ആ കാഴ്ച മോഹൻലാലിന്റെ കണ്ണുനിറച്ചു, ഉടന്‍ തീരുമാനമെടുത്തു: മേജർ രവി
വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട് സന്ദർശിക്കാൻ നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാൽ ഇന്നലെ വയനാട്ടിലെത്തിയിരുന്നു. സൈനിക യൂണിഫോമിൽ സംവിധായകനും സുഹൃത്തുമായ മേജർ രവിക്കൊപ്പമാണ് മലയാളികൾ ...


























