MAIN

ഐബി ഉദ്യോ​ഗസ്ഥന്റെ കൊലപാതകം: എഎപി നേതാവ് താഹിർ ഹുസൈനെതിരെ കൊലപാതകത്തിന് കേസെടുത്തു, വീട്ടിൽ റെയ്ഡ്

അങ്കിത് ശര്‍മ്മയുടെ കൊലപാതകം: എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈൻ പൊലീസ് കസ്റ്റഡിയിൽ

ഡൽഹി: ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപ്പെടുത്തിയ കേസിൽ റിമാന്‍ഡിലായ എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ...

പ്രേക്ഷകരെ ആവേശത്തിലാക്കി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’: ട്രെയിലര്‍ പുറത്ത്

പ്രേക്ഷകരെ ആവേശത്തിലാക്കി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’: ട്രെയിലര്‍ പുറത്ത്

മോഹന്‍ലാൽ-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. പ്രേക്ഷകർ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും ആവേശത്തിലാക്കുന്നതാണ്. പ്രിയദര്‍ശനും അനി ഐ.വി ശശിയും ...

കത്വുവ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ കുടുങ്ങി: ഒരാഴ്ചയ്ക്കം പത്ത് ലക്ഷം രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

ഡല്‍ഹി കലാപം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ബുധനാഴ്ച വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

ഡല്‍ഹി: കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കി ഡല്‍ഹി ഹൈക്കോടതി. ബുധനാഴ്ച വരെ സംസ്‌കരിക്കരുതെന്നും മൃതദേഹങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച്‌ ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

‘സ്​കൂള്‍ നാടകത്തിന്‍റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്നാവശ്യം’: ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: കര്‍ണാടകയിലെ ബിദറിലെ സ്​കൂളില്‍ അവതരിപ്പിച്ച നാടക​ത്തി​​​ന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി​. സ്​കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിയുടെ മാതാവ്​ എന്നിവരെയാണ്​ കര്‍ണാടക സര്‍ക്കാര്‍ ...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി: അഞ്ഞൂറോളം പേർ ചികിത്സയിൽ

കൊറോണ വൈറസ്: ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഉപദേഷ്ടാവ് അന്തരിച്ചു; നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന, വിപ്ലവ നയതന്ത്രജ്ഞനായ ഹുസൈന്‍ ...

ബലാത്സംഗം അനുവദിച്ചിരുന്നെങ്കില്‍  കൊല്ലില്ലായിരുന്നു,ഡല്‍ഹി മാനഭംഗക്കേസിലെ പെണ്‍കുട്ടിയെ അപമാനിക്കുന്ന പ്രസ്താവനയുമായി കേസിലെ പ്രതി

‘പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണം’; നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസ് പ്രതി സുപ്രീം കോടതിയില്‍

ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതി മുകേഷ് സിങ് പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാലുപ്രതികളുടെയും ...

‘വിദ്യാര്‍ത്ഥി സമരത്തില്‍ ജിഹാദിസ്റ്റുകളും മാവോയിസ്റ്റുകളും  കടന്നു കയറാൻ സാധ്യത’; ജാഗരൂകരാകണമെന്ന് നിര്‍മ്മലാ സീതാരാമന്‍

യെസ് ബാങ്ക് പ്രതിസന്ധി: ‘നിങ്ങളുടെ പണം സുരക്ഷിതം’, നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി നിര്‍മ്മല സീതാരാമന്‍

ഡൽഹി: യെസ് ബാങ്ക് നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, അവരുടെ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും ഉറപ്പുനല്‍കി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. 'യെസ് ബാങ്ക് പ്രതിസന്ധിയില്‍ ആര്‍ബിഐയുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ...

ആസാദിയുമില്ല, ബിരിയാണിയുമില്ല, പത്രക്കാരുമില്ല..! : പ്രതിഷേധക്കാർ ഇല്ലാതെ ഷഹീൻബാഗ് ശാന്തം

ആസാദിയുമില്ല, ബിരിയാണിയുമില്ല, പത്രക്കാരുമില്ല..! : പ്രതിഷേധക്കാർ ഇല്ലാതെ ഷഹീൻബാഗ് ശാന്തം

ആളുകളില്ലാതെ ആരവമില്ലാതെ കാലിയായ ഷഹീൻബാഗ് ശാന്തമായി കിടക്കുന്നു. ഒന്നോ രണ്ടോ പേർ അവിടെ എവിടെയോ നിൽക്കുന്നത് സമരക്കാരുമല്ല. സി.എ.എ വിരുദ്ധ കേന്ദ്രമായിരുന്ന ഷഹീൻബാഗ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ...

കെഎസ്ആർടിസി മിന്നൽ പണിമുടക്കിലെ മരണം,ജീവനക്കാർക്കെതിരെ നടപടി ഉടനില്ല : എസ്മയോടും സർക്കാരിന് താത്പര്യമില്ലെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി മിന്നൽ പണിമുടക്കിലെ മരണം,ജീവനക്കാർക്കെതിരെ നടപടി ഉടനില്ല : എസ്മയോടും സർക്കാരിന് താത്പര്യമില്ലെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ഒരാൾ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ഉടൻ നടപടിയില്ല. മുഴുവൻ കാര്യങ്ങൾ അറിയാതെ നടപടി സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ...

കലാപത്തിന്റെ സത്യാവസ്ഥ തെളിയിക്കാൻ ഡൽഹി പോലീസ് : വീടുവീടാന്തരം കയറിയിറങ്ങി വീഡിയോകൾ ശേഖരിക്കുന്നു

കലാപത്തിന്റെ സത്യാവസ്ഥ തെളിയിക്കാൻ ഡൽഹി പോലീസ് : വീടുവീടാന്തരം കയറിയിറങ്ങി വീഡിയോകൾ ശേഖരിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഉണ്ടായ കലാപങ്ങളുടെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരാൻ ഡൽഹി പോലീസ്. കുപ്രചരണങ്ങളുടെയും വർഗീയ ആരോപണങ്ങളുടെയും മുനയൊടിക്കാനാണ് പോലീസിന്റെ ഈ നീക്കം. കലാപം ...

ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈൽ ആക്രമണം: തകര്‍ന്നടിഞ്ഞ് പാക് ഭീകരരുടെ ലോഞ്ച് പാഡുകള്‍, ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈൽ ആക്രമണം: തകര്‍ന്നടിഞ്ഞ് പാക് ഭീകരരുടെ ലോഞ്ച് പാഡുകള്‍, ദൃശ്യങ്ങൾ പുറത്ത്

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത് പാക് ഭീകരരുടെ ലോഞ്ച് പാഡുകള്‍. പാകിസ്ഥാനെ ഭയപ്പെടുത്തി ഇന്ത്യയുടെ പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരി 25, ...

കൊറോണ വൈറസ് ഭീഷണി: ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി

കൊറോണ വൈറസ് ഭീഷണി: ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി

ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി ഇന്ത്യന്‍ താരങ്ങള്‍. മലയാളി താരം എച്ച്‌.എസ്. പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് ...

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷം; ഇന്ത്യ ഏത് വെല്ലുവിളി ഏറ്റെടുക്കാനും സജ്ജമെന്ന് എയര്‍ഫോഴ്‌സ്

കൊറോണ വൈറസ് ബാധ; പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് വ്യോമസേന

ഡല്‍ഹി: കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശവുമായി വ്യോമസേന. ഉദ്യോഗസ്ഥര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും മാളുകളും തിയറ്ററുകളും സന്ദര്‍ശിക്കരുതെന്നും സേന വ്യക്തമാക്കി. ഇറാന്‍, ...

‘ഗുജറാത്തില്‍ മോദി നടത്തിയ നരഹത്യയുടെ മോഡലാണ് ഡല്‍ഹിയില്‍ നടന്നത് ‘: വിവാദ പ്രസ്താവനയുമായി ടി.എന്‍ പ്രതാപന്‍

‘ഗുജറാത്തില്‍ മോദി നടത്തിയ നരഹത്യയുടെ മോഡലാണ് ഡല്‍ഹിയില്‍ നടന്നത് ‘: വിവാദ പ്രസ്താവനയുമായി ടി.എന്‍ പ്രതാപന്‍

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ നരഹത്യയുടെ മോഡലാണ് ഡല്‍ഹിയില്‍ നടന്നതെന്ന് ടി.എന്‍ പ്രതാപന്‍ എംപി. ഡല്‍ഹി കലാപം ഗുജറാത്ത് കലാപത്തിന് സമാനമായ കലാപമാണെന്നും പ്രതാപന്‍ പറഞ്ഞു. താനടക്കമുള്ള ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

സിപിഎം നേതാക്കളുടെ പ്ര​ള​യ ഫണ്ട് ത​ട്ടി​പ്പ് കേസ്: പ്രതികരണവുമായി ഗ​വ​ര്‍​ണ​ര്‍ ആരിഫ് മുഹമ്മദ് ഖാൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് കേസിൽ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെ?: സംഘത്തിന് പിന്നിലുള്ളവരെ ക​ണ്ടെ​ത്താ​ൻ ശ്രമം ശക്തമാക്കി

കൊ​ച്ചി: മു​നമ്പത്ത് അ​റ​സ്റ്റി​ലാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ബി​ജെ​പി നേ​താ​വി​നെ വ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ...

പ്രളയബാധിതര്‍ക്കുള്ള പത്തരലക്ഷം രൂപയുടെ ധനസഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക്: അന്വേഷണം ഒഴിവാക്കി അധികൃതർ, സംഭവം വിവാദമാകുന്നു

പ്രളയ ദുരിതാശ്വാസ ഫണ്ട്​: സിപിഎം നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു, ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തിന്‍റെ തട്ടിപ്പ്, തുക ഇനിയും കൂടാൻ സാധ്യത​

കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് ക്രമക്കേടില്‍ സി.പി.എം നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു. ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്. ഒളിവില്‍ കഴിയുന്ന സി.പി.എം പ്രാദേശിക നേതാവ് ...

വിദേശകാര്യ വക്താവിനെ മാറ്റാൻ തീരുമാനം: അനുരാ​ഗ് ശ്രീവാസ്തവ പുതിയ വക്താവാകും

വിദേശകാര്യ വക്താവിനെ മാറ്റാൻ തീരുമാനം: അനുരാ​ഗ് ശ്രീവാസ്തവ പുതിയ വക്താവാകും

ഡൽഹി: രവീഷ് കുമാറിനെ വിദേശകാര്യ വക്താവ് സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനം. അനുരാ​ഗ് ശ്രീവാസ്തവ പുതിയ വക്താവാകും. നിലവിൽ അനുരാഗ് ശ്രീവാസ്തവ എത്യോപ്യയിലെയും ആഫ്രിക്കൻ യൂണിയനിലെയും ഇന്ത്യൻ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍: മമതയുമായി കൂടിക്കാഴ്ച നടത്തും

മമത വിയർക്കും: ബംഗാളില്‍ തെരെഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി ...

മാധ്യമങ്ങള്‍ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ ഷഹീന്‍ ബാഗ് സമര പന്തല്‍ ശൂന്യം: ഏഴ് റിപ്പോര്‍ട്ടര്‍മാരെ വരെ അയച്ചിരുന്ന ഒരു പ്രമുഖ ചാനല്‍ ഇപ്പോള്‍ ഒരു റിപ്പോര്‍ട്ടറെ പോലും അയക്കുന്നില്ലെന്ന് പ്രതിഷേധക്കാർ

മാധ്യമങ്ങള്‍ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ ഷഹീന്‍ ബാഗ് സമര പന്തല്‍ ശൂന്യം: ഏഴ് റിപ്പോര്‍ട്ടര്‍മാരെ വരെ അയച്ചിരുന്ന ഒരു പ്രമുഖ ചാനല്‍ ഇപ്പോള്‍ ഒരു റിപ്പോര്‍ട്ടറെ പോലും അയക്കുന്നില്ലെന്ന് പ്രതിഷേധക്കാർ

ഡല്‍ഹി: ഷഹീന്‍ ബാഗ് സമരപന്തലില്‍ ആള്‍കൂട്ടം കുറയുന്നതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കുറഞ്ഞുവെന്ന് വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് ഒരു ദേശീയ മാധ്യമം ആണ്. ...

Page 2304 of 2399 1 2,303 2,304 2,305 2,399

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist