mamooty

‘സ്ത്രീയാണ് പുരുഷന്റെ ശക്തി’ശിവശക്തി എന്ന ഭാരതീയ ഈശ്വര സങ്കല്‍പത്തെ കുറിച്ച് മമ്മൂട്ടി

കൊച്ചി: ശിവശക്തി എന്ന ഭാരതീയ ഈശ്വര സങ്കല്‍പത്തില്‍ സ്ത്രീയാണ് പുരുഷന്റെ ശക്തി എന്നാണ് വ്യക്തമാക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. ''സ്ത്രീയാണ് പുരുഷന്റെ ശക്തി. ശിവശക്തി എന്ന ഭാരതീയ ഈശ്വര ...

മമ്മൂട്ടിയല്ല, നയന്‍താരയാണ് താരം: വാസുകിയുടെ ടീസറിലും, പോസ്റ്ററിലും മമ്മൂട്ടിയെ ഒഴിവാക്കി

മോഹന്‍ലാല്‍ സിനിമകള്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന തെലുങ്കില്‍ മമ്മൂട്ടിയ്ക്ക് ബ്രേക്കാവുമെന്ന് കരുതിയ പുതിയ നിയമത്തിന്റെ തെലുങ്ക് ഡബിംഗ് ചിത്രത്തിന്റെ പരസ്യ പ്രചരണത്തില്‍ മമ്മൂട്ടിയ്ക്ക് അവഗണന. മമ്മൂട്ടിയും നയന്‍താരയും ...

ബിയോണ്ട് ദ ബോര്‍ഡേഴ്‌സിനെ ചൊല്ലി മമ്മൂട്ടിയും ലാലും വഴക്കിട്ടുവെന്ന് വാര്‍ത്ത,’മമ്മൂട്ടിയെ കാണാന്‍ ലാല്‍ വിസമ്മതിച്ചു’

സിനിമാ രംഗത്തുള്ള ചിലരും ചില മാധ്യമങ്ങളുമാണ് ലാല്‍-മ്മൂട്ടി പിണക്കത്തിന്റെ 'കഥ' പുറത്ത് വിട്ടത്. ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന മേജര്‍ രവി-ലാല്‍ കൂട്ടുകെട്ടിലുള്ള ചിത്രത്തിന്റെ ആമുഖത്തിന് ശബ്ദം ...

‘ജ്വല്ലറി തട്ടിപ്പുകേസില്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണം’ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷന്‍

അവതാര്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്ന നടന്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ അവതാര്‍ ഗോള്‍ഡ് ...

അസുഖകരമായ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഒഴിവാക്കി, മമ്മൂട്ടിയ്‌ക്കെതിരെ പുതിയ വിവാദം

ഷാര്‍ജാ പുസ്തകോല്‍വസത്തിലെ മുഖാമുഖത്തില്‍ തന്നെ പ്രകോപിപ്പിച്ച ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മമ്മൂട്ടി മറ്റൊരു പരിപാടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. ഗുരുസമാഗമം എന്ന പേരില്‍ എട്ടാം ക്ലാസില്‍ തന്നെ ...

മൃഗയയില്‍ അഭിനയിക്കാനെത്തിയ പുലിയെ കണ്ട് ഈ പണിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി തിരിച്ച് പോയി, ജയറാമിന്റെ വെളിപ്പെടുത്തല്‍ ആഘോഷമാക്കി ആരാധകര്‍-വീഡിയൊ

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററില്‍ നിറഞ്ഞ് ഓടുമ്പോള്‍ 27 വര്‍ഷം മുമ്പു മമ്മൂട്ടി ചെയ്ത മൃഗയ എന്ന ചിത്രവും സോഷ്യല്‍ മീഡിയകളിലും മറ്റും സജീവ ചര്‍ച്ചകള്‍ക്കു വിധയമാകുകയാണ്. ...

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി-സുരേഷ് ഗോപി പിണക്കം തീര്‍ന്നു!

മലയാള സിനിമയില്‍ ഏറെ കാലമായി ചര്‍ച്ചയായിരുന്ന സുരേഷ് ഗോപി-മമ്മൂട്ടി പിണക്കം അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂരില്‍വച്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാറിന്റെ മകള്‍ രേവതിയുടെ വിവാഹത്തിന് ...

മികച്ച നടനുള്ള പുരസ്‌ക്കാരം ദുല്‍ഖറിന് നല്‍കാന്‍ ഭാര്യ സുല്‍ഫത്തിനെ വിളിച്ച് മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല, വാര്‍ത്ത ആഘോഷമാക്കി സോഷ്യല്‍ മീഡിയ -വീഡിയൊ

യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാര്‍ഡ് നിശയ്ക്കിടെയാണ് സംഭവം. അവാര്‍ഡ് നിശക്കിടെ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കാന്‍ മമമ്ൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ...

‘വയല്‍ അനധികൃതമായി നികത്തിയ മമ്മൂട്ടിക്ക് വരള്‍ച്ചയെ പറ്റി ബോധമുണ്ടായതിന് ആശംസകള്‍’ പരിസ്ഥിതി പ്രവര്‍ത്തകന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: പരിസ്ഥിതി പ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മമ്മൂട്ടി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള വയല്‍ അനധികൃതമായി ...

‘തോളില്‍ തട്ടിയ സുരേഷ്‌ഗോപിയെ അവഗണിച്ച് മമ്മൂട്ടി’ വിഷയം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം രതീഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ വച്ച് മമ്മൂട്ടി എംപിയായ നോമിനേറ്റ് ചെയ്ത നടന്‍ സുരേഷ് ഗോപിയെ മൈന്‍ഡ് ചെയ്തില്ല എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ...

മണി തല്ലുന്ന സീന്‍ വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, സിനിമാ സെറ്റിലുണ്ടായ അനുഭവം കലാഭവന്‍ മണിയെ തളര്‍ത്തിയെന്ന് വിനയന്‍

തൃശ്ശൂര്‍: രാക്ഷസരാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കലാഭവന്‍ മണിയുടെ കഥാപാത്രം തന്നെ മര്‍ദ്ദിക്കുന്ന രംഗം വേണമോ എന്ന് മമ്മൂട്ടി പരസ്യമായി ചോദിച്ചിരുന്നതായി സംവിധായകന്‍ വിനയന്‍. ...

‘കലര്‍പ്പില്ലാത്ത സ്‌നേഹമായിരുന്നു മണി’ കലാഭവന്‍ മണിയെ കുറിച്ച് മമ്മൂട്ടിയുടെ കുറിപ്പ്

  കാറിന്റെ ഡിക്കിയില്‍ മാങ്കോസ്റ്റീന്‍ തൈകളും കൂടയില്‍ നിറയെ മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ.... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണ്. ടിവിയില്‍ ...

മമ്മുട്ടിയുടെ കര്‍ണ്ണന്‍ കൂടി വരുന്നതില്‍ സന്തോഷമെന്ന് പൃഥ്വിരാജ്

ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കര്‍ണനൊപ്പം മമ്മൂട്ടിയുടെ കര്‍ണനും പുറത്തുവരുന്നതായ വാര്‍ത്തകള്‍ വന്നിരുന്നു. നമ്മുടെ സിനിമയ്‌ക്കൊപ്പം മമ്മൂക്കയുടെ സിനിമ കൂടി അത്തരത്തില്‍ വരുന്നു എന്ന് ...

മമ്മുട്ടിയ്ക്കും ദുല്‍ക്കറിനും വോട്ട് ചെയ്യാനാകില്ല

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്ക് വോട്ടുള്ളത്. കഴിഞ്ഞ തവണയും ...

പ്രേമം സിനിമയുടെ വ്യാജപതിപ്പ്: അന്‍വര്‍ റഷീദിനെ പിന്തുണച്ച് നടന്‍ മമ്മൂട്ടി

പ്രേമം സിനിമാ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനെ പിന്തുണച്ച് നടന്‍ മമ്മൂട്ടി. സിനിമ മോഷണം അവസാനിപ്പിക്കണം, അന്‍വര്‍ റഷീദിനും, പ്രേമത്തിന്റെ അമിയറ പ്രവര്‍ത്തകര്‍ക്കും എല്ലാ പിന്തുണയും നല്‍കുന്നു. ട്വിറ്ററിലും, ...

ലീഗ് മന്ത്രി അബ്ദുറബ് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ചു:വിളക്ക് കൊളുത്തല്‍ മതാചാരമല്ലെന്ന് ഉപദേശിച്ച് മമ്മൂട്ടി

തിരുവനന്തപുരം: പൊതുവേദിയില്‍ നിലവിളക്ക് കൊളുത്താതിരുന്ന വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബിനെ വിളക്ക് കൊളുത്തല്‍ ഒരു മതത്തിന്റെയും ആചാരമല്ലെന്ന് ഉപദേശിച്ച് നടന്‍ മമ്മൂട്ടി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ...

മമ്മൂട്ടി സിനിമാ സംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി

കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഇന്നസെന്റ് തന്നെ പ്രസിഡന്റ് ആയി തുടരും. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി മത്സരമില്ല.മോഹന്‍ലാലും ...

‘ഒരുദിവസം വലിച്ചിരുന്നത് 120 സിഗരറ്റുകള്‍’ മമ്മൂട്ടിയുടെ പ്രസ്താവനയില്‍ തലതല്ലി ചിരിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം: ലോക പുകയില വിരുദ്ധ ദിനത്തില്‍ മമ്മൂട്ടി നല്‍കിയ സന്ദേശമാണ് സോഷ്യല്‍ മീഡിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ചാകരയായത്. അദ്ദേഹത്തിന് പുലിവാലായി. തൊന്‍ ദിവസവും നൂറ് മുതല്‍ 120 സിഗരറ്റുകള്‍ ...

‘ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് എന്നാല്‍ പുറത്തിറങ്ങി നിന്ന് പെര്‍ഫോം ചെയ്യുന്നതാണോ…’? സീരിയലുകാരെ പരിഹസിച്ച മമ്മൂട്ടിയുടെ പ്രകടനത്തില്‍ വെട്ടിലായി ചാനല്‍

ആരാധകരോടും സംഘാടകരോടും അപമര്യാദയായി പെരുമാറി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് നടന്‍ മമ്മൂട്ടി. ഇപ്പോള്‍ അഭിനയരംഗത്ത് തന്നെയുള്ള സഹപ്രവര്‍ത്തകരെ അപമാനിച്ചുവെന്ന വാര്‍ത്തയാണ് ഭരത് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ...

രാം ചരണ്‍ തേജിന് ലാലിനെ അറിയാം, പക്ഷേ മമ്മൂട്ടിയെ അറിയില്ല: പിണക്കവുമായി മമ്മൂട്ടി ഫാന്‍സ്

ഹൈദരാബാദ്: ചിരംജീവിയുടെ മകനും സിനിമാ നടനുമായ രാം ചരണ്‍ തേജയ്ക്ക് മമ്മൂട്ടിയെ അറിയില്ല. ഒരു ഇന്‍ര്‍വ്യുവിലാണ് കേരളത്തിലെ ജനപ്രിയ താരം കൂടിയായ ചരണിന്റെ വാക്കുകള്‍. അതേസമയം മോഹന്‍ലാലിനെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist