മണിപ്പൂരിലെ തകർന്ന പാലം ഒരു മാസം കൊണ്ട് പുനർനിർമിച്ച് സൈന്യം : പുനഃസ്ഥാപിച്ചത് എൻഎച്ച് 37 -ലൂടെയുള്ള ഗതാഗതം
മണിപ്പൂരിലുള്ള തമെങ്ലോങ് ജില്ലയിലെ ഇരാങ് നദിയ്ക്കു മുകളിലൂടെയുള്ള പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ സൈന്യം. എൻഎച്ച് 37-ലൂടെയുള്ള ഗതാഗതം കൂടിയാണ് ഇതോടെ പുനഃസ്ഥാപിക്കാനായത്. ഇംഫാലിനെയും ജിരിബാമിനെയും ...