കലിപ്പ് തീരണില്ലല്ലോ : കെഎസ്ഇബി കരാർ വാഹനത്തിന് 9000 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്
താമരശ്ശേരി : കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് ഫിറ്റ്‌നസും പെർമിറ്റും ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് ...