ലോക്സഭ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ മോദി തന്നെ വീണ്ടും ; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സർവേ
ന്യൂഡൽഹി : ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാൽ എന്തായിരിക്കും ഫലം എന്നതിനെ കുറിച്ച് ഒരു ദേശീയമാദ്ധ്യമം നടത്തിയ സർവ്വേയുടെ ഫലമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ...