടപടിക്രമങ്ങൾ’

ഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിലാണ്. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ അദ്ദേഹം തന്റെ വാസസ്ഥലമായ ലോക് കല്യാണ്‍ ...

‘അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്നു’: ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

ഡ​ല്‍​ഹി: കൊറോണ വൈറസ് ബാധയുടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്ന​താ​യും കാ​ബി​നെ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ അ​റി​യി​ച്ചു. ...

Mandatory Credit: Photo by Evan Vucci/AP/REX/Shutterstock (9896574k)
President Donald Trump listens as he meets with Japanese Prime Minister Shinzo Abe at the Lotte New York Palace hotel during the United Nations General Assembly, in New York
Trump, New York, USA - 26 Sep 2018

‘അമേരിക്കയില്‍ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി’:​ അടുത്ത രണ്ടാഴ്ച മരണ നിരക്ക് കൂടുമെന്ന് ഡൊണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വെെറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ മരണം 2400 ...

ലോക്ഡൗണ്‍ ലംഘിച്ച്‌ കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തി: പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട: ലോക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങള്‍ അറസ്റ്റില്‍. സിയോണ്‍ പെന്തക്കോസ്ത് മിഷന്‍ സഭാംഗങ്ങളായ ഷാന്റി, ജോര്‍ജ്ജ്കുട്ടി, അഭിലാഷ്, ശോശാമ്മ, സന്ധ്യാ ബേബി, ...

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ കുര്‍ബാന നടത്തി; വൈദികനുള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

മാനന്തവാടി: ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ കുര്‍ബാന നടത്തിയതിന് ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനര്‍ സെമിനാരിയിലെ വികാരി ഫാദര്‍ ടോം ജോസഫ് ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റില്‍. ...

ലോക്ക് ഡൗൺ; ചരക്ക് നീക്കം സുഗമമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ, നിർത്തി വെച്ച പാഴ്സൽ വാൻ സർവീസുകൾ പുനരാരംഭിക്കുന്നു

ഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചരക്ക് ഗതാഗതം സുഗമമാക്കനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ചരക്ക് നീക്കത്തിന് ...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആർ എസ് എസ്; രാജ്യ തലസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി 52 സാമൂഹിക അടുക്കളകൾ തുറന്നു

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികളെ കരുതണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്ത് ആർ എസ് എസ്. ഡൽഹിയിലെ എട്ട് മേഖലകളിലായി 52 ...

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ട പ്രാർത്ഥന; വൈദികരും കന്യാസ്ത്രീകളും പാസ്റ്ററും അറസ്റ്റിൽ

കൽപ്പറ്റ: കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തിയതിന് വൈദികരും കന്യാസ്ത്രീകളും അറസ്റ്റിലായി. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് സംഭവം. ...

ഏത്തമിടീക്കൽ: ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ല’, യതീഷ് ചന്ദ്രക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ...

ആളുകളെ ഏത്തമിടീച്ച സംഭവം: പോലീസിന്റെ യശസ്സിനെ ബാധിക്കുന്ന നടപടി, യതീഷ്ചന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സമയത്തെ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ്ചന്ദ്രയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഇത്തരത്തിലുള്ള സംഭവം പോലീസ് സേനയുടെ യശസ്സിനെ തന്നെ ബാധിക്കുമെന്നായിരുന്നു ...

‘മനുഷ്യരെല്ലാം വീടിനുള്ളിലും മൃഗങ്ങൾ പുറത്തും’: വിജനമായ റോഡിലൂടെ സ്വാതന്ത്ര്യത്തോടെ നടക്കുന്ന മാൻകൂട്ടം (വീഡിയോ)

രാജ്യത്താകമാനം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ നിരത്തുകൾ വിജനമായതോടെ മനുഷ്യരെല്ലാം വീടിനുള്ളിലും മൃഗങ്ങൾ എല്ലാം പുറത്തുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ പറയുന്നത്. നോയിഡയിലെ നിരത്തിലൂടെ നീങ്ങുന്ന നീൽഗായിയും, കോഴിക്കോട് മേപ്പയൂർ ...

ബിവറേജസ് ഗോഡൗണുകളിൽ മോഷണത്തിന് സാധ്യതയെന്ന് എംഡി; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ​ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി ജി.സ്പ‍ർജൻ കുമാ‍ർ. ഇക്കാര്യം ...

‘ഒന്നര ദിവസമായി ഭക്ഷണം കഴിച്ചിട്ട്’: വിശന്നുകരഞ്ഞ് ഇതരസംസ്ഥാനക്കാരനായ തൊഴിലാളി പൊലീസ് സ്റ്റേഷനില്‍; ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുളളവർക്കും ഭക്ഷണം വാങ്ങി നല്‍കി എഎസ്‌ഐ ശ്രീനിവാസന്‍

കോഴിക്കോട്: വിശന്നു വലഞ്ഞ് കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്ക് ഭക്ഷണം വാങ്ങി നൽകി എഎസ്‌ഐ ശ്രീനിവാസൻ. കൂടാതെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പൊലീസുകാര്‍ ഭക്ഷണം ...

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് വിവാഹം: വരനും പുരോഹിതനുമടക്കം എട്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വരനും പുരോഹിതനും അറസ്റ്റില്‍. ഇവരുമായി ബന്ധപ്പെട്ട മറ്റ് 8 ...

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയില്‍ നിസ്‌കാരത്തിന് ആളുകള്‍ കൂട്ടമായി എത്തി: തിരിച്ചിറക്കി അടിച്ചോടിച്ച്‌ പൊലീസ്, വീഡിയോ

ബംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ലോക് ഡൗൺ നിർദ്ദേളം ലംഘിച്ച്‌ മുസ്ലീം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പളളിയില്‍ നിന്ന് തിരിച്ചിറക്കി ...

ലോക്ഡൗൺ അനുസരിക്കാൻ കൂട്ടാക്കാതെ ജനങ്ങൾ, കേരളത്തിൽ അറസ്റ്റിലായത് 2535 പേർ : പിടിച്ചെടുത്ത വാഹനങ്ങൾ 1636

ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും അനുസരിക്കാൻ കൂട്ടാക്കാതെ കേരളത്തിലെ ജനങ്ങൾ.ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായാണ് പോലീസ് മുന്നോട്ടു പോകുന്നത്. കേരളത്തിൽ ഇത് വരെ ചാർജ് ചെയ്തത് 1751 കേസുകളാണ്. ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

രാജ്യം അതീവ ഗുരുതരാവസ്ഥയെ അഭിമുഖീകരിക്കുന്ന വേളയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ കാരണം ഇന്ത്യക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപയെന്ന് സാമ്പത്തിക ...

ദേശീയ ലോക്ഡൗണിൽ തുറന്നിരിക്കുന്ന സേവനങ്ങൾ : വിവരങ്ങൾ ഒറ്റനോട്ടത്തിൽ

കേന്ദ്ര സർക്കാർ അധീനതയിലുള്ള പ്രതിരോധമേഖല, കേന്ദ്ര സായുധ പോലീസ് ഫോഴ്സുകൾ, ട്രഷറി, അവശ്യവസ്തുക്കളായ പെട്രോളിയം, സി.എൻ.ജി, എൽ.പി.ജി, പി.എൻ.ജി എന്നിവയും, ദുരന്ത നിവാരണ വകുപ്പ്, ഊർജ്ജോൽപാദനം, തപാൽ, ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist