muthalaq

മുത്തലാഖില്‍ നിന്നും സ്ത്രീകള്‍ക്ക് മോചനമുണ്ടായിരിക്കുന്നുവെന്ന് നരേന്ദ്ര മോദി

തിരുവനന്തപുരം: മുത്തലാഖ് കാരണം മുസ്ലീം സ്ത്രീകള്‍ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് അവര്‍ക്ക് മോചനമുണ്ടായിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസം വീഡിയോ കോണ്‍ഫറന്‍സ് ...

മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്ത് മുലായത്തിന്റെ മരുമകള്‍ അപര്‍ണ യാദവ്

ലഖ്‌നൗ: മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്ത് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. മുത്തലാഖ് ബില്‍ സ്ത്രീകളെ, പ്രത്യേകിച്ചും മുസ്ലിം സ്ത്രീകളുടെ ...

‘ബഹുഭാര്യാത്വവും നിരോധിക്കണം’, പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍ രംഗത്ത്

ഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ അനുകൂലമായ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍. മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ് ...

മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് വിജയ് ഗോയല്‍

ഡല്‍ഹി: മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ...

 മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം,നിര്‍ണായക ബില്‍ പാസാക്കി ലോകസഭ,കോണ്‍ഗ്രസ് പിന്തുണച്ചു

' ഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുത്തലാഖിന് എതിരെയുള്ള മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ ലോക്‌സഭ ...

മുത്തലാഖ് വിരുദ്ധബില്‍ പാര്‍ലമെന്റില്‍, ചരിത്രദിവസമാണെന്ന് കേന്ദ്രം, ബില്ലിനെ എതിര്‍ത്ത് മുസ്ലിംലീഗ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം

മുത്തലാഖ് വിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് അവതരിപ്പിച്ചത്. സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ബില്‍ അവതരിപ്പിക്കുന്നത്. ഏതെങ്കിലും തരത്തില്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല, ...

വിളിച്ചുണര്‍ത്താന്‍ വൈകിയതിന് മൊഴിചൊല്ലി, മുത്തലാഖ് ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്ന ദിനത്തില്‍ വീണ്ടും മുത്തലാഖ്

ലഖ്നൗ: രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ യുവാവ് മൊഴി ചൊല്ലി. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് സഭവത്തിലെ വില്ലന്‍. വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം ...

മുത്തലാഖ് ബില്‍ ഇന്ന് ലോകസഭയില്‍. സ്വാഗതം ചെയ്ത് ഓള്‍ ഇന്ത്യ മുസ്ലിം വനിതാ പേഴ്‌സണല്‍ ലോ ബോര്‍ഡ്, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും

മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഒറ്റയടിക്കുള്ള തലാഖ് ക്രിമിനല്‍ കുറ്റമാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ ...

മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ഇതിന് കേന്ദ്ര മന്ത്രി ...

മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.  മു​ത്ത​ലാ​ഖ്​​ നി​യ​മ​വി​രു​ദ്ധ​വും ജാ​മ്യ​മി​ല്ല കു​റ്റ​വു​മാ​ക്കു​ന്നതാണ്​ ക​ര​ട്​ ബി​ല്ല്​. ബില്ല്​ കേ​ന്ദ്ര ...

മുത്തലാഖ് നിരോധനം, കേന്ദ്രമന്ത്രിസഭ കരടുബില്‍ ഇന്ന് പരിഗണിച്ചേക്കും

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിക്കുന്നതിന് തയ്യാറാക്കിയ കരടുബില്‍ കേന്ദ്രമന്ത്രിസഭ ഇന്നു പരിഗണിച്ചേക്കും. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും വ്യവസ്ഥ ...

നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുത്തതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുത്തതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഉത്തര്‍പ്രദേശിലെ ബറേലി ...

മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷംതടവുശിക്ഷ, കരട് ബില്ലിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷംതടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ...

മുത്തലാഖ്, പുതിയ ബില്‍ ശീതകാലസമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിച്ചേക്കും

ഡൽഹി: മുസ്ളിം പുരുഷന്മാർ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. നിയമനിർമാണത്തിനായി കേന്ദ്രം ഇതിനോടകം ...

സുപ്രീംകോടതി നിരോധനം നിലനില്‍ക്കേ നിയമവിരുദ്ധ മുത്തലാഖ് വീണ്ടും; അലിഗഡ് സര്‍വകലാശാല പ്രൊഫസര്‍ വാട്ട്‌സ് ആപ്പിലൂടെ മൊഴിചൊല്ലി

അലിഗഡ്: സുപ്രീംകോടതി നിരോധനം നിലനില്‍ക്കേ രാജ്യത്ത് വീണ്ടും നിയമവിരുദ്ധ മുത്തലാഖ്. വാട്ട്‌സ് ആപ്പ് സന്ദേശത്തിലൂടെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ പ്രൊഫസര്‍ ഖാലിദ് ബിന്‍ യൂസഫ് ഖാനാണ് മൊഴി ...

മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം

ഡല്‍ഹി: വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയില്ലാത്തവിധം ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) മുത്തലാഖ് കേന്ദ്രം ക്രിമിനല്‍ കുറ്റമാക്കും. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ഭേദഗതിചെയ്യും. ...

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് നേരെ സാമൂഹ്യവിലക്കും സ്വഭാവഹത്യയും

  കൊല്‍ക്കത്ത: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ സാമൂഹ്യവിലക്ക് എന്ന് ആരോപണം. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ ...

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി വ്യക്തമാണെന്ന് സിബലിനോട് ജസ്റ്റിസ് ഖെഹാര്‍

ഡല്‍ഹി: മുത്തലാഖ് വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കപില്‍ സിബലിന് തിരിച്ചടി. വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി വ്യക്തമാണെന്നും ഇനി വ്യക്തത ...

കോടതി ശിക്ഷിച്ചാലും മുത്തലാഖ് തുടരുമെന്ന് ജംഇയത്തുല്‍ ഉലമഇഹിന്ദ് സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി

ഡല്‍ഹി: മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതിവിധി ഉണ്ടെങ്കില്‍ പോലും മുത്തലാഖിന് സാധുതയുണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമഇഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി. ഇതിന്റെ പേരില്‍ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിക്കാമെന്നും ...

കത്തിലൂടെയും ഫോണിലൂടെയും മുത്തലാഖ് ചൊല്ലി നേടിയ വിവാഹമോചനങ്ങള്‍ അസാധുവായെന്ന് അഭിഭാഷകര്‍

ഡല്‍ഹി: മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി വിധി വന്നതോടെ നിലവില്‍ കത്തിലൂടെയും ഫോണിലൂടെയുമെല്ലാം മുത്തലാഖ് ചൊല്ലി നേടിയ വിവാഹമോചനങ്ങള്‍ അസാധുവായെന്ന് അഭിഭാഷകര്‍. മുത്തലാഖ് ചൊല്ലി നേടിയ വിവാഹമോചനം ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist