അംബേദ്‌കറിന്റെ പേരിൽ ദളിത് വിഷയം ഉയർത്തി കൊണ്ട് വരുന്നവർക്കെതിരെ ജാഗ്രത വേണം ; ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മായാവതി
ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവി മായാവതി. ഇത് കൂടാതെ പ്രതിപക്ഷ ...