muhammad nisam

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

തൃശ്ശൂര്‍: ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. ജൂണ്‍ ...

മുഹമ്മദ് നിസാമിനെതിരെ സഹോദരങ്ങള്‍ നല്‍കിയ പരാതി പിന്‍വലിച്ചു

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, ...

ജയിലില്‍ കഴിയുന്ന നിസാമിന്റെ ഫോണ്‍വിളി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ ...

ചന്ദ്രബോസ് കൊലപാതകക്കേസ് പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു; തെളിവുകള്‍ പുറത്ത്; വധഭീഷണി മുഴക്കിയെന്ന് പരാതിയുമായി സഹോദരങ്ങള്‍

ചന്ദ്രബോസ് കൊലപാതകക്കേസ് പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു; തെളിവുകള്‍ പുറത്ത്; വധഭീഷണി മുഴക്കിയെന്ന് പരാതിയുമായി സഹോദരങ്ങള്‍

കോഴിക്കോട്:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ...

നിസാമിന് ജയിലില്‍ സുഖസൗകര്യം ഒരുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാമിന് സുഖസൗകര്യങ്ങള്‍ ഒരുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങാണ് ഉത്തരവിട്ടത്. ജയില്‍ ഐ.ജി ...

പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്ന് ചന്ദ്രബോസിന്റെ കുടുബം; അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് 24 വര്‍ഷത്തെ തടവും ജീവപര്യന്തവും ശിക്ഷ വിധിച്ചതില്‍ തൃപ്തരല്ലെന്ന് ചന്ദ്രബോസിന്റെ കുടുംബം. പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും പിഴത്തുക ആഗ്രഹിക്കുന്നില്ലെന്നും ...

ചന്ദ്രബോസ് വധക്കേസിലെ വിധി നാളെ; വിചാരണ പൂര്‍ത്തിയായത് 79 ദിവസങ്ങള്‍ കൊണ്ട്

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ വിധി നാളെ. ഈ മാസം 31 നകം വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ നിസാം പല വഴികള്‍ നോക്കിയെങ്കിലും ...

ചന്ദ്രബോസ് തന്നെ മര്‍ദിച്ചെന്ന് നിസാം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതി മുഹമ്മദ് നിസാം. വിചാരണക്കോടതിയിലാണ് നിസാം കുറ്റം നിഷേധിച്ചത്. എന്നാല്‍ ചന്ദ്രബോസിനെ ഇടിച്ച ഹമ്മര്‍ തമന്റതാണെന്ന് നിസാം കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ...

ചന്ദ്രബോസ് വധക്കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ചന്ദ്രബോസ് വധകേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേ സമയം നിസാമിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ...

ചന്ദ്രബോസ് വധക്കേസില്‍ വിചാരണസമയം വീണ്ടും നീട്ടി

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിചാരണസമയം കോടതി വീണ്ടും നീട്ടി. അന്വേഷണ ഉദ്യോരസ്ഥരെയടക്കം വിസ്തരിക്കാന്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ കോടതി ...

ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഭാര്യ മൊഴിമാറ്റി

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാര്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി വ്യവസായി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു അമല്‍. സംഭവം അപകടമാണെന്ന തരത്തിലാണ് ഇപ്പോള്‍ മൊഴി നല്‍കിയത്. ...

ചന്ദ്രബോസ് വധക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍. കേസ് അട്ടിമറിക്കാന്‍ പണവുമായി ഇറങ്ങിത്തിരിച്ച ഒരു സംഘം തന്നെയുണ്ടെന്ന് പ്രോസിക്യൂഷന്‍. കൂടുതല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സ്‌പെഷ്യല്‍ ...

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി മൊഴി മാറ്റി

തൃശ്ശൂര്‍: ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി മൊഴി മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥന്‍ അനൂപാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴി മാറ്റി പറഞ്ഞത്. ...

ചന്ദ്രബോസ് വധക്കേസ് നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. നിസാം ധാര്‍ഷ്ട്യക്കാരനും അഹങ്കാരിയുമാണെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്.സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്തയാളാണെന്നും ...

ചന്ദ്രബോസ് വധക്കേസ്: നിസാമിനു വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകില്ല

ഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് ഹാജരാകുക. സര്‍ക്കാറിനു വേണ്ടി മുതിര്‍ന്ന ...

ചന്ദ്രബോസ് വധം :കുറ്റപത്രം തിങ്കളാഴ്ച്ച സമര്‍പ്പിക്കും

തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തിങ്കളാഴ്ച്ച സമര്‍പ്പിക്കും.സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സിപി ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്.   കേസില്‍ ...

ചന്ദ്രബോസ് വധക്കേസ്: അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

ചന്ദ്രബോസ് വധക്കേസ്: അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.നിയമനത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഉദയഭാനുവിനെ ...

ചന്ദ്രബോസ് വധക്കേസിന്റെ അട്ടിമറിശ്രമം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബാബു എം ...

മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി. ഇത് സംബന്ധിച്ചുള്ള തൃശൂര്‍ കളക്ടറുടെ റിപ്പാര്‍ട്ട് പോലീസിന് കൈമാറി.വിയ്യൂര്‍ ജയിലിലുള്ള ...

നിസാമിനെതിരെ കാപ്പാ ചുമത്തുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസ്സാമിനെതിരെ കാപ്പാ ചുമത്തുന്നതില്‍ തീരുമാനം ഇന്ന് വന്നേക്കും . പതിനഞ്ചോളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതി നിസ്സാമിനെതിരെ കാപ്പ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist