MAIN

പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമി വരുന്നു: കരുത്ത് വിസ്മയിപ്പിക്കും,സാക്ഷാത്ക്കരിക്കപ്പെടുന്നത് സൈന്യത്തിന്റെ സ്വപ്നം

പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമി വരുന്നു: കരുത്ത് വിസ്മയിപ്പിക്കും,സാക്ഷാത്ക്കരിക്കപ്പെടുന്നത് സൈന്യത്തിന്റെ സ്വപ്നം

ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രഹാറിന്റെ പിൻഗാമിയെ വികസിപ്പിച്ചെടുക്കാൻ ഡി.ആർ ഡി.ഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന്റെ പ്രഹര പരിധി 200 കിലോമീറ്ററാണ്. 150 കിലോമീറ്റർ ...

‘പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ള​ര്‍​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ താ​ല്‍​പ​ര്യം അറിയിച്ചു’: ഒ​മാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രിയുമായി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി രാ​ജ്​​നാ​ഥ്​ സി​ങ്ങ്

‘പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ള​ര്‍​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ താ​ല്‍​പ​ര്യം അറിയിച്ചു’: ഒ​മാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രിയുമായി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി രാ​ജ്​​നാ​ഥ്​ സി​ങ്ങ്

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യി​ലെ​ത്തി​യ ഒ​മാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ര്‍ ബി​ന്‍ സൗ​ദ്​ ബി​ന്‍ ഹാ​രി​ബ്​ അ​ല്‍ ബു​സൈ​ദി ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ...

കൊറോണ: ചൈനയില്‍ മരണസംഖ്യ 638 ആയി, ഇന്നലെ മാത്രം മരിച്ചത് 70 പേർ, വൈറസ് ബാധ ആദ്യം കണ്ടെത്തിയ ഡോക്ടറും മരണത്തിന് കീഴടങ്ങി

കൊറോണ: ചൈനയില്‍ മരണസംഖ്യ 638 ആയി, ഇന്നലെ മാത്രം മരിച്ചത് 70 പേർ, വൈറസ് ബാധ ആദ്യം കണ്ടെത്തിയ ഡോക്ടറും മരണത്തിന് കീഴടങ്ങി

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 638 ആയി. ഇന്നലെ മാത്രം 70 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. 3100 പുതിയ കേസുകളും ഇന്നലെ ...

നീന്തല്‍ പരിശീലന ക്ലാസില്‍ പ്രകൃതി വിരുദ്ധ പീഡനം ; കായികാധ്യാപകന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: കോഴിക്കോട് സ്വദേശി വീരാന്‍ കുട്ടി കർണാടകയിൽ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ 51 വയസുകാരന്‍ അറസ്റ്റില്‍. പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും ആണ് ...

ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന് പരാതി: ഗോ​വ എം​എ​ല്‍​എയെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന് പരാതി: ഗോ​വ എം​എ​ല്‍​എയെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

പ​നാ​ജി: ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് പ്രേ​മാ​ന​ന്ദ് മ​ഹാം​ബ്രെ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ഗോ​വ​യി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ രോ​ഹ​ന്‍ ഖൗ​ന്തെ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി വ​ട​ക്ക​ന്‍ ഗോ​വ​യി​ലെ ...

‘ത​ര​ണ്‍​ജി​ത്തി​ന്‍റെ അ​നു​ഭ​വ​സ​മ്പത്ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ട്ടു​ത്തും’: ഇ​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡറിനെ സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക

‘ത​ര​ണ്‍​ജി​ത്തി​ന്‍റെ അ​നു​ഭ​വ​സ​മ്പത്ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ട്ടു​ത്തും’: ഇ​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡറിനെ സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​നാ​യ ത​ര​ണ്‍​ജി​ത്ത് സിം​ഗ് സ​ന്ദു​വി​നെ സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക. അ​മേ​രി​ക്ക​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ലി​സ് വെ​ല്‍​സാ​ണ് ത​ര​ണ്‍​ജി​ത്തി​നെ ...

‘വേണമെങ്കില്‍ കേന്ദ്രം കുറയ്ക്കട്ടെ’: ഇന്ധന വിലയില്‍ സംസ്ഥാനം നികുതി കുറക്കില്ലെന്ന കടുത്ത നിലപാടുമായി തോമസ് ഐസക്

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്; സാ​മ്പത്തി​ക പ്ര​തി​സ​ന്ധി നേരിടുന്നതിനാൽ സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ളും ഫീ​സു​ക​ളും വ​ര്‍​ധി​പ്പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് രാ​വി​ലെ ഒ​ന്‍​പ​തി​നു ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പത്തി​ക പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജു​ക​ളും ഫീ​സു​ക​ളും ...

ഉത്തർപ്രദേശ് ഏറ്റവും വലിയ പ്രതിരോധ നിർമ്മാണ കേന്ദ്രമായി മാറും : ഡിഫൻസ് എക്സ്പോ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി

“കേരളത്തിലും പ്രക്ഷോഭത്തിന്റെ പേരിൽ കലാപം നടക്കുന്നുണ്ട്” : പിണറായി വിജയന്റെ വാക്കുകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി

കേരളത്തിലുള്ള പ്രക്ഷോഭത്തിൽ തീവ്രവാദികൾ ഉണ്ടെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രക്ഷോഭത്തിന്റെ പേരിൽ കലാപം നടത്തുന്നവരിൽ തീവ്രവാദികൾ ഉണ്ടെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞത് ...

യേശുദാസിന്റെ സഹോദരന്‍ ജസ്റ്റിന്റെ ആത്മഹത്യ; കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചതായി മൊഴികള്‍

യേശുദാസിന്റെ സഹോദരന്‍ ജസ്റ്റിന്റെ ആത്മഹത്യ; കടുത്ത സാമ്പത്തിക പ്രയാസം അനുഭവിച്ചതായി മൊഴികള്‍

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ ആത്മഹത്യ ചെയ്ത സംഭവം സാമ്പത്തിക പ്രയാസം മൂലം ആകാമെന്ന് പൊലീസ്. കൊച്ചി കായലില്‍ ആണ് ജസ്റ്റിനെ മരിച്ച ...

സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ച കുറഞ്ഞു, നികുതി വരുമാനം ഇടിഞ്ഞു: സാമ്പത്തീക അവലോകന റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ച കുറഞ്ഞു, നികുതി വരുമാനം ഇടിഞ്ഞു: സാമ്പത്തീക അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍.പൊതുവില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും കാര്‍ഷിക രംഗത്തെ തളര്‍ച്ച, നികുതി വരുമാനത്തിലെ കുറവ് ...

“വേഗത ,കൃത്യത ദൃഢനിശ്ചയം,പരിഹാരം !” : പാർലമെന്റിൽ ,കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

“വേഗത ,കൃത്യത ദൃഢനിശ്ചയം,പരിഹാരം !” : പാർലമെന്റിൽ ,കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

രാജ്യത്തിന് ഉണ്ടായ അഭൂതപൂർവമായ മാറ്റം പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. "ജനങ്ങൾ സർക്കാർ മാത്രമല്ല ...

മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനും സംഘവും അറസ്റ്റില്‍: കേസൊതുക്കി തീര്‍ക്കാന്‍ പള്ളി വികാരിയും, സ്‌ക്കൂള്‍ പ്രിന്‍സിപ്പാളും ഇടപെടുന്നുവെന്ന് ആരോപണം

കൊച്ചിയില്‍ വിദേശ വനിതയ്ക്ക് പീഡനം: രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍

തായ്‌ലന്‍ഡ് സ്വദേശിയായ വനിതയെ കൊച്ചിയില്‍ലെ ഹോട്ടല്‍ മുറിയില്‍ വച്ച് രണ്ട് പേര്‍ പീഡിപ്പിച്ചതായി പരാതി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ കൊച്ചി പോലിസ് ...

രാമക്ഷേത്രത്തിന് ശിലയിട്ട ദളിത് നേതാവ് ഇനി ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം: അഡ്വ. കെ പരാശരന്‍ മുതല്‍ കാമേശ്വര്‍ ചൗപാല്‍ വരെയുള്ള ട്രസ്റ്റികളെ അറിയാം

രാമക്ഷേത്രത്തിന് ശിലയിട്ട ദളിത് നേതാവ് ഇനി ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം: അഡ്വ. കെ പരാശരന്‍ മുതല്‍ കാമേശ്വര്‍ ചൗപാല്‍ വരെയുള്ള ട്രസ്റ്റികളെ അറിയാം

ലോക്‌സഭയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ 15 അംഗങ്ങളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു... ഇവരാണ് ട്രസ്റ്റികള്‍ 1.അഡ്വ.കെ. പരാശരന്‍: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. ...

ഡല്‍ഹി നിരത്തില്‍ ഇനി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കാണില്ല, പാര്‍ലമെന്റിലേക്കും, ഓഫിസിലേക്കും യാത്ര ചെയ്യാന്‍ തുരങ്ക പാത വരുന്നു: അമേരിക്കന്‍ മാള്‍ മോഡല്‍ നിര്‍മ്മാണ പദ്ധതിയൊരുക്കി കേന്ദ്രം

ഡല്‍ഹി നിരത്തില്‍ ഇനി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കാണില്ല, പാര്‍ലമെന്റിലേക്കും, ഓഫിസിലേക്കും യാത്ര ചെയ്യാന്‍ തുരങ്ക പാത വരുന്നു: അമേരിക്കന്‍ മാള്‍ മോഡല്‍ നിര്‍മ്മാണ പദ്ധതിയൊരുക്കി കേന്ദ്രം

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തുരങ്ക പാത നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ഡലമെന്റ് പുതുക്കി പണിയുന്നതിനൊപ്പമാണ് പ്രധാനമന്ത്രിമാരെ ഗതാഗത കുരുക്കില്‍ നിന്ന് സംരക്ഷിക്കുന്ന തുരങ്ക പാത ഒരുങ്ങുന്നത്. ഡെക്കാന്‍ ...

‘ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’: ശരദ് പവാറിന്റെ ട്രസ്റ്റിന് 10 കോടിയുടെ സര്‍ക്കാര്‍ ഭൂമി നല്‍കി ഉദ്ധവ് താക്കറെ

‘ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’: ശരദ് പവാറിന്റെ ട്രസ്റ്റിന് 10 കോടിയുടെ സര്‍ക്കാര്‍ ഭൂമി നല്‍കി ഉദ്ധവ് താക്കറെ

മുംബൈ: എതിര്‍പ്പുകളെ അവഗണിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ്പവാര്‍ അധ്യക്ഷനായ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള വസന്ത്ദാഡ പഞ്ചസാര ...

ശബരിമലയില്‍ തീര്‍ത്ഥാടകരും വരുമാനവും കൂടി: ആദ്യ ദിനം ഒരു കോടിയലധികം രൂപയുടെ വരുമാനകൂടുതല്‍, ശ്വാസം വിട്ട് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 95 കോടി രൂപയുടെ വരുമാനം കൂടി: മൊത്തം വരുമാനം 275 കോടി കടക്കും

ശബരിമലയില്‍ ഇത്തവണ വന്‍ വരുമാന വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 93 കോടിയോളം രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷത്തെ വരുമാനം 263.46യാണ്. വരുമാനം ഇതിലും കൂടുമെന്നാണ് ദേവസ്വം ...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബിജെപി പ്രകടനവും പൊതു സമ്മേളനവും; ‘അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്’, കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ് നോട്ടിസ്

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബിജെപി പ്രകടനവും പൊതു സമ്മേളനവും; ‘അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്’, കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ് നോട്ടിസ്

തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തോടനുബന്ധിച്ച്‌ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കു മുന്നോടിയായി കടകളടച്ച്‌ പ്രതിഷേധം നടത്തരുതെന്നാവശ്യപ്പെട്ട് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്. തൊടുപുഴ കരിമണ്ണീരിലാണ് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ...

1200 കോടിയുടെ നികുതി വെട്ടിപ്പ്; 42 ഖനന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

1200 കോടിയുടെ നികുതി വെട്ടിപ്പ്; 42 ഖനന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: നികുതി വെട്ടിപ്പ് നടത്തിയ 42 ഖനന സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. 1200 കോടിയുടെ നികുതിവെട്ടിപ്പാണ്‌ കണ്ടെത്തിയിരിക്കുന്നത്. ഒരു മാസത്തിനുളളില്‍ നികുതി വെട്ടിപ്പ് നടത്തിയ ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

‘ഭിന്നശേഷിയുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും നല്ലമനോഭാവം പുലർത്താനും കുട്ടികളെ പരിശീലിപ്പിക്കണം’: മാനവസേവയാണ് മാധവസേവയെന്ന് ഭാരതീയദര്‍ശനം പഠിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍

കോഴിക്കോട്: വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിയുള്ളവരെയും കൂടി കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനായി സമൂഹം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്പര്‍ശം ചാരിറ്റബിള്‍ ...

തുഷാറിന് വേണ്ടി ഇടപെട്ടത് പോലെ ഗോകുലം ഗോപാലന്റെ മകന് വേണ്ടി ഇടപെടുമോ?:ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

‘പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട, പോലീസിന് വിട്ടുനല്‍കണം’; പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി അമിത് ഷായ്ക്ക് കത്തയച്ച്‌ പിണറായി വിജയന്‍

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്നും കേരളാ പോലീസിന് കേസ് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

Page 2424 of 2481 1 2,423 2,424 2,425 2,481

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist