പ്രധാനമന്ത്രി ദീപം കൊളുത്തിയത് കേരളീയ വസ്ത്രം ധരിച്ച് : ക്ലിഫ് ഹൗസിലും രാജ്ഭവനിലും പങ്കാളികളായി മുഖ്യമന്ത്രിയും ഗവർണറും
കോവിഡ് എന്ന രോഗാന്ധകാരത്തെ അകറ്റാൻ ഐക്യദീപം തെളിയിച്ച് ഇന്ത്യ. പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു.കേരളീയ വസ്ത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിക്കുന്ന ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ ...




















