‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ’; ഇക്കയുടെ കമന്റ് ബോക്‌സിൽ പരിഹാസവുമായി ആരാധകർ
എറണാകുളം: സനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ ഒടുവിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമാ സംഘടനയിലുള്ളവർ വിഷയത്തിൽ ആദ്യം പ്രതികരിക്കട്ടെ, അതിനു ശേഷം പ്രതികരിക്കുന്നതാണ് ഉചിതമെന്ന് ...