‘ഭാരത് മാതാ കീ ജയ്’ ആക്രമണപരമായി ഉപയോഗിക്കുന്നുവെന്ന് മൻമോഹൻ സിംഗ് : ചിലർക്കാ വാക്കിൽ തന്നെ ദുർഗന്ധം അനുഭവപ്പെടുന്നതു കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭാരത് മാതാ കീ ജയ് എന്ന വാക്ക് ആക്രമണപരമായി ഉപയോഗിക്കുന്നുവെന്നും വൈകാരികപരമായി ആളുകൾ മുതലെടുക്കുന്നുവെന്നും മൻമോഹൻസിംഗ് ആരോപിച്ചിരുന്നു. ...














