mullaperiyar dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ആശങ്ക വേണ്ട; ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ലെന്ന് ജസ്റ്റിസ് കെ.ടി തോമസ്

കോട്ടയം:  മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 5000 പേജുള്ള റിപ്പോര്‍ട്ട് പഠിച്ചാല്‍ പൂര്‍ണമായും മാറുമെന്നും ...

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാറില്‍ തുറന്ന നാല് ഷട്ടറുകളും അടച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇന്നലെ തുറന്ന നാലു ഷട്ടറുകളും അടച്ചു. ജലനിരപ്പ് 141.6 അടിയായി കുറഞ്ഞതിനെത്തുടര്‍ന്നാണ്  ഷട്ടറുകള്‍ അടച്ചത്. രാവിലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു. ജലനിരപ്പ് 141.65 ...

മുല്ലപ്പെരിയാര്‍ അണക്കെട്ട്: നീരൊഴുക്ക് ശക്തം, ഷട്ടറുകള്‍ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 141..6 അടിയായി. ജലനിരപ്പ് 141.8 അടിയില്‍ എത്തിയ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി ജില്ലാ കള്ക്ടര്‍ അറിയിച്ചു. സമീപവാസികള്‍ക്ക് ജാഗ്രതാ ...

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഇരുപത് മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് കേന്ദ്രത്തിന്റെ ...

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ഒരു ഷട്ടര്‍ കൂടി അടച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ ജലനിരപ്പില്‍ നേരിയ കുറവ്. ബുധനാഴ്ച 141.7 അടിയായിരുന്ന ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു. ഇതോടെ ഡാമിലെ ഒരു ...

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് കരാറുകള്‍ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി സുപീം കോടതിയെ സമീപിക്കുമെന്ന് പി.ജെ. ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തമിഴ്‌നാട് കരാര്‍ ലംഘിക്കുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഷട്ടറുകള്‍ തുറന്ന് മുന്നറിയിപ്പ് നല്‍കാതെയാണ്. ...

വീണ്ടും ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.6 അടി

കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍വെ ഷട്ടറുകളാണ് തുറന്നത്. പെരിയാറിലൂടെ 600 ഘനയടി വെള്ളം ഒഴുകിയെത്തും. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടി; നീരൊഴുക്ക് കൂടി

കുമളി: മുല്ലപെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വൃഷ്ടി പ്രദേശത്ത് നേരിയ മഴയുണ്ട്. ഇത് നീരൊഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. സുപ്രീംകോടതി ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു

കുമളി: ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തേക്കടി, കുമിളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു; തമിഴ്‌നാട് ജലവിഭവ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടി ആയി ഉയര്‍ന്നു. തമിഴ്‌നാട് ജലവിഭവ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി, തേനി എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് ജാഗ്രതാ ...

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി. കേരളവും തമിഴ്‌നാടും തമ്മിലുള്ള മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്നും പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്നും ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തി: ഉന്നതതല സമിതി 30ന് അണക്കെട്ട് സന്ദര്‍ശിക്കും

കുമളി:  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലെത്തി. വൃഷ്ടി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 133. 20 അടിയായി. ഉച്ചക്ക് ശേഷം ...

കേരളത്തിന് തിരിച്ചടി ; മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണ്ടെന്ന് കേന്ദ്രം

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അപേക്ഷ പരിഗണിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കൂടാതെ ഇത് സംബന്ധിച്ച അപേക്ഷയിലെ നടപടിക്രമങ്ങള്‍ ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി ശരിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശരിവച്ചു. അണക്കെട്ടിന്റെ സുരക്ഷ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തെ അറിയിക്കാതെ പരിശോധന നടത്തിയതില്‍ ...

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സുരക്ഷ വേണ്ട : തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ കേന്ദര സര്‍ക്കാര്‍ തള്ളി. ഡാമിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം ആവശ്യപ്പെടാതെ ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളം അനുമതി തേടി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ അനുമതി തേടി കേരളം അപേക്ഷ സമര്‍പ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനാണ് കേരളം അപേക്ഷ സമര്‍പ്പിച്ചത്. ഡാം നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ...

മുല്ലപ്പെരിയാര്‍ : സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തമിഴ്‌നാടിന് നാലാഴ്ച്ച സമയം

ഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന് സി.ഐ.എസ്.എഫ് സുരക്ഷ വേണ്ടെന്ന കേരളത്തിന്റെ അപേക്ഷയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ തമിഴ്‌നാടിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.ഡാമിന് സി.ഐ.എസ്.എഫിനെ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ...

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

  ഡല്‍ഹി :മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ...

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട്. അണക്കെട്ടില്‍ പരിശോധന തുടങ്ങി

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നടപടികള്‍ക്ക് തമിഴ്‌നാട് തുടക്കമിട്ടു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താനാണ് ഇപ്പോള്‍ തമിഴ്‌നാട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist