കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും
ചെന്നൈ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎയിലേക്ക്. അപ്സര ഇത്തവണ തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക് ...

























