MAIN

സാമൂഹിക അടുക്കളകളില്‍ വിഷം കലര്‍ത്തുമെന്ന്​ പ്രചരിപ്പിച്ചു: ഡിവൈഎഫ്​ഐ പ്രവര്‍ത്തകന്‍ അബ്​ദുറഹ്​മാന്‍ കുട്ടി അറസ്​റ്റില്‍

സാമൂഹിക അടുക്കളകളില്‍ വിഷം കലര്‍ത്തുമെന്ന്​ പ്രചരിപ്പിച്ചു: ഡിവൈഎഫ്​ഐ പ്രവര്‍ത്തകന്‍ അബ്​ദുറഹ്​മാന്‍ കുട്ടി അറസ്​റ്റില്‍

തൃശൂര്‍: സാമൂഹിക അടുക്കളകളില്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചാമക്കാല കോലോത്തും പറമ്പിൽ അബ്​ദുറഹ്​മാന്‍ കുട്ടിയെയാണ് അറസ്​റ്റ്​ ചെയ്തത്. ...

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

‘സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും’; തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷട്ര സർക്കാരും

മുംബൈ: തെലങ്കാനയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി മഹാരാഷ്ട്രയും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ശമ്പളം വെട്ടിക്കുറക്കാനാണ് തിരുമാനം. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

‘കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസമൊരുക്കി’: ആരും റോഡുകളില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍

ഡല്‍ഹി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസമൊരുക്കിയതായും ആരും ഇപ്പോള്‍ നിരത്തുകളിലില്ലെന്നും സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്‌ഡൗണ്‍ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാന്‍ സര്‍ക്കാര്‍ ...

വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് കോടതി

‘കടമെടുത്ത 9000 കോടിയും തിരിച്ച്‌ അടയ്ക്കാം’: വസ്തുവകകള്‍ തിരിച്ച്‌ നല്‍കണമെന്ന് നിര്‍മല സീതാരാമനോട് അഭ്യര്‍ത്ഥിച്ച് വിജയ് മല്യ

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നായി കടമെടുത്ത മുഴുവന്‍ തുകയും അടയ്ക്കാമെന്ന് വിജയ് മല്യ. സാമ്പത്തിക പിടികിട്ടാപ്പുള്ളിയായ ...

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ ജില്ലക്കാരും: ആറ് പേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ സജീവമാക്കി ആരോഗ്യവകുപ്പ്

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ ജില്ലക്കാരും: ആറ് പേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ സജീവമാക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ: നിസാമുദ്ദീനിലെ മതസമ്മേളനത്തിലും പ്രാര്‍ത്ഥന ചടങ്ങിലും പങ്കെടുത്തവരില്‍ നിരവധി ആലപ്പുഴ സ്വദേശികളും. ആറു പേരെ ആരോഗ്യവകുപ്പ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സംഘം നിസാമുദ്ദീനില്‍ പോയി മടങ്ങി ...

ലോക്ഡൗൺ നാലാം ദിവസം : ചാർജ് ചെയ്തത് 1381 കേസുകൾ, 1383 പേർ അറസ്റ്റിലെന്ന് കേരള പോലീസ്

തലസ്ഥാനത്ത് കോവിഡ് മരണത്തെ തുടർന്ന് കനത്ത ജാഗ്രത : പോത്തൻകോട് മൂന്നാഴ്ച പൂർണ്ണമായും അടച്ചിടും

കോവിഡ് മരണത്തെ തുടർന്ന് പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുമെന്ന് സർക്കാർ. ഈ ഭാഗത്തെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗബാധയേറ്റുള്ള മരണം ...

ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് അതിജീവിച്ചവരുടെ രക്തം: കൊറോണ ചികിത്സയില്‍ നിര്‍ണായക പരീക്ഷണത്തിന് അമേരിക്കയുടെ അനുമതി

മലപ്പുറത്ത് കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു; സംസ്‌കാരം പരിശോധനാ ഫലം വന്നശേഷമെന്ന് അധികൃതർ

മലപ്പുറം: കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58 )ആണ് മരിച്ചത്. മുംബൈയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ...

കൊറോണയിൽ ലോകം മാന്ദ്യത്തിലേക്ക്; ഇന്ത്യയും ചൈനയും പിടിച്ചുനില്‍ക്കുമെന്ന് യുഎന്‍

കൊറോണയിൽ ലോകം മാന്ദ്യത്തിലേക്ക്; ഇന്ത്യയും ചൈനയും പിടിച്ചുനില്‍ക്കുമെന്ന് യുഎന്‍

ഡല്‍ഹി: കൊറോണ വൈറസ് ലോക സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത ആഘാതം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലോകം ഈ വര്‍ഷം തന്നെ മാന്ദ്യത്തിലേക്ക് നീങ്ങാന്‍ ഇത് കാരണമാകും. ആഗോളവരുമാനത്തില്‍ ...

നിയന്ത്രണങ്ങൾ കടുപ്പിച്ച് കാസര്‍​ഗോഡ്; ‘ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, വാട്‌സാപ്പ് നമ്പറിലേക്ക് സാധനങ്ങളുടെ ലിസ്റ്റ് അയച്ചാൽ മതി, അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിൽ എത്തിക്കും’

നിയന്ത്രണങ്ങൾ കടുപ്പിച്ച് കാസര്‍​ഗോഡ്; ‘ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, വാട്‌സാപ്പ് നമ്പറിലേക്ക് സാധനങ്ങളുടെ ലിസ്റ്റ് അയച്ചാൽ മതി, അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിൽ എത്തിക്കും’

കാസര്‍ഗോഡ്: ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ പൊലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ...

കലാപം ലക്ഷ്യമിട്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി: ബിജെപിയുടെ ജനജാഗരണ സദസിനെതിരെ സോഷ്യൽമീഡിയയിൽ പ്രചാരണം, സ്വമേധയാ കേസെടുത്ത് പൊലീസ്

‘കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ശിക്ഷ’: വസ്തുത ഇതാണ്

കൊറോണ വൈറസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന സന്ദേശത്തിലെ വസ്തുത പുറത്ത്. ഫേസ്ബുക്കിലും വാട്ട്സാപ്പിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഈ സന്ദേശം ...

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു: കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തെന്ന് കേന്ദ്രസർക്കാർ

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു: കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തെന്ന് കേന്ദ്രസർക്കാർ

പത്തനംതിട്ട: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും മരിച്ചു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം ...

തി​രു​വ​ന​ന്ത​പു​രത്തെ കൊറോണ മ​ര​ണം: മൃ​ത​ദേ​ഹം സം​സ്കരിക്കുക ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാലിച്ച്

തി​രു​വ​ന​ന്ത​പു​രത്തെ കൊറോണ മ​ര​ണം: മൃ​ത​ദേ​ഹം സം​സ്കരിക്കുക ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാലിച്ച്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന തലസ്ഥാനത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ര്‍​ശ​ന വ്യ​വ്യ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സം​സ്ക​രി​ക്കു​ക​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. കൊറോണ പ്രൊ​ട്ടോ​കോ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും സം​സ്കാ​ര ...

തിരുവനന്തപുരത്തു മരിച്ച അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല: സാമൂഹ്യവ്യാപനം ഇല്ലായെന്ന് സർക്കാർ വാദം

തിരുവനന്തപുരത്തു മരിച്ച അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല: സാമൂഹ്യവ്യാപനം ഇല്ലായെന്ന് സർക്കാർ വാദം

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കൊറോണ ബാധയെ തുടർന്ന് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന് (68) എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല. ഈ മാസം 23 ...

അമിതവേഗതയെ തുടർന്ന് അപകടം; കാര്‍ തടഞ്ഞ പൊലീസ് ഡ്രൈവിങ് സീറ്റില്‍ കണ്ടത് പിറ്റ്‌ബുള്‍ ഇനത്തില്‍ പെട്ട നായയെ; ഉടമ അറസ്റ്റിൽ

അമിതവേഗതയെ തുടർന്ന് അപകടം; കാര്‍ തടഞ്ഞ പൊലീസ് ഡ്രൈവിങ് സീറ്റില്‍ കണ്ടത് പിറ്റ്‌ബുള്‍ ഇനത്തില്‍ പെട്ട നായയെ; ഉടമ അറസ്റ്റിൽ

ലോസ് ആഞ്ചലിസ്: വളര്‍ത്തുനായയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ ശ്രമിച്ച ഉടമ കാറുള്‍പ്പെടെ പൊലീസ് അറസ്റ്റിൽ. അമിതവേഗത്തിലായിരുന്ന കാര്‍ മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച്‌ അപകടമുണ്ടാക്കിയ വിവരമറിഞ്ഞ് കാര്‍ തടഞ്ഞു നിര്‍ത്തിയ ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ച്‌ തെലുങ്കാന സര്‍ക്കാര്‍: ജനപ്രതിനിധികളുടെ വേതനം 75 ശതമാനം കുറച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി വെട്ടിക്കുറച്ച്‌ തെലുങ്കാന സര്‍ക്കാര്‍: ജനപ്രതിനിധികളുടെ വേതനം 75 ശതമാനം കുറച്ചു

ഹൈദരാബാദ്: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി തെലുങ്കാന സര്‍ക്കാര്‍. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും ...

ജെറ്റ് എയര്‍വേയ്‌സിനെയും എയര്‍ ഇന്ത്യയെയും ഏറ്റെടുക്കാന്‍ മുന്നോട്ട് വന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി സംഭാവന ചെയ്ത് റിലയന്‍സ്; ഗുജറാത്തിനും മഹാരാഷ്‌ട്രയ്ക്കും അഞ്ച് കോടി വീതം നൽകും

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്‍ തുക സംഭാവന ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 500 കോടി രൂപയാണ് ...

കൊഹ്‌ലി-അനുഷ്‌ക വിവാഹം അടുത്തയാഴ്ച്ച ഇറ്റലിയില്‍

കൊറോണ പ്രതിരോധം: മൂന്ന് കോടി സംഭാവന നല്‍കി വിരാട് കോഹ്ലിയും അനുഷ്കയും

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും രംഗത്ത്. ഇരു സൂപ്പര്‍ താരങ്ങളും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും ...

17 ഡിസ്റ്റിലറികളില്‍ ഉല്‍പാദന ശേഷിയുടെ പകുതി മാത്രം: മദ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

‘ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കും’: ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ...

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പുത്തന്‍കാറില്‍ കറങ്ങാനിറങ്ങിയ കാസര്‍​ഗോഡുകാരന് ലഭിച്ചത് മുട്ടന്‍പണി; കാർ അടിച്ചു തകര്‍ത്ത് നാട്ടുകാർ, കയ്യും കാലും കെട്ടിയിട്ട് പൊലീസിലേൽപ്പിച്ചു

ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പുത്തന്‍കാറില്‍ കറങ്ങാനിറങ്ങിയ കാസര്‍​ഗോഡുകാരന് ലഭിച്ചത് മുട്ടന്‍പണി; കാർ അടിച്ചു തകര്‍ത്ത് നാട്ടുകാർ, കയ്യും കാലും കെട്ടിയിട്ട് പൊലീസിലേൽപ്പിച്ചു

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിർദ്ദേശം ലംഘിച്ച് പുത്തന്‍കാറുമായി കറങ്ങാനിറങ്ങിയ കാസര്‍​ഗോഡുകാരന് നാട്ടുകാര്‍ കൊടുത്തത് മുട്ടന്‍പണി. കാസര്‍​ഗോഡ് ആലമ്പാടി സ്വദേശി സി.എച്ച്‌ റിയാസാണ് കാറുമായി റോഡിലിറങ്ങിയത്. സത്യവാങ്മൂലമൊന്നും എഴുതി ...

‘സഹായ ഹസ്തം നീട്ടുന്നവരുടെ സംഭാവന അളക്കരുത്’; ധോണിക്കെതിരായ വിമര്‍ശനത്തിന് മറുപടിയുമായി പ്രഗ്യാന്‍ ഓജ

‘സഹായ ഹസ്തം നീട്ടുന്നവരുടെ സംഭാവന അളക്കരുത്’; ധോണിക്കെതിരായ വിമര്‍ശനത്തിന് മറുപടിയുമായി പ്രഗ്യാന്‍ ഓജ

ഹൈദരാബാദ്: രാജ്യത്താകമാനം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്ന സംഭാവനയുടെ വലിപ്പം നോക്കി വിമര്‍ശിക്കുന്നതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ ...

Page 2303 of 2437 1 2,302 2,303 2,304 2,437

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist