കെ. മണികണ്ഠന് പകരം മനോരമ നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രം; നിയമ നടപടി സ്വീകരിക്കുമെന്ന് നടൻ
എറണാകുളം: പ്രമുഖ മലയാള മാദ്ധ്യമമായ മനോരമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് നടൻ മണികണ്ഠൻ ആചാരി. വാർത്തയിൽ തന്റെ ചിത്രം തെറ്റായി ഉപയോഗിച്ചതിനെതിരെയാണ് താരം നടപടിയ്‌ക്കൊരുങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ...