ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്; 2025 അവസാനമോ 2026 ആദ്യമോ നടത്തും ; മുഹമ്മദ് യൂനുസ്
ധാക്ക : അടുത്ത വർഷം അവസാനമോ 2026 ന്റെ ആദ്യ പകുതിയിലോ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. സ്റ്റേറ്റ് ടെലിവിഷനിലൂടെയായിരുന്നു ...