മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് സര്‍ക്കാരും, ചലച്ചിത്ര അക്കാദമിയും, ക്ഷണം കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാലും: എല്ലാം മോഹന്‍ലാലിനെ അപമാനിക്കാനെന്ന് വിമര്‍ശനം
സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ചില കേന്ദ്രങ്ങള്‍ അനാവശ്യമായി ഉയര്‍ത്തുകയാണെന്ന ആരോപണം ശക്തമാകുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്ന് ആരാണ് പറഞ്ഞതെന്നാണ് ഇപ്പോള്‍ ഉയരുന്ന ...