ലൈസൻസും ഹെൽമറ്റും ഇല്ലാതെ ട്രിപ്പിളടിച്ച് റൈഡ്; വിദ്യാർത്ഥിനിയ്‌ക്കെതിരെ കേസ്
കോഴിക്കോട്: അപകടകരമായ രീതിയിൽ സ്‌കൂട്ടർ ഒടിച്ച വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടർ മുക്കം പോലീസ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പിന് പിന്നാലെ ...