മമ്മൂട്ടി സാറിനെ പോലുള്ള മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും എനിക്കില്ല; അദ്ദേഹം ഒരു ഇതിഹാസമാണ്; ഋഷഭ് ഷെട്ടി
മുംബൈ: മമ്മൂട്ടിയെ പോലെയുള്ള മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവും നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഒരു ഇതിഹാസമാണ് എനഎനും ...


















