കഴിഞ്ഞ മാസം പത്തില്‍ താഴെ മാത്രം വില്‍പ്പന, ഇന്നോവയുടെ മുന്നില്‍ തോറ്റു, മഹീന്ദ്രയുടെ ‘സ്രാവി’ന് പറ്റിയതെന്ത്
തികച്ചും നിരാശാജനകമായ വില്‍പ്പനക്കണക്കുകളാണ് 2024 നവംബറില്‍ മഹീന്ദ്രയെ കാത്തിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഏറ്റവും താഴ്ന്നതാണ്. സെപ്റ്റംബറില്‍ 51,062 യൂണിറ്റുകളും ഒക്ടോബറില്‍ 54,504 യൂണിറ്റുകളും കമ്പനി ...