ആരാടാ പറഞ്ഞത് എന്നെ ടീമിൽ അടുപ്പിക്കരുത് എന്ന്, തീതുപ്പി സിറാജ്; ഇംഗ്ലണ്ടിന് നൽകിയത് വമ്പൻ പണി
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് വമ്പൻ പണി കൊടുത്ത് മുഹമ്മദ് സിറാജ്. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിംഗ് ...