mukesh

മോഹൻലാലിന്റെ തിരുവനന്തപുരം ടീമും, മമ്മൂട്ടിയുടെ എറണാകുളം ടീമും; ലാലേട്ടനൊപ്പമുള്ള ഷൂട്ടിംഗ് കഴിഞ്ഞാൽ മമ്മൂക്കയുടെ പരിശോധനയുണ്ടാവുമായിരുന്നു;മുകേഷ്

കൊച്ചി: മലയാള സിനിമയിലെ പവർഗ്രൂപ്പിനെ കുറിച്ചുള്ള ഹേമകമ്മറ്റി റിപ്പോർട്ടിലെ പരമാർശങ്ങൾക്ക് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. താരങ്ങൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. പണ്ട് പല അവസരങ്ങളിലും താരങ്ങൾ പറഞ്ഞിരുന്ന ...

കോൺഗ്രസുകാർ രാജിവയ്ക്കാത്തവരായത് കൊണ്ട് നമ്മളും അങ്ങനെയാവണമെന്നില്ല, മുകേഷ് രാജിവയ്ക്കണം; നിലപാടിലുറച്ച് ആനിരാജ; ഇടതുമുന്നണി രണ്ടുതട്ടിൽ

തിരുവനന്തപുരം; നടനും എംഎൽഎയുമായ മുകേഷിനെതിരായി ലൈംഗികപീഡനപരാതി ഉയർന്നതിന് പിന്നാലെ ഇടതുമുന്നണി രണ്ടുതട്ടിൽ. മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും ...

എംഎൽഎ കസേരയിലിരിക്കാൻ മുകേഷ് അർഹതയില്ല; കള്ളമുഖം മൂടി വച്ചാണ് അയാൾ ഇരിക്കുന്നത്; പരാതിക്കാരി

എറണാകുളം: ലൈംഗിക പീഡനപരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് പരാതിക്കാരി. ഒരു കള്ളമുഖം മൂടി വച്ചാണ് മുകേഷ് കസേരയിൽ ഇരിക്കുന്നത്. എംഎൽഎ ആയിരിക്കാാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും അവർ ...

നടിയുടെ ലെെംഗിക പീഡന പരാതി; നടൻ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു;

കൊച്ചി: നടിയുടെ ലെെംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസ് എടുത്ത് പൊലീസ്. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ...

പിരിയാൻ കാരണം സ്ത്രീവിഷയം,ഗർഭിണിയായിരിക്കുമ്പോൾ വയറ്റിൽ ചവിട്ടി; ഇത് മീഡിയയിൽ വരരുത്, മുകേഷിന്റെ അച്ഛന് കൊടുത്ത വാക്കാണ് കാരണമെന്ന് സരിത

കൊച്ചി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത് ...

പീഡനാരോപണം; മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച;എംഎൽഎ ഓഫീസ് ഉപരോധിച്ചു

കൊല്ലം: നടിമാരുടെ പീഡനാരോപണത്തിന് പിന്നാലെ മുകേഷ് എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. മുകേഷിന്റെ കൊല്ലത്തെ ഓഫീസിന് മുൻപിൽ യുവമോർച്ച ഉപരോധം നടത്തി. മുകേഷിനെതിരെ നടപടി സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ...

സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷ് ഒഴിയും; രാജി വയ്ക്കാന്‍ നിർദേശം നൽകി സിപിഐഎം

എറണാകുളം: സിനിമാ കോൺക്ലേവിൻ്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷ് ഒഴിയും. രാജി വയ്ക്കാന്‍ മുകേഷിന് പാര്‍ട്ടി നിർദേശം നൽകിയതായാണ് വിവരം. ...

നടിയില്ലാത്ത സമയത്ത് വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി, അവർ അടിച്ചുപുറത്താക്കി; മുകേഷിനെതിരെ വീണ്ടും ആരോപണം

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണങ്ങൾ രംഗത്ത്. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് ...

ഒന്നുകൊണ്ടും പേടിക്കണ്ട സർക്കാർ ഒപ്പമുണ്ട്; പീഡനാരോപണത്തിൽ മുകേഷ് രാജി വയ്‌ക്കേണ്ടെന്ന് സി പി ഐ എം

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണനിഴലില്‍ നിൽക്കുകയാണ് സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷ്. എന്നാൽ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ രാജി ...

‘വിക്കറ്റ് നമ്പർ 3’ ; ‘ചെസ്റ്റ് നമ്പർ മൂന്ന്’ ; മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയും ട്രോളും

തിരുവനന്തപുരം: നടൻ മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. അടുത്തത് മുകേഷിന്റെ ' വിക്കറ്റ്' ആണ് വീഴാൻ പോകുന്നത് എന്നാണ് സോഷ്യൽ ...

കോടീശ്വരൻ പരിപാടി ഷൂട്ടിംഗിനിടെ മുറിയിലേക്ക് വിളിച്ചു…; എംഎൽഎ മുകേഷിനെതിരെ വീണ്ടും ആരോപണവുമായി ചലച്ചിത്ര പ്രവർത്തക

ന്യൂഡൽഹി; നടനും എംഎൽഎയുമായ മുകേഷിനെതിരെ നടത്തിയ മീടു ആരോപമം ആവർത്തിച്ച് ചലച്ചിത്ര പ്രവർത്തക ടെസ് ജോസഫ്. കോടീശ്വരൻ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയിൽ നടന്ന സംഭവമാണ് ടെസ് ജോസഫ് ...

‘നിങ്ങൾ ഇത് വിശ്വസിക്കരുത്, ആ വാർത്ത വ്യാജം, മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നില്ല‘; സ്ഥിരീകരിച്ച് മാതൃഭൂമി

കൊല്ലം: ചലച്ചിത്ര നടനും കൊല്ലം എം എൽ എയുമായ മുകേഷും ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന ...

ഓൺലൈൻ റിവ്യൂവേഴ്‌സിന്റെ അച്ഛന് വിളിച്ച് മുകേഷ്; കൊച്ചുകുട്ടികൾ വരെ പരിഹസിക്കുകയാണ്; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ കുഴപ്പമാണെന്ന് നടൻ

കൊച്ചി: ഓ മൈ ഡാർലിംഗ്' എന്ന സിനിമയ്ക്കെതിരായ ഓൺലൈൻ റിവ്യൂകളിൽ പ്രതികരിച്ച് നടൻ മുകേഷ്. കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ ...

‘സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം കരുതിക്കൂട്ടി ഉണ്ടാക്കിയത്‘: എന്തെങ്കിലും ഒക്കെ പറയണം എന്ന് വിചാരിക്കുന്നവരാണിതിനു പിന്നിലെന്ന് മുകേഷ്

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദം ചിലര്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് നടനും എം എല്‍ എയുമായ മുകേഷ്. കുട്ടികള്‍ക്ക് നോണ്‍ വെജ് വേണം എന്ന് ...

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു?

കൊല്ലം: മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ് ...

മുകേഷിനെതിരെ പ്രതിഷേധം ശക്തം; ചലച്ചിത്ര നടൻ മാത്രമല്ല എം എൽ എ കൂടി ആണെന്ന് മറക്കരുതെന്ന് എ ഐ എസ് എഫ്

കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസുകാരനോട് തട്ടിക്കയറിയ മുകേഷ് എം എൽ എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിന്റെ ധാർഷ്ട്യത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എ ഐ എസ് ...

വനം കൊള്ളക്കേസ് പ്രതികളുമായി മുഖ്യമന്ത്രിക്കും മുകേഷ് എം എൽ എക്കും നേരിട്ട് ബന്ധം?; ചിത്രങ്ങൾ പുറത്തു വിട്ട് പി ടി തോമസ്

തിരുവനന്തപുരം: വനം കൊള്ളക്കേസ് പ്രതിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമെന്ന് പി ടി തോമസ് എം എൽ എ. മുട്ടിൽ വനംകൊള്ള കേസ് പ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി ...

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

കൊല്ലം: ട്വെന്റി ട്വെന്റി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുമ്പോൾ ട്വെന്റി ട്വെന്റിയുടെ സ്പോൺസർമാരായ കിറ്റക്സിന്റെ മുഴുനീള പരസ്യത്തിൽ സിപിഎം എം എൽ എയും നിലവിൽ കൊല്ലം മണ്ഡലത്തിലെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist