MAIN

തുഷാറിന് വേണ്ടി ഇടപെട്ടത് പോലെ ഗോകുലം ഗോപാലന്റെ മകന് വേണ്ടി ഇടപെടുമോ?:ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

‘പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട, പോലീസിന് വിട്ടുനല്‍കണം’; പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി അമിത് ഷായ്ക്ക് കത്തയച്ച്‌ പിണറായി വിജയന്‍

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്നും കേരളാ പോലീസിന് കേസ് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

നി​ര്‍​ഭ​യ കേ​സ്: ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ല്‍

​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ സം​ബ​ന്ധി​ച്ച്‌ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ വി​ധി​ക്കെ​തി​രെ കേന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. നിര്‍ഭയ കേസ്​ പ്രതികളുടെ മരണവാറണ്ട്​ ...

‘ബ്ലാക്ക് ഷീറ്റ് നിര്‍ബന്ധിപ്പിച്ച്‌ ധരിപ്പിച്ച പുരുഷന്മാര്‍ നിയന്ത്രിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും ഒരു സ്വതന്ത്ര സ്ത്രീയിലേക്ക്’; അടിക്കുറിപ്പോടെ ബിക്കിനി അണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തത് ബുര്‍ഖയണിഞ്ഞ ചിത്രം കൂടി ചേര്‍ത്ത്, സൗദിയിൽ നിന്നും ഒളിച്ചോടി കാനഡയില്‍ അഭയം തേടിയ റഫ മുഹമ്മദിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കൊലവിളി
‘മോദിയെ വധിക്കാന്‍ നിതിന്‍ ഗഡ്കരി പദ്ധതിയിട്ടു’ വിദ്വേഷ പ്രസംഗത്തില്‍ കുരുങ്ങി ഷെഹ്ല റഷീദ്, കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

”അരുദ്ധതി റോയിയെ പോലെയുള്ള ബുദ്ധിജീവികള്‍ രാജ്യത്തിനാപത്ത്, ശൂന്യകാശത്തേക്ക് കയറ്റിയയ്ക്കണം’മദ്യപാനി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വ. ജയശങ്കര്‍

അരുദ്ധതി റോയിയെ മദ്യപാനി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അഡ്വക്കറ്റ് എ ജയശങ്കര്‍.താന്‍ പറഞ്ഞതില്‍ അരുദ്ധതി റോയിയ്ക്ക് വിഷമം തോന്നാന്‍ ഇടയില്ലെന്നും പറഞ്ഞത് സത്യമാണെന്നും ജയശങ്കര്‍ പറഞ്ഞു. ...

കശ്മീരിൽ  തീവ്രവാദി ആക്രമണത്തിൽ വീണ്ടും ഒരു മരണം: പഞ്ചാബിൽ നിന്നുളള   ആപ്പിൾ വ്യാപാരി കൊല്ലപ്പെട്ടു

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സി.ആര്‍.പി.എഫ് ജവാൻ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ പരിം പൊരയിലാണ് ആക്രമണമുണ്ടായത്. ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ...

ആക്രമണകാരികളായ നായ്കളെ കൊല്ലാന്‍ നിയമം തടസമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍

ബന്ധു നിയമന വിവാദം; കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്‌

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ കെ ടി അദീപിന് അനധികൃതമായി നിയമനം നല്‍കിയെന്ന ആരോപണത്തിലാണ് ലോകായുക്ത ...

സിഎഎയെ പിന്തുണച്ച് വീണ്ടും ഉദ്ധവ് താക്കറെ: എന്‍ആര്‍സിയെ എതിര്‍ക്കുന്നത് ഹിന്ദുക്കളെ കൂടി ബാധിക്കുമെന്നതിനാലെന്നും വിശദീകരണം

സിഎഎയെ പിന്തുണച്ച് വീണ്ടും ഉദ്ധവ് താക്കറെ: എന്‍ആര്‍സിയെ എതിര്‍ക്കുന്നത് ഹിന്ദുക്കളെ കൂടി ബാധിക്കുമെന്നതിനാലെന്നും വിശദീകരണം

മുംബൈ: പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഈ ബില്‍ ജനങ്ങളുടെ പൗരത്വ അവകാശങ്ങളൊന്നും ഹനിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. അന്യരാജ്യങ്ങളില്‍ നിന്നു വരുന്ന ...

ശബരിമല വിഷയത്തിലാണ് വനിതാമതിലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍: എന്‍എസ്എസിന് വിമര്‍ശനം, വിഎസിന് മറുപടി

ചൈന പോലും  ദുരന്തമായി പ്രഖ്യാപിക്കാതിരിക്കെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് പറ്റിയത് ഭീമാബദ്ധം: കേരള യാത്ര റദ്ദാക്കി വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍, ആദ്യം അനധികൃത കശാപ്പുശാലകളെയും മറ്റും നിയന്ത്രിക്കുവെന്ന് വിമര്‍ശകര്‍

കൊറോണ വൈറസ് കേരളത്തിലെത്തി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ നടപടി ഭീമമായ അബദ്ധമെന്ന് വിലയിരുത്തല്‍. വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ...

‘മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന അവസാന പാക് അഭയാർത്ഥിക്കും പൗരത്വം നൽകുന്നത് വരെ പോരാട്ടം തുടരും, നിങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്യുക‘; പ്രതിപക്ഷത്തോട് അമിത് ഷാ

‘വിശ്വാസികളുടെ കാത്തിരിപ്പ് തീരുന്നു’:അയോധ്യയില്‍ രാമക്ഷേത്രം ഉടനെന്ന് അമിത് ഷാ

ദശലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നുവെന്നും അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത്ഷാ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച മന്ത്രിസഭാ ...

ഗണേഷ് വ്യക്തിഹത്യ നടത്തുന്നുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്,ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയെന്ന് ലീഗ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി: അനുമതി നല്‍കിയത് ഗവര്‍ണര്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അന്വേഷണത്തിന് അനുമതി നൽകിയത്. ...

ട്വന്റി20; വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഹാമില്‍ട്ടനില്‍ കീവിസിന് മുന്നില്‍ ഇന്ത്യന്‍ റണ്‍മല: ശ്രേയാസിന് സെഞ്ച്വറി, കെ.എല്‍ രാഹുല്‍ തിളങ്ങി

ആദ്യ ഏകദിനത്തില്‍ ന്യൂസിലണ്ടിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വച്ച് ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ നാല് വിക്കറ്റിന് 347 റണ്‍സ് ...

പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഓഡിയോ ക്ലിപ്പ് വൈറലായി : സംസ്ഥാന മന്ത്രിയെ വിളിച്ചു വരുത്തി ,താക്കീത് നൽകി യോഗി ആദിത്യനാഥ്

‘കെജ്രിവാള്‍ പാകിസ്ഥാന്റെ കൂട്ടുകച്ചവടക്കാരൻ, ആരും വോട്ട് ചെയ്യരുത്, അത് പാകിസ്ഥാനെ മാത്രമെ സന്തോഷിപ്പിക്കൂ’: രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

ഡൽഹി: അരവിന്ദ് കെജ്രിവാള്‍ പാകിസ്ഥാന്റെ കൂട്ടുകച്ചവടക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആം ആദ്മി പാര്‍ട്ടി (എ.എ.പി) മേധാവി അരവിന്ദ് കെജ്രിവാളിന് ആരും വോട്ട് ചെയ്യരുത്. അത് ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

‘വനിതാ കമാന്‍ഡര്‍മാരെ നിയമിക്കാത്തത് സൈന്യത്തിലെ പുരുഷന്‍മാര്‍ അവരെ അംഗീകരിക്കാത്തതിനാൽ’: വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: സേനയിൽ വനിതാ കമാൻഡർമാരെ നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. സേനയിലെ പുരുഷന്മാർ വനിതാ കമാൻഡർമാരെ അം​ഗീകരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ ആണ് കേന്ദ്രം നിലപാട് അറിയിച്ചത്.

രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവും വന്‍ സേനാ പുനഃസംഘടനക്കൊരുങ്ങി കര, വ്യോമ, നാവികസേനകൾ: പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍ വരും

രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവും വന്‍ സേനാ പുനഃസംഘടനക്കൊരുങ്ങി കര, വ്യോമ, നാവികസേനകൾ: പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍ വരും

ഡല്‍ഹി: രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനക്കൊരുങ്ങി കര, വ്യോമ, നാവികസേനകൾ. കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍ വന്നേക്കും. സംയുക്തസേനാ ...

645 കോടി രൂപ സമാഹരിക്കുന്നതിന് റെയില്‍വെ: ഐഎസ്ആര്‍ടിസിയുടെ ഐപിഒ ഈ മാസം തുറക്കും

‘കേരളത്തില്‍ ഓടുന്നവയടക്കം 18 വണ്ടികളിൽ എസി കോച്ച് കൂട്ടുന്നു’: നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

കണ്ണൂര്‍: മലബാറിനും മാവേലിക്കും പിന്നാലെ റെയില്‍വേ കൂടുതല്‍ വണ്ടികളില്‍ കോച്ചുകള്‍ എ.സി.യാക്കുന്നു. കേരളത്തില്‍ ഓടുന്നവ അടക്കം 18 വണ്ടികളിലാണ് ഒരു സ്ലീപ്പര്‍ കോച്ച്‌ പിന്‍വലിച്ച്‌ തേഡ് എ.സി. ...

കണ്ണൂരില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍,കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കും വിമാനം; കേരള എംപിമാര്‍ക്ക് ഉറപ്പ് നല്‍കി കേന്ദ്രം

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ഒ​രു​കോ​ടി രൂ​പ വ​രെ പി​ഴ​: വി​മാ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ഡ​ല്‍​ഹി: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ഒ​രു​കോ​ടി രൂ​പ വ​രെ പി​ഴ​യീ​ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വി​മാ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് കേന്ദ്രസർക്കാർ. അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​യാ​ന സം​ഘ​ട​ന​യു​ടെ നി​ബ​ന്ധ​ന​ക​ള്‍​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ബി​ല്‍ ...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

നിര്‍ഭയ കേസ്; മരണവാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

ഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

ഇമ്രാന് സമാധാന നോബേല്‍ നല്‍കണമെന്ന പ്രമേയം പാക് പാര്‍ലമെന്റില്‍: ഹിറ്റ്‌ലറുംസമാധാന നോബേലിന് നാമനിര്‍ദ്ദേശം ചെയ്യപ്പിട്ടിരുന്നുവെന്ന് പാക്കിസ്ഥാനികള്‍ക്ക് അറിയാമോയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

‘കഞ്ചാവും ഹാഷിഷും വെറുതെ കത്തിച്ചു കളയരുത്, ഫലപ്രദമായി ഉപയോഗിക്കാം’: പുതിയ കണ്ടുപിടിത്തവുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പിടിച്ചെടുക്കുന്ന കഞ്ചാവും ഹാഷിഷും ഇനി മുതല്‍ കത്തിച്ചു കളയണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിലവില്‍ പാകിസ്ഥാനിൽ ഹാഷിഷ് നിയമവിരുദ്ധമാണ്. ചരസ് എന്ന പേരിലാണ് ഇത് ...

ഇന്ത്യന്‍ ബഹിഷ്കരണത്തില്‍ മലേഷ്യയ്ക്ക് അടി തെറ്റുന്നു; പുതിയ കൂട്ട് പാകിസ്ഥാനുമായി

ഇന്ത്യന്‍ ബഹിഷ്കരണത്തില്‍ മലേഷ്യയ്ക്ക് അടി തെറ്റുന്നു; പുതിയ കൂട്ട് പാകിസ്ഥാനുമായി

ക്വാലാലംപൂര്‍: പാം ഓയിലില്‍ ഇന്ത്യയിലെ വ്യാപാരികളുടെ ബഹിഷ്കരണം തുടരുന്ന സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് മലേഷ്യ. ഈ സാഹപര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം പാക്കിസ്ഥാന്‍ ശക്തമാക്കാനൊരുകയാണ്. കാശ്മീര്‍ ...

വീര സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യം

‘സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്തതിന് രേഖകളില്ല’: പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സവര്‍ക്കര്‍ ജയിൽ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്തതിന് രേഖകളിലില്ലെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ്. പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഡി സവര്‍ക്കറുടെ മാപ്പപേക്ഷ ...

Page 2425 of 2481 1 2,424 2,425 2,426 2,481

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist