MVD Kerala

ഇനി മുതൽ ആർക്കും എം വി ഡി ലൈസൻസ് തരില്ല; നിർണായക മാറ്റം നടപ്പിലാക്കി കേരളം; ലൈസൻസ് കിട്ടാൻ ഇനി ഇങ്ങനെ ചെയ്യണം

തിരുവനന്തപുരം: ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി കേരളം. പുതുതായി ലൈസൻസ് എടുക്കുന്ന ആൾക്കാർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചു കഴിഞ്ഞാൽ വെബ്‌സൈറ്റിൽ ...

ലൈസൻസ് എടുക്കുമ്പോൾ ഇനി ഈ തട്ടിപ്പ് നടക്കില്ല; കടുത്ത നടപടിയുമായി എം വി ഡി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ വരുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. വ്യാജ "കാഴ്ചശക്തി " സർട്ടിഫിക്കറ്റുമായി നിരവധി പേർ വരുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടതിനെ ...

ലേണേഴ്സ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് മോശം പെരുമാറ്റം ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി

എറണാകുളം : ലേണേഴ്സ് ടെസ്റ്റിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ മോശമായി പെരുമാറിയതായി പരാതി. ലേണേഴ്സ് ടെസ്റ്റ് നടക്കുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കമ്പ്യൂട്ടറിനടുത്ത് വെച്ച് പെൺകുട്ടിയോട് ...

ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകരുത് ; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഇരുചക്രവാഹന യാത്രക്കാർക്ക് ആയുള്ള മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കളും ഭാരമുള്ള വസ്തുക്കളും ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകരുത് എന്നാണ് മോട്ടോർ ...

കൈക്കൂലി പണം ചാക്കിലാക്കി അടുക്കളയിൽ ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട് : കൈക്കൂലി പണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുക പരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ...

അർദ്ധരാത്രി ഉറക്കമിളച്ചിരുന്ന് എംവിഡിയുടെ റോബിൻ ബസ് വേട്ട; കോടതി ഉത്തരവിനും പുല്ലുവില; വാളയാർ കഴിഞ്ഞപ്പോൾ മുതൽ പിന്തുടർന്നു; യാത്രക്കാർ ഇറങ്ങുന്നത് കാത്തിരുന്ന് പിടിച്ചു; പിന്നാലെ പിഴയും

പത്തനംതിട്ട: പത്തനംതിട്ട- കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന റോബിൻ ബസിനെ വിടാതെ വേട്ടയാടി മോട്ടോർ വാഹന വകുപ്പ്. ബസിന്റെ സർവ്വീസ് തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും ഗൗനിക്കാതെയാണ് എംവിഡിയുടെ ...

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി ഷോറൂമുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മോട്ടോർശേഷി കൂട്ടി തട്ടിപ്പ് നടത്തുന്നതായ പരാതികൾ വ്യാപകമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമുകളിൽ പരിശോധന നടത്തി. ...

സ്‌കൂൾ ഗ്രൗണ്ടിൽ വാഹനം വട്ടംകറക്കി അഭ്യാസം; സോഷ്യൽ മീഡിയയിൽ തരംഗമായപ്പോൾ വീട്ടിലെത്തി ആർടിഒ ഉദ്യോഗസ്ഥർ; വീടിന് പിന്നിലൊളിപ്പിച്ച വാഹനവും പിടിച്ചെടുത്തു

തിരൂർ: മാരുതി ജിപ്‌സി വാഹനത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ സംഘം പുലിവാല് പിടിച്ചു. അപകടകരമായ രീതിയിലെ അഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ...

എഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രമേശ് ചെന്നിത്തല; വിവരാവകാശ പ്രകാരമുളള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല

തിരുവനന്തപുരം: ഗതാഗത നിയമപാലനം ഉറപ്പുവരുത്താൻ കൊണ്ടുവന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ (എഐ ക്യാമറ) ഇടപാടിൽ അടിമുടി ദുരൂഹതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വിവരാവകാശ ...

മറ്റുള്ളവരുടെ നന്മയെ അം​ഗീകരിക്കുക, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക; മമ്മൂട്ടി

കൊച്ചി :മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ ക്യാമ്പയിനിൽ ഭാ​ഗമായി നടൻ മമ്മൂട്ടി. ക്യാമ്പയിനുമായി ബന്ധപ്പെട്ട പുതിയ ബോധവത്ക്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മോട്ടോർ വാഹന വകുപ്പിൻ്റെ ഈ ...

റോഡ് സംസ്‌കാരം വളർത്താൻ മോട്ടോർ വാഹന വകുപ്പിന്റെ താങ്ക്‌സ്, സോറി, പ്ലീസ് ക്യാമ്പെയ്ൻ; തുടക്കം കൊച്ചിയിൽ; ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കളമശ്ശേരി: വേറിട്ട ക്യാമ്പയിന് എറണാകുളം ജില്ലയിൽ തുടക്കമിട്ട് കേരള മോട്ടോർ വാഹന വകുപ്പ്. താങ്ക്‌സ്, സോറി, പ്ലീസ് എന്ന ക്യാമ്പെയ്‌നിലൂടെ പരസ്പര സഹകരണമുള്ള, ബഹുമാനമുള്ള റോഡ് ഉപയോഗവും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist