MAIN

അല്‍  ഖ്വയ്ദ ഉപമേധാവി ഖാസിം അല്‍ റിമിയെ വധിച്ചു: വെളിപ്പെടുത്തലുമായി ട്രംപ്

അല്‍ ഖ്വയ്ദ ഉപമേധാവി ഖാസിം അല്‍ റിമിയെ വധിച്ചു: വെളിപ്പെടുത്തലുമായി ട്രംപ്

വാഷിങ്ടന്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ രണ്ടാമനായ നേതാവ് ഖാസിം അല്‍ റിമിയെ (46) വധിച്ചതായി വെളിപ്പെടുത്തല്‍ .യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ല എന്നൊക്കെ ശ്രീധരന്‍ പറയുന്നത് വിവരക്കേടാണ്, മുഖ്യമന്ത്രി വളരെ തിരക്കുള്ള ആളാണ്, പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിനിടയില്‍ സെക്രട്ടേറിയറ്റില്‍ തന്നെ വല്ലപ്പോഴുമാണ് പോകുന്നത്- വിമര്‍ശനവുമായി അഡ്വ ജയശങ്കര്‍

കെ.എം മാണിയുടെ പ്രതിമയ്ക്ക് അഞ്ചുകോടി: നോട്ടെണ്ണുന്ന മെഷീനുകൂടി നികുതിയിളവ് പ്രഖ്യാപിക്കാമായിരുന്നുവെന്ന പരിഹാസവുമായി ജയശങ്കര്‍

കേരളാബജറ്റിനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്‌ററ്. കെഎം മാണിയുടെ പ്രതിമനിര്‍മ്മിക്കാന്‍ അഞ്ചുകോടി മാറ്റിവെച്ച സംസ്ഥാന ബജറ്റിലെ തീരുമാനത്തിനെതിരെയാണ് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്. കേരളം ...

മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം

‘ഇനി അപേക്ഷയും കാത്തിരിപ്പും വേണ്ട…, ആധാര്‍ നമ്പര്‍ നൽകിയാൽ ഉടന്‍ ഒടിപി നമ്പര്‍, പിന്നാലെ പാന്‍ കാർഡും’; പദ്ധതി ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആധാര്‍ കാർഡിലെ വിവരങ്ങള്‍ നല്‍കി നിമിഷങ്ങള്‍ക്കകം പാന്‍ കാര്‍ഡ് ഓണ്‍ലൈനായി നല്‍കുന്ന പദ്ധതി ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിശദ വിവരങ്ങള്‍ അടങ്ങുന്ന അപേക്ഷാ ...

മഹീന്ദ രാജപക്‌സെ ഇന്ത്യയിലെത്തി; സമുദ്രസുരക്ഷയിലും പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാകും

മഹീന്ദ രാജപക്‌സെ ഇന്ത്യയിലെത്തി; സമുദ്രസുരക്ഷയിലും പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാകും

നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന് ശേഷമുള്ള മഹീന്ദ രാജപക്‌സെയുടെ ആദ്യ വിദേശ യാത്രയാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

എഎസ്‌ഐയുടെ വധം തീവ്രവാദി സംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കല്‍: തീവ്രവാദ സംഘടനയിലെ അംഗങ്ങളായതിനാല്‍ എന്‍ഐഎ-യും അന്വേഷണം നടത്തുമെന്ന് വെളിപ്പെടുത്തൽ

കളിയിക്കാവിളയിലെ എഎസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികളെ സഹായിച്ച സെയ്ദ് അലി പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിലെ എഎസ്ഐയെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മുഖ്യപ്രതികളെ സഹായിച്ച സെയ്ദ് അലി ആണ് പിടിയിലായത്. പാളയത്ത് നിന്നും ക്യൂ ബ്രാഞ്ചാണ് ...

മന്ത്രി ശൈലജയ്ക്കു നേരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കൊറോണ സംസ്ഥാന ദുരന്തം: പ്രഖ്യാപനം പിന്‍വലിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ച് സംസ്ഥാന സർക്കാർ. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഉണ്ടാകില്ല, എന്നാല്‍ ...

ഹിന്ദുവിശ്വാസത്തെ അപമാനിച്ച് പോസ്റ്റർ പ്രചരിപ്പിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ് യു

ഹിന്ദുവിശ്വാസത്തെ അപമാനിച്ച് പോസ്റ്റർ പ്രചരിപ്പിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ് യു

ഹൈന്ദവവിശ്വാസത്തെ അപമാനിച്ച് നോട്ടിസടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കെഎസ് യു. മത്സരത്തിനു വേണ്ടി ഇറക്കിയ പോസ്റ്റർ ആരെയെങ്കിലും വേദനിപ്പിക്കുകയോ, വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ...

‘അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ് അനുവദിക്കില്ല’; വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

‘അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ് അനുവദിക്കില്ല’; വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ചെന്നൈ: നടന്‍ വിജയിയുടെ ഷൂട്ടിങ് ലൊക്കേഷമനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ...

സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ത്രിപുര നിയമസഭയില്‍ ബിജെപി അംഗങ്ങളെത്തും, ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു

ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; നാലുപേര്‍ക്ക് പരുക്ക്, നാല് സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുമിറ്റക്കോട്: കറുകപുത്തൂരില്‍ ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎമ്മിന്റെ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവര്‍ത്തകരായ കറുകപുത്തൂര്‍ സ്വദേശികളായ ...

‘ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ എന്നെ വടികൊണ്ട് മര്‍ദ്ദിക്കുന്ന കാര്യം പറയുന്നു, എനിക്ക് അമ്മമാരുടെ സംരക്ഷണ കവചമുണ്ട്’: രാഹുലിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

‘ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ എന്നെ വടികൊണ്ട് മര്‍ദ്ദിക്കുന്ന കാര്യം പറയുന്നു, എനിക്ക് അമ്മമാരുടെ സംരക്ഷണ കവചമുണ്ട്’: രാഹുലിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുവാഹത്തി: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ കൊക്രാഝറിലെ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം രാഹുലിന്‍റെ വിമര്‍ശനത്തെ കുറിച്ച്‌ പരാമര്‍ശിച്ചത്. "ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ ...

കൊറോണ ഭീഷണി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

കൊറോണ ഭീഷണി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. മാര്‍ച്ച്‌ 14 മുതല്‍ 25 വരെയായിരുന്നു പര്യടനം നടത്താന്‍ നിശ്ചയിച്ചത്. ...

‘ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണം’, പിഴ 500 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും 19 ലക്ഷം നല്‍കാന്‍ വിധി

പാലക്കാട്: ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും 19 ലക്ഷം രൂപ നല്‍കാന്‍ പാലക്കാട് മോട്ടാര്‍ ആക്‌സിഡന്റ് ക്ലയിം ട്രൈബ്യൂണലിന്റെ ...

ദുല്‍ഖര്‍ ചിത്രത്തില്‍ പ്രേക്ഷകരുടെ കൈയടി നേടി സുരേഷ് ഗോപി: താരത്തിന്റെ ശക്തമായ തിരിച്ച് വരവ് ആഘോഷമാക്കി ആരാധകർ

ദുല്‍ഖര്‍ ചിത്രത്തില്‍ പ്രേക്ഷകരുടെ കൈയടി നേടി സുരേഷ് ഗോപി: താരത്തിന്റെ ശക്തമായ തിരിച്ച് വരവ് ആഘോഷമാക്കി ആരാധകർ

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി നടൻ സുരേഷ് ഗോപി. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ...

ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പാട്ടിനൊപ്പം പങ്കുവച്ചു: അബ്ദുള്‍ അലിയുടെ ക്രൂരത കണ്ട് ഞെട്ടി അഞ്ചലുകാര്‍

ബന്ധുവിനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പാട്ടിനൊപ്പം പങ്കുവച്ചു: അബ്ദുള്‍ അലിയുടെ ക്രൂരത കണ്ട് ഞെട്ടി അഞ്ചലുകാര്‍

കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയെ സഹപ്രവര്‍ത്തകനും ബന്ധുവുമായ യുവാവ് കഴുത്തറത്ത് കൊന്നശേഷം സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 19-കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറത്തു ...

ശബരിമല യുവതീപ്രവേശം: ‘പരിഗണിക്കുന്നത് പുനപരിശോധനാ ഹര്‍ജി അല്ല’, ഭരണഘടനാ പ്രശ്നങ്ങളെന്ന് ചീഫ് ജസ്റ്റിസ്, വിശാലബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്രസർക്കാർ

ശ​ബ​രി​മ​ല: തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പു ന​ട​ത്താ​ന്‍ സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം

ഡ​ല്‍​ഹി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പു ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം നൽകി സു​പ്രീം കോ​ട​തി. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രെ ആണ് ഇ​തി​നു ...

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

നി​ര്‍​ഭ​യ പ്ര​തി​ക​ള്‍​ക്ക് പു​തി​യ മ​ര​ണ​വാ​റ​ണ്ട്: തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ ഹ​ര്‍​ജി ത​ള്ളി ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി​

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ പു​തി​യ മ​ര​ണ​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ ഹ​ര്‍​ജി ത​ള്ളി. ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ ...

റനില്‍ വിക്രമസിംഗെ രാജി വെച്ചു; ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും: രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകീട്ട് 5.35 നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ...

ഹിന്ദുവിശ്വാസത്തെ അപമാനിച്ച് നോട്ടിസില്‍ ചിത്രം: കെഎസ്‌യു നേതാവ് അല്‍ അമീനെതിരെ പരാതി, നിയമനടപടി വേണമെന്ന് ശബരിമല കർമ്മ സമിതി

ഹിന്ദുവിശ്വാസത്തെ അപമാനിച്ച് നോട്ടിസില്‍ ചിത്രം: കെഎസ്‌യു നേതാവ് അല്‍ അമീനെതിരെ പരാതി, നിയമനടപടി വേണമെന്ന് ശബരിമല കർമ്മ സമിതി

ഹൈന്ദവവിശ്വാസത്തെ അപമാനിച്ച് നോട്ടിസടിച്ച കെഎസ് യു നേതാവ് അല്‍ അമീനെതിരെ പരാതി. ശബരിമല കർമ്മ സമിതിയാണ് പരാതി നൽകിയിരിക്കുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലാണ് സംഭവം. നോട്ടിസ് ഇപ്പോൾ ...

“വേഗത ,കൃത്യത ദൃഢനിശ്ചയം,പരിഹാരം !” : പാർലമെന്റിൽ ,കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ചരിത്രപരമായ ബോഡോ കരാറില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’: പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സര്‍ബാനന്ദ സോനോവാള്‍

ഡല്‍ഹി: ചരിത്രപരമായ ബോഡോ കരാര്‍ വിജയകരമായി ഒപ്പുവെച്ചതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. ചരിത്രപരമായ ബോഡോ കരാറില്‍ ...

ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ 27 തീവ്രവാദികളെ പരിശീലിപ്പിക്കുന്നു : പരിശീലനം ഈയാഴ്ച പൂർത്തിയാവും, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി രഹസ്യാന്വേഷണ ഏജൻസികൾ

ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ 27 തീവ്രവാദികളെ പരിശീലിപ്പിക്കുന്നു : പരിശീലനം ഈയാഴ്ച പൂർത്തിയാവും, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി രഹസ്യാന്വേഷണ ഏജൻസികൾ

പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകര ക്യാമ്പായ ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ്‌ 27 തീവ്രവാദികൾക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോൾ ...

Page 2423 of 2481 1 2,422 2,423 2,424 2,481

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist