muthalaq

മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി വിധി: മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍

ഡല്‍ഹി: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി  വിധിയെ സ്വാഗതം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍. വിധി സ്ത്രീകളുടെ തുല്യാവകാശം അംഗീകരിക്കുന്നതായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ...

മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കൈഫിനെതിരെ സൈബര്‍ ആക്രമണം

മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ ട്വിറ്ററില്‍ മത മൗലികവാദികളുടെ ആക്രമണം ട്വിറ്ററില്‍ മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച പോസ്റ്റിട്ടതാണ് ...

രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദി: രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദിയെന്നും മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ വിജയമാണെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് നിരോധിച്ച ...

‘മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കും’ പുതിയ നിയമനിർമാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൽഹി: മുത്തലാഖ് നിരോധിച്ചുള്ള കോടതി വിധിയുടെ പശ്ചാത്തലത്തിൽ, പുതിയ നിയമനിർമാണമില്ലെന്ന് കേന്ദ്രസർക്കാർ. മാത്രമല്ല സുപ്രീം കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ...

മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സാംസ്കാരിക പ്രവര്‍ത്തകരും മുസ്ലിം വനിതകളും

കൊച്ചി: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സാംസ്‌കാരിക പ്രവര്‍ത്തകരും മുസ്ലീം വനിതകളും രംഗത്ത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീവിരുദ്ധമായ ഇത്തരം രീതികള്‍ ...

മുത്തലാഖ്, സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിധി മുസ്ലീം സ്ത്രീകള്‍ക്ക് സമത്വം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ...

‘മുസ്ലിം വനിതകള്‍ക്ക് ഇന്ന് ഐതിഹാസിക ദിനം’, സന്തോഷം രേഖപ്പെടുത്തി സൈറ ബാനു

ഡല്‍ഹി: മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി പരാതിക്കാരിയും മുത്തലാഖിന്റെ ഇരയുമായ സൈറാ ബാനു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അവര്‍ പ്രതികരിച്ചു. മുസ്ലിം വിഭാഗത്തിലെ ...

‘മുത്തലാഖ് ഭരണഘടന വിരുദ്ധം, മുത്തലാഖിനെ അനൂകൂലിച്ചത് രണ്ട് ന്യായാധിപന്മാര്‍ മാത്രം ആറ് മാസം മുത്തലാഖ് ഒഴിവാക്കണം, ‘പരിഹാരം പുതിയ നിയമം: നിര്‍ണായക വിധിയുമായി സുപ്രിം കോടതി

      ഡല്‍ഹി:മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രിം കോടതി മുത്തലാഖിന് പകരം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.. ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമം ...

നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനും രാഖി അയച്ചു കൊടുക്കാനൊരുങ്ങി യുപിയിലെ മുസ്ലീം യുവതികള്‍

ലഖ്‌നൗ: മുസ്ലീം സ്ത്രീകള്‍ നേരിടുന്ന മുത്തലാഖ് പ്രശ്‌നത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി നേതാക്കള്‍ക്കും രാഖി അയച്ചു കൊടുക്കാനൊരുങ്ങി മുസ്ലീം യുവതികള്‍. മുസ്ലീം സമുദായത്തിലെ ...

‘മുത്തലാഖ് ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ല’, തള്ളിപ്പറഞ്ഞ് മുന്‍ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ് ഖ്വാജ

ഇസ്ലാമാബാദ്: മുത്തലാഖിനെ തള്ളിപ്പറഞ്ഞ് മുന്‍ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ് ഖ്വാജ. മുത്തലാഖ് വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെയാണ് ജസ്റ്റിസ് ജവാദ് എസ് ...

തുടര്‍പഠനം അനുവദിച്ചില്ല, ഭര്‍ത്താവിനെ മൊഴി ചൊല്ലി പതിനാറുകാരി

കൊല്‍ക്കത്ത: വിവാഹശേഷം തുടര്‍പഠനം അനുവദിക്കാത്ത ഭര്‍ത്താവിനെ  മൊഴി ചൊല്ലി പതിനാറുകാരി. പശ്ചിമ ബംഗാളിലെ മന്ദിര്‍ ബസാര്‍ സ്വദേശിനി മംബി ഖാതൂണ്‍ എന്ന പെണ്‍കുട്ടിയാണ് കുടുംബജീവിതത്തിനു പകരം വിദ്യാഭ്യാസം ...

ഭാര്യയെ അറബിക്ക് വിറ്റ ശേഷം മുത്തലാഖ് ചൊല്ലി

ഹൈദരാബാദ്: ഭാര്യയെ അറബിക്ക് വിറ്റ ശേഷം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി. ഹൈദരാബാദ് സ്വദേശിനിയായ സൈറ ബാനുവിനെയാണ് ഭര്‍ത്താവ് അറബിക്ക് വിറ്റത്. പിന്നാലെ മുത്തലാഖ് ചൊല്ലി വിവാഹമോചനം ...

ഇനിയും നീതി നിഷേധിച്ചാല്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി

ഉദ്ദംസിങ്‌നഗര്‍: ഇനിയും നീതികിട്ടിയില്ലെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ഹുന്ദുമതത്തിലേക്കുള്ള മതം മാറ്റം എന്നിവ മാത്രമേ പോം വഴിയുള്ളൂവെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി. തന്റെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും ...

‘മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേ?’, മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രീം കോടതി

ഡല്‍ഹി: മുത്തലാഖ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദം തുടരുകയാണ്. മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ ...

മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ പുതിയ വിവാഹമോചനനിയമം നിര്‍മിക്കുമെന്ന് സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സുപ്രിം കോടതി മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ മുസ്‌ലിങ്ങള്‍ക്കുവേണ്ടി പുതിയ വിവാഹമോചനനിയമം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മുസ്‌ലിം വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്നതിന് പുതിയ നിയമം നിര്‍മിക്കാമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ...

മ​ക്ക​ൾ​ക്കു ഭ​ക്ഷ​ണം വാ​ങ്ങാ​ൻ 20 രൂ​പ ചോദിച്ചു; യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ലാ​ഖ് ചൊ​ല്ലി

  ആ​ഗ്ര: മ​ക്ക​ൾ​ക്കു ഭ​ക്ഷ​ണം വാ​ങ്ങാ​ൻ 20 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യെ ഭ​ർ​ത്താ​വ് ത​ലാ​ഖ് ചൊ​ല്ലി വീ​ടി​നു പു​റ​ത്താ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഫി​റോ​സാ​ബാ​ദി​ലെ റ​സു​ൽ​പൂ​രി​ലാ​ണ് ...

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി

ഫറൂഖാബാദ്: ഉത്തര്‍പ്രദേശില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഫറൂഖാബാദിലാണ് സംഭവം. നഗീന ബീഗം എന്ന യുവതിയാണ് പോലീസ് ...

മു​ത്ത​ലാ​ഖ് നീചവും അനഭിലഷണീയവുമായ വിവാഹമോചന രീതിയെന്ന് സുപ്രീംകോടതി

ഡൽഹി: മു​ത്ത​ലാ​ഖ് നീചവും അനഭിലഷണീയവുമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീംകോടതി. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ രണ്ടാം ദിവസവും വാദം തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ...

മുത്തലാഖ് പാപമെന്ന് സുപ്രീംകോടതിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി: മുത്തലാഖ് പാപമെന്ന് സുപ്രീംകോടതിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്. പാപമാണെങ്കില്‍ ശരിയത്ത് നിയമമായി കണക്കാക്കാമോ എന്ന് അമിക്കസ് ക്യൂറി. മുത്തലാഖ് ഇന്ത്യയില്‍ മാത്രം. മുസ്ലീം രാഷ്ട്രങ്ങളില്‍ പോലുമില്ലെന്ന് അമിക്കസ് ...

മുത്തലാഖില്‍ നിന്ന് രക്ഷിക്കണമെന്ന പ്രാര്‍ത്ഥന ഉരുവിട്ട് മുസ്ലിം സ്ത്രീകള്‍ ക്ഷേത്രത്തില്‍

വാരണാസി: ഇസ്ലാമിക വിരുദ്ധമായ മുത്തലാഖ് എന്ന അനാചാരം നിര്‍ത്തലാക്കണമെന്ന പ്രാര്‍ത്ഥനയുമായി ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം മുസ്ലിം സ്ത്രീകള്‍ പ്രാര്‍ഥനുമായി ക്ഷേത്രത്തിലെത്തി. വാരണാസിയിലെ ദാരാനഗര്‍ ക്ഷേത്രത്തിലെ ഹനുമാന്‍ കോവിലിലാണ് മുസ്ലിം ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist