mullaperiyar dam

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ​തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്നത് രണ്ട് ഷട്ടറുകളില്‍ നിന്നായി 534 ഘ​ന​യ​ടി ജലം വീതം, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ​തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്നത് രണ്ട് ഷട്ടറുകളില്‍ നിന്നായി 534 ഘ​ന​യ​ടി ജലം വീതം, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

കുമളി: ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്പില്‍വേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. രണ്ട് ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച അപകട സൂചനാ സംവിധാനങ്ങൾ പ്രവർത്തനരഹിതം; പരിഹാര നടപടികൾ സ്വീകരിക്കാതെ  കണ്ണടച്ച് സർക്കാർ

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഇ​ന്ന് തു​റ​ക്കും; പെ​രി​യാ​ര്‍ തീ​ര​ത്ത് കനത്ത ജാ​ഗ്ര​താ നിർദ്ദേശം

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ഇന്ന് തുറക്കും. സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി പെ​രി​യാ​റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ള്‍ 35 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​ണ് തു​റ​ക്കു​ന്ന​ത്. ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച അപകട സൂചനാ സംവിധാനങ്ങൾ പ്രവർത്തനരഹിതം; പരിഹാര നടപടികൾ സ്വീകരിക്കാതെ  കണ്ണടച്ച് സർക്കാർ

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുമെന്ന് അറിയിപ്പ്; സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളം ഒഴുക്കും,​ ഇടുക്കി അണക്കെട്ടും തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ തന്നെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധിയിങ്ങനെ; ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കാനും നവംബര്‍ 10 വരെ ഈ നില തുടരണമെന്നും നിർ‌ദ്ദേശം

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിധി പുറത്ത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139. 5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നവംബര്‍ 10 വരെ ഈ നില ...

‘ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാം’: 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുകേണ്ട സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചിരുന്നാല്‍ ജനം സമരത്തിലേക്ക് കടക്കും’; മുന്നറിയിപ്പുമായി പി.സി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച്‌ പണിയണമെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോര്‍ജ്. അല്ലാത്തപക്ഷം നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പൊളിച്ച്‌ പണിയില്ലെന്ന് പറയുന്ന ...

‘ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം’; വിഷയത്തില്‍ തനിക്കുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പ്രതികരണവുമായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ തനിക്കുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ...

നീലക്കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

”മുല്ലപ്പെരിയാര്‍; കേരളത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ആപത്തെന്ന് ഞാന്‍ അന്നേ പറഞ്ഞു, മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു”; വി.എസ്. അച്യുതാനന്ദന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുന്നതിനിടെ വിഷയത്തില്‍ തന്റെ പഴയ പ്രതികരണം പങ്കുവച്ച്‌ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. 2006 ഫെബ്രുവരിയില്‍ ...

‘അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍.യൂണിവേഴ്സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രം’; മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് കരുതുന്നവരോട് യോജിപ്പില്ലെന്ന് സന്ദീപ് ജി. വാര്യര്‍

”മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാൻ്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല”; മുഖ്യമന്ത്രിക്ക് മറുപടിയുമായി സന്ദീപ് വാര്യർ

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്നത് വ്യാജപ്രചാരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ രം​ഗത്ത്. ''മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് വിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച്‌ ...

‘അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍.യൂണിവേഴ്സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രം’; മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് കരുതുന്നവരോട് യോജിപ്പില്ലെന്ന് സന്ദീപ് ജി. വാര്യര്‍

‘അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍.യൂണിവേഴ്സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രം’; മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് കരുതുന്നവരോട് യോജിപ്പില്ലെന്ന് സന്ദീപ് ജി. വാര്യര്‍

അപകടഭീഷണി നേരിടുന്ന ഡാമുകള്‍ സംബന്ധിച്ച്‌ യു.എന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്നുള്ളത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച അപകട സൂചനാ സംവിധാനങ്ങൾ പ്രവർത്തനരഹിതം; പരിഹാര നടപടികൾ സ്വീകരിക്കാതെ  കണ്ണടച്ച് സർക്കാർ

മുല്ലപ്പെരിയാറിൽ നാല് വര്‍ഷത്തിനകം പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ തീരുമാനം; 1000 കോടി രൂപ ചെലവില്‍ പുതിയ അണക്കെട്ടിന് 8 ഷട്ടര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേരളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന് എട്ട് ഷട്ടറുകളുണ്ടാകും. മെയിന്‍ ഡാമിലായിരിക്കും ഷട്ടറുകള്‍. ഈ ഡാമിനു ബലമേകാന്‍ സമീപം ബേബി ഡാമും നിര്‍മ്മിക്കും. നിലവിലുള്ള ...

‘മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുയരുന്നു’; ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി

‘മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പുയരുന്നു’; ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി. തമിഴ്നാടാണ് ഡാം തുറക്കേണ്ടത്. ജലനിരപ്പുയരുന്നതിലെ ആശങ്ക തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ...

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

പ്രളയകാലത്ത് മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കും; തമിഴ്നാടിനും കേരളത്തിനും കത്തയച്ചു

പ്രളയകാലങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷൻ ഏറ്റെടുക്കാൻ സാധ്യത. കനത്തമഴയും വെള്ളപ്പൊക്കം പോലുള്ള തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോൾ അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ പ്രവർത്തനം കമ്മിഷൻ ഏറ്റെടുക്കുന്നതിൽ അഭിപ്രായം ചോദിച്ച് ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച അപകട സൂചനാ സംവിധാനങ്ങൾ പ്രവർത്തനരഹിതം; പരിഹാര നടപടികൾ സ്വീകരിക്കാതെ  കണ്ണടച്ച് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച അപകട സൂചനാ സംവിധാനങ്ങൾ പ്രവർത്തനരഹിതം; പരിഹാര നടപടികൾ സ്വീകരിക്കാതെ കണ്ണടച്ച് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിൽ ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അപകട സുചനാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പെരിയാറ് നിറയും.പെരിയാറിലെ ജലനിരപ്പ് ഉയര്ന്നാൽ വലിയ അപകടത്തിലെത്തിക്കും. ...

മുല്ലപ്പെരിയാര്‍ പൂര്‍ണ്ണ സംഭരണശേഷിയില്‍: അതീവ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താന്‍ കേന്ദ്രാനുമതി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ണനുമതി നല്‍കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയിട്ടുള്ളത്. 53.22 മീറ്റര്‍ ഉയരത്തിലുള്ള ...

മുല്ലപ്പെരിയാര്‍ പൂര്‍ണ്ണ സംഭരണശേഷിയില്‍: അതീവ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ പൂര്‍ണ്ണ സംഭരണശേഷിയില്‍: അതീവ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയായ 142 അടിയില്‍ എത്തി നില്‍ക്കവെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ 142 അടിയില്‍ എത്തിയാല്‍ കൂടുതല്‍ വെള്ളം ...

മുല്ലപെരിയാര്‍ അണക്കെട്ട് തുറന്നേക്കും, ജലനിരപ്പ് 137.40 അടി: ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു

മുല്ലപെരിയാര്‍ അണക്കെട്ട് തുറന്നേക്കും, ജലനിരപ്പ് 137.40 അടി: ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.നിലവില്‍ 137.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ...

മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് തമിഴ് സംഘടനകള്‍ നടത്താനിരുന്ന സമരത്തിന് അനുമതി നിഷേധിച്ചു

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ ഇന്ന് കുമളിക്ക് സമീപം ഗൂഡല്ലൂരില്‍ നടത്താനിരുന്ന സമരം മാറ്റി വച്ചു. പോലീസില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ആശങ്ക വേണ്ട; ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ലെന്ന് ജസ്റ്റിസ് കെ.ടി തോമസ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ആശങ്ക വേണ്ട; ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ലെന്ന് ജസ്റ്റിസ് കെ.ടി തോമസ്

കോട്ടയം:  മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 5000 പേജുള്ള റിപ്പോര്‍ട്ട് പഠിച്ചാല്‍ പൂര്‍ണമായും മാറുമെന്നും ...

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാറില്‍ തുറന്ന നാല് ഷട്ടറുകളും അടച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്നലെ തുറന്ന നാലു ഷട്ടറുകളും അടച്ചു. ജലനിരപ്പ് 141.6 അടിയായി കുറഞ്ഞതിനെത്തുടര്‍ന്നാണ്  ഷട്ടറുകള്‍ അടച്ചത്. രാവിലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു. ജലനിരപ്പ് 141.65 ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist