തലയ്ക്ക് വിലയിട്ടത് 48 ലക്ഷം രൂപ ; ഝാർഖണ്ഡിൽ നാല് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന
റാഞ്ചി :ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന . നാല് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഏറ്റുമുൽ ഉണ്ടായത്. തലയ്ക്ക് 48 ...