MAIN

‘ഇവിടെത്തന്നെ ജീവിക്കേണ്ടവരാണെന്ന്‌ മറന്നുപോവരുത്‌’; ജയ്‌ ശ്രീറാം വിളിച്ചവരെ താക്കീത് ചെയ്ത്  മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി: സോണിയ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി ജനുവരി 13ന്​ വിളിച്ച്‌​ ചേര്‍ത്ത യോഗത്തില്‍ പ​ങ്കെടുക്കില്ലെന്ന്​ പശ്​ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ​നടന്ന ദേശീയ ...

ഛോട്ടാ രാജന്റെ വിശ്വസ്തന്‍ ഇജാസ് ലക്ഡാവാലെ പിടിയില്‍; കസ്റ്റഡിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കൊടും കുറ്റവാളി

ഛോട്ടാ രാജന്റെ വിശ്വസ്തന്‍ ഇജാസ് ലക്ഡാവാലെ പിടിയില്‍; കസ്റ്റഡിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കൊടും കുറ്റവാളി

മുംബൈ: കുപ്രസിദ്ധ അധോലോക നായകനായ ഇജാസ് ലക്ഡാവാലയെ മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ. രണ്ടുദിവസം മുമ്പ്, ബിഹാറിലെ പാറ്റ്നയിൽ വച്ച് ലോക്കൽ പോലീസിന്റെ സഹായത്തോടെ നടന്ന ഓപ്പറേഷനിലാണ് ഇജാസ് ...

പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നികുതി അടിത്തറ ഉയർത്തണമെന്ന് ഉദ്യോഗസ്ഥോരോട് നിർമ്മല സീതാരാമൻ

ബജറ്റ്: രണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഒ​ന്നി​ന്, ഉറ്റുനോക്കി രാജ്യം

ഡ​ൽ​ഹി: രണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ർ​ല​മെ​ന്‍റി​ൽ തു​ട​ക്കം കു​റി​ക്കും. ജ​നു​വ​രി 31 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ...

ഇന്ത്യന്‍ സൈനികസംഘം ചൈനയില്‍: നെഞ്ചിടിപ്പ് പാക്കിസ്ഥാന്

ഇന്ത്യന്‍ സൈനികസംഘം ചൈനയില്‍: നെഞ്ചിടിപ്പ് പാക്കിസ്ഥാന്

ഇന്ത്യയും ചൈനയുമായുള്ള സൈനിക സഹകരണത്തില്‍ പുതിയ നാഴികക്കല്ലായി ഇന്ത്യയില്‍ നിന്ന് കരസേനാ ജനറല്‍ നയിയ്ക്കുന്ന സൈനികസംഘം ചൈന സന്ദര്‍ശിയ്ക്കുന്നു. കരസേനയുടേ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ...

”ആസാം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും”:രാജ്യവിരുദ്ധ ശക്തികളുടെ കുപ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍

”ആസാം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും”:രാജ്യവിരുദ്ധ ശക്തികളുടെ കുപ്രചാരണങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍

ആസാമി ജനതയുടെ താല്പര്യങ്ങള്‍ ഒരിക്കലും അവഗണിക്കപ്പെടില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. പൗരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആസാം ജനതയില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ...

ശബരിമല ആചാരലംഘനത്തിനെതിരായ പ്രക്ഷോഭം: ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തു

“സോണിയയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി. ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: മുൻഡിജിപി ടി പി സെന്‍കുമാറിനെതിരെ പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി ...

‘അത് എബിവിപി പ്രവര്‍ത്തക ശാംഭവി അല്ല’മുഖംമൂടി ധരിച്ചെത്തിയത് എബിവിപി പ്രവര്‍ത്തക എന്ന പ്രചരണം നുണ

ജെഎന്‍യു ആക്രമം: പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു, കാമ്പസില്‍ പോലീസ് സാന്നിധ്യം തുടരും

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഖംമൂടി ധരിച്ചവരെ സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചതായി സൂചന. ആക്രമം നടത്തിയ ചിലരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചതായാണ് ...

‘ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാന് അതിശക്തമായ തിരിച്ചടിയേറ്റു വാങ്ങേണ്ടി വരും’, അത് ദിഗന്തം മുഴങ്ങുന്ന ശബ്ദത്തിലുള്ളതായിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാന് അതിശക്തമായ തിരിച്ചടിയേറ്റു വാങ്ങേണ്ടി വരും’, അത് ദിഗന്തം മുഴങ്ങുന്ന ശബ്ദത്തിലുള്ളതായിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇസ്രയേലിനെ ആക്രമിക്കാൻ ധൈര്യപ്പെടുന്നത് ഏത് ശക്തിയായാലും ശരി, ലോകം നടുങ്ങുന്ന ശബ്ദത്തിലൊരു തിരിച്ചടിയോടു കൂടിയായിരിക്കും ഇസ്രായേൽ രാഷ്ട്രം അതിനു മറുപടി നൽകുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

എല്ലാ വിമാനങ്ങളും ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം:അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡിജിസിഎ

എല്ലാ വിമാനങ്ങളും ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം:അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി ഡിജിസിഎ

'പശ്ചിമേഷ്യയിലെ സംഭവങ്ങള്‍' കാരണം ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എല്ലാ അമേരിക്കന്‍ വിമാനക്കമ്പനികളോടും ...

ദേശീയ പണിമുടക്കിനിടെ ബംഗാളില്‍ എസ്‌എഫ്‌ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; സംസ്ഥാനത്ത് പ്രതിഷേധക്കാർ അക്രമം അഴിച്ചു വിട്ടത് പൊലീസ് നോക്കിനിൽക്കേ

ദേശീയ പണിമുടക്കിനിടെ ബംഗാളില്‍ എസ്‌എഫ്‌ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; സംസ്ഥാനത്ത് പ്രതിഷേധക്കാർ അക്രമം അഴിച്ചു വിട്ടത് പൊലീസ് നോക്കിനിൽക്കേ

കൊല്‍ക്കത്ത: ദേശീയ പണിമുടക്കിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്‍ദ്വാന്‍ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍ ...

വി.മുരളീധരന്‍ ഇന്ന് കവളപ്പാറയില്‍;ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

‘ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നു’, ഇറാന്‍-യുഎസ് സംഘര്‍ഷത്തിൽ പ്രതികരണവുമായി വി. മുരളീധരന്‍

ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നിലവിലെ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ ...

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്, തടഞ്ഞത് ക്രിമിനലുകൾ, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ത് ന​ല്ല​ത​ല്ല’, അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്, തടഞ്ഞത് ക്രിമിനലുകൾ, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ത് ന​ല്ല​ത​ല്ല’, അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്

ആ​ല​പ്പു​ഴ: ത​ന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ര്‍ ബ്ലോ​ക്കി​ല്‍ കാ​യ​ല്‍ ...

രാഷ്ട്രീയക്കാർക്കെതി​രെയുള്ള കേസുകളിൽ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശം

പൗരത്വ ഭേദഗതി നിയമം; ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോ​ദ്യം ചെ​യ്തു വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലു​ള്ള ഹ​ര്‍​ജി​ക​ള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്ത ഹർജികള്‍ സുപ്രീം ...

പെരിയയില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച1 എന്‍1 പനി സ്ഥിരീകരിച്ചു

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പനി പടർന്നു പിടിച്ച സംഭവം, എച്ച്‍വണ്‍എന്‍വണെന്ന് സ്ഥിരീകരണം

കോഴിക്കോട്: ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ച പനി എച്ച്‍വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്‍വണ്‍എന്‍വണ്‍ ‍ ആണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് ...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബോളിവുഡ് താരങ്ങള്‍, വീഡിയോ പുറത്തുവിട്ട് ബിജെപി

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബോളിവുഡ് താരങ്ങള്‍, വീഡിയോ പുറത്തുവിട്ട് ബിജെപി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പങ്കുവെച്ച്‌ ബിജെപി. ഗായകന്‍ ഷാന്‍, അഭിനേതാക്കളായ തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷോരെ, സംവിധായകന്‍ അനില്‍ ശര്‍മ ...

‘ബംഗ്ലാദേശ് മന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയതിന് പൗരത്വനിയമവുമായി ബന്ധമില്ല’, വിശദീകരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം

‘ഐഎന്‍എസ് ത്രിഖണ്ഡ് സജ്ജം’, ആവശ്യമെങ്കില്‍ ഇറാനില്‍നിന്ന് ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. ...

”ടാക്‌സ് അടക്കാത്തവര്‍ക്ക് തന്റെ വാക്കുകള്‍ ഭീഷണിയായി തോന്നാം”എം.ടി രമേശ് പറഞ്ഞത്‌ ശരിവച്ച് സന്ദീപ് വാര്യര്‍

‘സുലൈമാനി വധത്തിനെതിരെയും അമേരിക്കയ്ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കാൻ പ്രവാസി കമ്മികളെയും പ്രവാസി സുഡാപ്പികളെയും പ്രവാസി ലീഗുകാരെയും വിനയപൂർവം ക്ഷണിക്കുന്നു’, സിപിഎമ്മിനെയും എസ്ഡിപിഐയെയും പരിഹസിച്ച് സന്ദീപ് വാര്യർ

പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന സിപിഎമ്മിനോടും എസ്ഡിപിഐയോടും സുലൈമാനി വധത്തിനെതിരെയും അമേരിക്കയ്ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കാൻ പറഞ്ഞ് പരിഹസിച്ച് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് ...

നിര്‍ഭയ കേസ് പ്രതികളെ 16 ന് തൂക്കിലേറ്റിയേക്കും?; രണ്ട് ആരാച്ചാര്‍മാരെ വേണമെന്ന് യുപി ജയില്‍ വകുപ്പിനോട് തീഹാര്‍ , തയ്യാറായിരിക്കാന്‍ നിര്‍ദേശം

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെത്തുന്നത് യുപിയില്‍ നിന്ന്

ലഖ്നൗ: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍മാരെ വിട്ടുനല്‍കുമെന്ന് ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ്. ജനുവരി 22ന് രാവിലെ 7 മണിക്കാണ് കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുക. ...

സംഘർഷാവസ്ഥ ശാന്തമാക്കാനുള്ള ഇന്ത്യൻ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: ഇറാനിയൻ സ്ഥാനപതി

സംഘർഷാവസ്ഥ ശാന്തമാക്കാനുള്ള ഇന്ത്യൻ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: ഇറാനിയൻ സ്ഥാനപതി

ബ​ഗ്ദാദ്: യുഎസ് -ഇറാൻ സംഘർഷാവസ്ഥ ശാന്തമാക്കാനുള്ള ഇന്ത്യയുടെ സമാധാന നടപടികളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ ഇറാനിയൻ സ്ഥാനപതി അലി ഛെഗെനി. "ഞങ്ങൾ നിലകൊള്ളുന്നത് യുദ്ധത്തിന് വേണ്ടിയല്ല, ...

‘സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല, ചെന്നിത്തലയുടേത് മ്ലേച്ഛപരാമർശം’, ടി പി സെൻകുമാറിനെതിരായ ചെന്നിത്തലയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി ബിജെപി

‘സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല, ചെന്നിത്തലയുടേത് മ്ലേച്ഛപരാമർശം’, ടി പി സെൻകുമാറിനെതിരായ ചെന്നിത്തലയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി ബിജെപി

കൊച്ചി: മുൻ സംസ്ഥാന ഡിജിപി ടി പി സെൻകുമാറിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി ബിജെപി രം​ഗത്ത്. സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ ...

Page 2396 of 2416 1 2,395 2,396 2,397 2,416

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist