manipur

മണിപ്പൂരിൽ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഡിജിപിയെ മാറ്റി; പുതിയ ചുമതല രാജീവ് സിംഗിന്

ഇംഫാൽ: മണിപ്പൂരിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ പോലീസ് സേനയിൽ വൻ അഴിച്ചുപണി. ത്രിപുര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് സിംഗിനെ മണിപ്പൂരിന്റെ പുതിയ ഡിജിപിയായി നിയമിച്ചു. നിലവിലെ ഡിജിപി ...

മണിപ്പൂർ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തും; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം വീതം നൽകുമെന്നും അമിത് ഷാ

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുന്നത്. ഗൂഢാലോചനയടക്കം ആറ് കേസുകൾ സിബിഐയുടെ പ്രത്യേക ...

സമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി; മണിപ്പൂരിലെ ക്രമസമാധാന നില അവലോകനം ചെയ്ത് അമിത് ഷാ

ഇംഫാൽ: സംവരണ വിഷയത്തിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ ക്രമസമാധാന നില അവലോകനം ചെയ്ത് അമിത് ഷാ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും ഇന്റലിജൻസ് ബ്യൂറോ ...

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും; മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ

ഇംഫാൽ: മണിപ്പൂരിൽ ഇരു സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. ഇത്തരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കുമെന്ന് ...

അമിത് ഷാ മണിപ്പൂരിൽ; ഉടനടി ഉന്നതതലയോഗം വിളിച്ച് കേന്ദ്രആഭ്യന്തരമന്ത്രി; സംഘർഷബാധിത പ്രദേശങ്ങളിൽ സന്ദർശനം

ഇംഫാൽ; രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന മണിപ്പൂരിൽ സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി.ഇന്നലെ രാത്രിയോടെ ഇംഫാലിൽ എത്തിയ അമിത് ഷാ മുഖ്യമന്ത്രിയുടെയും ...

അമിത് ഷാ സന്ദർശിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ മണിപ്പൂരിൽ ഏറ്റുമുട്ടൽ; പോലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി : മണിപ്പൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ ...

കരസേനാ മേധാവി ഇന്ന് മണിപ്പൂരിൽ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും; സ്ഥിതിഗതികൾ നിയന്ത്രണവിധേയം

മണിപ്പൂരിലെ സ്ഥിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി സ്വീകരിച്ച നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്യും. സുരക്ഷാ ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലേക്ക്; സംഘർഷമേഖലകളിൽ സമാധാനചർച്ച നടത്തും

ന്യൂഡൽഹി; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിക്കും. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെയാണ് അമിത് ഷാ മണിപ്പൂരിലെത്തുക. ഗോത്ര വിഭാഗങ്ങൾക്ക് സംവരണം ...

മണിപ്പൂരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; ഒരു കമാൻഡോ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

ഇംഫാൽ; മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്‌ലോബിയിൽ ഏറ്റുമുട്ടൽ. ആക്രമണത്തിനു പിന്നിൽ തീവ്രവാദ സംഘടനയാണെന്നു സംശയിക്കുന്നുവെന്ന് പോലീസ്. സംഭവത്തിൽ ഒരു പോലീസ് കമാൻഡോ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. കൃത്യമായ ...

സമാധാനത്തിലേക്ക് മണിപ്പൂർ; സംഘർഷബാധിതരുടെ കണ്ണീരൊപ്പി അസം റൈഫിൾസ്; സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നവർക്ക് മെഡിക്കൽ സേവനങ്ങളും സുരക്ഷയും ഒരുക്കി സൈനികർ

ഇംഫാൽ: ഗോത്രവിഭാഗങ്ങൾ തമ്മിൽ സംവരണത്തെച്ചൊല്ലി സംഘർഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ സ്ഥിതി ശാന്തമാകുന്നു. സംഘർഷബാധിത മേഖലയായ ചുരാചന്ദ്പൂരിൽ ഇന്നലെയും ഇന്നുമായി കർഫ്യൂവിൽ ഇളവ് നൽകിയിരുന്നു. സംഘർഷമേഖലകളിൽ താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ ...

മണിപ്പൂരിൽ സംഘർഷസാഹചര്യം കുറയുന്നു; നിരോധനാജ്ഞയ്ക്ക് ഇളവ്; സമാധാനം പുന:സ്ഥാപിക്കാൻ എല്ലാവരുടേയും സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിൽ സംഘർഷസാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞയിൽ ഇളവ്. രാവിലെ ഏഴ് മണി മുതൽ മൂന്ന് മണിക്കൂർ നേരത്തേക്കാണ് ഇളവ്. മുഖ്യമന്ത്രി ബിരേൻ സിംഗ് ഉന്നത സർക്കാർ, പോലീസ് ...

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം, നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം: കെസിബിസി

തിരുവനന്തപുരം : മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക ...

മണിപ്പൂർ കത്തുകയാണ്.. ഇവിടെ പ്രശ്നം ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലല്ല ; എന്താണ് യാഥാർത്ഥ്യം ? മണിപ്പൂരിൽ നിന്ന് ബിജോയ് മുതുകാട്ടിൽ

മണിപ്പൂരിൽ സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി മണിപ്പൂരിൽ താമസിക്കുന്ന ബിജോയ് മുതുകാട്ടിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. നേരിട്ടനുഭവിക്കുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളാണ് വിവരിക്കുന്നതെന്ന് അദ്ദേഹം ...

മണിപ്പൂരിൽ നടക്കുന്നത് ഗോത്രകലാപമാണ്; കേരളത്തിൽ മതത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശ്യം വേറെയാണ്; ശ്രദ്ധേയമായി ജസ്റ്റിൻ ജോർജ്ജിന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: മണിപ്പൂരിൽ നടക്കുന്നത് ഗോത്രകലാപമാണെന്നും കേരളത്തിൽ മതത്തിന്റെ പേരിൽ അതിനെ മാർക്കറ്റ് ചെയ്യുന്നവരുടെ ഉദ്ദേശം വേറെയാണെന്നും ജസ്റ്റിൻ ജോർജ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ...

കയ്യേറ്റ ഭൂമിയിൽ പള്ളികൾ; നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീംകോടതി; പൊളിച്ച് നീക്കി മണിപ്പൂർ സർക്കാർ

ഇംഫാൽ: കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളികൾ ഇടിച്ച് പൊളിച്ച് മണിപ്പൂർ സർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർക്കാർ നടപടി. സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ...

മണിപ്പൂർ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി; ബീരേൻ സിംഗിന് രണ്ടാമൂഴം

ഡൽഹി: മണിപ്പൂരിൽ ബീരേൻ സിംഗ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിജെപി. പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ ഐക്യകണ്ഠേന ഏവരും ബീരേൻ സിംഗിനെ പിന്തുണയ്ക്കുകയായിരുന്നു. ബീരേൻ സിംഗിനെ വീണ്ടും മണിപ്പൂർ ...

തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം അലയടിക്കുമ്പോൾ മണിപ്പൂരിൽ നോട്ടയ്ക്ക് മുന്നിൽ കീഴടങ്ങി സിപിഐ; മത്സരിക്കാൻ സ്ഥാനാർത്ഥികളെ കിട്ടാതിരുന്നതിനാൽ ആശങ്കയില്ലാതെ സിപിഎം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ എവിടെയുമില്ലാതെ സിപിഎം. തെരഞ്ഞെടുപ്പിൽ ആകെ ഇടത് സാന്നിദ്ധ്യമുണ്ടായിരുന്ന മണിപ്പൂരിൽ ഇടതു പാർട്ടികൾക്ക് ആകെ കിട്ടിയത് 783 വോട്ടുകൾ മാത്രമാണ്. ...

മണിപ്പൂർ തെരഞ്ഞെടുപ്പ്; 40 സീറ്റ് നേടാമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി

ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മണിപ്പൂരിൽ 40 സീറ്റുകൾ നേടി അധികാരത്തിൽ എത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയാണ് ...

നേതാക്കളുടെ കൊഴിഞ്ഞു പോക്കിൽ വലഞ്ഞ് കോൺഗ്രസ്; ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് ആണയിടീക്കാൻ നീക്കം

ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞ് പോക്കിൽ വലഞ്ഞ് കോൺഗ്രസ്. ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കാൻ ...

മണിപ്പൂരിൽ സൈന്യത്തിന്റെ ഹെറോയിൻ വേട്ട : പിടിച്ചെടുത്തത് 167 കോടിയുടെ മയക്കുമരുന്ന്

മോറെ: മണിപ്പൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ വൻ മയക്കുമരുന്ന് വേട്ട. അതിർത്തിയിൽ ഗ്രാമമായ മോറെയിൽ ആസാം റൈഫിൾസ് നടത്തിയ റെയ്ഡിലാണ് വൻ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ ആറു ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist