മാസപ്പടി കേസ് അവസാന ഘട്ടത്തിൽ; കേന്ദ്ര സർക്കാരിന് സത്യവാങ്മൂലം നൽകി എസ് എഫ് ഐ ഓ
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എസ് എഫ് ഐ ...