muthalaq

സുപ്രീം കോടതി വിധിക്ക് ശേഷവും മുത്തലാഖ്; നാനൂറിലേറെ ഇരകള്‍

ഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് ശേഷവും രാജ്യത്ത് വ്യാപകമായി സ്ത്രീകള്‍ ഇരകളാക്കപ്പെട്ടതായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോടതി വിധിയുണ്ടായതിന് ശേഷം നാനൂറിലേറെ ...

മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പഞ്ചായത്തിന് മുന്നില്‍ വെച്ച് മുഖത്തടിച്ച് ഭാര്യ

മുസാഫര്‍പുര്‍: മുത്തലാഖ് ചൊല്ലിയ യുവാവിനെ ഭാര്യ നാട്ടുകാരുടെ മുന്നില്‍ വച്ച് മുഖത്തടിച്ചു. മുസാഫര്‍പുര്‍ ജില്ലയിലെ സരൈയയിലെ പഞ്ചായത്തു കോടതിയില്‍ വെച്ചായിരുന്നു സംഭവമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.മുഹമ്മദ് ദുലാറെ ...

മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവ്; മുത്താലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യസഭ ബില്ല് പാസ്സാക്കാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.മുത്തലാഖ് ചൊല്ലിയാല്‍ മൂന്നുവര്‍ഷം വരെ തടവ് .ശിക്ഷ ലഭിക്കാന്‍ കേസെടുക്കാന്‍ ...

കണ്ണൂരില്‍ 23 വയസ്സുകാരിയെ കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലി : വനിതാകമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പയ്യന്നൂരില്‍ 23 വയസുള്ള യുവതിയെ പെരുമ്പ ...

‘നിക്കാഹ് ഹലാല’യുടെ പേരില്‍ കൂട്ട ബലാത്സംഗം: ഭര്‍ത്താവുള്‍പ്പടെ നാല് പേര്‍ക്കെതിരെ യുവതിയുടെ പരാതി

നിക്കാഹ് ഹലാലയുടെ പേരില്‍ ഭര്‍ത്താവും, മറ്റ് മൂന്ന് പേരും ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. യുപിയിലെ രാംപൂര്‍ സ്വദേശിനിയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഭര്‍ത്താവ് മുത്തലാഖ് ...

മുത്തലാഖിന്റെ അപഹാസ്യത ചര്‍ച്ചയാക്കി വീണ്ടും മൊഴിചൊല്ലല്‍: ഇത്തവണ ഭാര്യയെ പുറത്താക്കിയത് ചപ്പാത്തി കരിഞ്ഞതിന്

ചപ്പാത്തി കരിഞ്ഞതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ബന്ദയിലെ പഹ്‌തെയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പാചകം ചെയ്ത ചപ്പാത്തി കരിഞ്ഞതിനെ ...

മുത്തലാഖ് നടപ്പിലാക്കാന്‍ പ്രതിപക്ഷവുമായി ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍. വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം

മുത്തലാഖ് ബില്‍ പാസാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷവുമായി ഏതു രീതിയിലുമുള്ള ചര്‍ച്ചയ്ക്കും തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി ഇന്നലെ നടത്തിയ സര്‍വകക്ഷി ...

”മുത്തലാഖിന് മഹല്ല് കമ്മറ്റി കൂട്ടു നിന്നു” പള്ളിയ്ക്ക് മുന്നില്‍ സത്യാഗ്രഹമിരുന്ന അമ്മയും മക്കളും

ആലപ്പുഴ: മുത്തലാഖിന് മഹല്ല് കമ്മറ്റി കൂട്ടുനിന്നെന്ന പരാതിയുമായി യുവതി. മുത്തലാഖിനും പുനര്‍വിവാഹത്തിനും മഹല്ല് കമ്മിറ്റി കൂട്ടുനിന്നെന്നാരോപിച്ച് യുവതിയും മക്കളും പള്ളിക്ക് മുമ്പില്‍ സത്യാഗ്രഹം ആരംഭിച്ചു. തുറവൂര്‍ കോട്ടയ്ക്കല്‍ ...

സ്ത്രീധനം നല്‍കിയില്ലെന്നാരോപണം, യുവതിയെ തലാഖ് ചൊല്ലിയശേഷം ടെറസില്‍ നിന്നും തള്ളിയിട്ടു

മുസഫര്‍ നഗര്‍: ചോദിച്ച സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് യുവതിയെ തലാഖ് ചൊല്ലിയശേഷം ഭര്‍ത്താവ് വീടിന്റെ ടെറസില്‍ നിന്നും തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ...

ഫോണിലൂടെ മുത്തലാഖ് ചൊല്ലി: ഭര്‍ത്താവിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി യുവതി

കൗശംബി (യു.പി): ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശിനി റോസി ബീഗ(35)മാണ് മഞ്ജന്‍പുര്‍ സ്വദേശിയായ ഭര്‍ത്താവ് ...

കോണ്‍ഗ്രസും, പ്രതിപക്ഷവും ഒറ്റക്കെട്ടായി, മുസ്ലിം വനിതാ വിവാഹ സംരക്ഷണബില്‍ ഇത്തവണ പാസായില്ല, പ്രതിഷേധവുമായി മുസ്ലിം വനിതകള്‍

ഡല്‍ഹി: മുത്തലാഖ് ബില്‍ പാസ്സാക്കാതെ പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിഞ്ഞു. ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇന്നത്തെ രാജ്യസഭാ അജണ്ടയില്‍ മുത്തലാഖ് ബില്ലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ...

മുത്തലാഖ് അല്ല, തലാഖ് തന്നെ നിരോധിക്കപ്പെടേണ്ടതാണെന്ന് എംഎന്‍ കാരശ്ശേരി

കൊച്ചി: മുത്തലാഖ് അല്ല, തലാഖ് തന്നെ നിരോധിക്കപ്പെടേണ്ടതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ എംഎന്‍ കാരശ്ശേരി. മുസ്ലിം പുരുഷന് ഭാര്യയെ ഒഴിവാക്കാന്‍ ഏകപക്ഷീയമായ അധികാരം നല്‍കുന്നതാണ് തലാഖ്. ഇതു പൂര്‍ണമായും ...

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹാജരാവുന്നത് അപമാനകരമെന്ന് രാമചന്ദ്ര ഗുഹ

ഡല്‍ഹി: അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹാജരാവുന്നത് അപമാനകരമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. മുത്തലാഖ് കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന ...

മുത്തലാഖ് ബില്‍ ഇന്നും അവതരിപ്പിക്കാനായില്ല; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

ഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ലോക്സഭ പാസാക്കിയ ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ ബില്‍ അവതരണത്തിനെ പ്രതിപക്ഷം ...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ഡല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതിനും ക്രിമിനല്‍ കുറ്റം ആക്കുന്നതിനുമായുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്ബില്‍ അവതരിപ്പിക്കുക. അതേസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം ...

മുത്തലാഖ് ബില്ലില്‍ സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി

ബംഗളൂരു: മുത്തലാഖ് ബില്ലില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്ലിനെതിരെ നേരത്തെ കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തന്‍വീര്‍ ...

എം.എം ഹസന്റെ മുത്തലാഖ് പരാമര്‍ശം, കടുത്ത എതിര്‍പ്പുമായി എ ഗ്രൂപ്പ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ മുത്തലാഖ് പരാമര്‍ശത്തില്‍ കടുത്ത എതിര്‍പ്പുമായി എ ഗ്രൂപ്പ്. ഹസനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ എ ഗ്രൂപ്പ് നീക്കം തുടങ്ങി. പാര്‍ട്ടി ...

മുത്തലാഖിനെതിരെ പോരാട്ടം നടത്തിയ ഇസ്രത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: മുത്തലാഖിനെതിരെ പോരാട്ടം നടത്തിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുത്തലാഖ് വിഷയത്തില്‍ താന്‍ ബിജെപി നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്രത് ജഹാന്‍ ...

മുത്തലാഖില്‍ നിന്നും സ്ത്രീകള്‍ക്ക് മോചനമുണ്ടായിരിക്കുന്നുവെന്ന് നരേന്ദ്ര മോദി

തിരുവനന്തപുരം: മുത്തലാഖ് കാരണം മുസ്ലീം സ്ത്രീകള്‍ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് അവര്‍ക്ക് മോചനമുണ്ടായിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസം വീഡിയോ കോണ്‍ഫറന്‍സ് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist