NDA

ചൈനീസ് വെല്ലുവിളിക്ക് പുല്ലുവില; അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ; ചരിത്രത്തിൽ ആദ്യമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ഒരു ജനത

ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളികൾക്ക് പുല്ലുവില കൽപ്പിച്ച് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഗ്രാമങ്ങളിൽ 254 ...

‘ബിഹാറിലെ ജംഗിൾ രാജിന് ബിജെപി അന്ത്യം കുറിക്കും, കലാപകാരികളെ തൂക്കിലേറ്റും‘: ശ്രീരാമ നവമി ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമിത് ഷാ

പട്ന: ബിഹാറിലെ നെവാഡയിൽ നടത്തിയ റാലിയിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി ഇനി ...

പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തി കേന്ദ്ര സർക്കാർ; രാജ്യത്തെ 5 കോടി പെൻഷൻകാർക്ക് പ്രയോജനം

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തി ഇ പി എഫ് ഒ. രാജ്യത്തെ 5 കോടി വരിക്കാർക്ക് ഇതിന്റെ ...

ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര പദ്ധതികളുടെ പണം നേരിട്ട് ജനങ്ങളിലേക്ക്; ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചതോടെ രാജ്യത്തിന്റെ ലാഭം 27 ബില്ല്യൺ ഡോളർ; അഴിമതിക്കാർ അസ്വസ്ഥർ

ന്യൂഡൽഹി: ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്ര പദ്ധതികളുടെ പണം നേരിട്ട് ജനങ്ങളുടെ അക്കൗണ്ടുകളിൽ എത്തിക്കാൻ സാധിച്ചതിലൂടെ അഴിമതിക്കും ചൂഷണത്തിനും വലിയ തോതിൽ അറുതി വരുത്താൻ സാധിച്ചതായി കണക്കുകൾ. ഇത്തരത്തിൽ ...

മോദി സർക്കാരിന്റെ പി എൽ ഐ സ്കീം വിജയകരം; ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ആപ്പിൾ

ഡൽഹി: ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടെക് ഭീമൻ ആപ്പിൾ. ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ സാധിക്കുന്നത് അത്യന്തം ...

പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി; രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി നിതീഷ് കുമാർ

പട്ന: രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇത് ബംബന്ധിച്ച ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും തനിക്ക് രാഷ്ട്രപതിയാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ...

‘ഇത് ലിംഗസമത്വത്തിന്റെ ധീരമാതൃക‘; ഇന്ത്യൻ കരസേനാ മേധാവിയായി വനിത വരുന്ന കാലം വിദൂരമല്ലെന്ന് ജനറൽ എം എം നരവാനെ

ഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിൽ വനിതാ കേഡറ്റുകളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ പ്രശംസിച്ച് കരസേനാ മേധാവി ജനറൽ എം എം നരവാനെ. സൈന്യത്തിൽ ലിംഗസമത്വത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഇതെന്ന് ...

‘രാഹുൽ ഗാന്ധി എല്ലായിടത്തും അലഞ്ഞു നടക്കുന്ന കാളയെപ്പോലെയാണ്, അദ്ദേഹത്തെക്കൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല‘; കേന്ദ്ര മന്ത്രി

മുംബൈ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. ആർക്കും ഒരു ഉപകാരവുമില്ലാതെ അലഞ്ഞു നടക്കുന്ന ഒരു കാളയാണ് രാഹുലെന്ന് കേന്ദ്ര മന്ത്രി റാവുസാഹെബ് ദൻവെ പറഞ്ഞു. ...

പുതുച്ചേരിയിൽ ചരിത്രം; 41 വർഷത്തിനിടെ ആദ്യമായി ബിജെപി സർക്കാർ, ആദ്യ വനിതാ കാബിനറ്റ് മന്ത്രി

പുതുച്ചേരി: പുതുച്ചേരിയുടെ 41 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യമുള്ള സർക്കാർ അധികാരത്തിൽ. ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രിയും ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സഖ്യകക്ഷിയായ എ ...

‘ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തത് ബിജെപിയുടെ വിജയം; വൈകിയാണെങ്കിലും ബിജെപിയുടെ വാദം സിപിഎം അംഗീകരിച്ചു’. എ.പി. അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം:  മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമം കൂടി ഏറ്റെടുത്തത് ബിജെപിയുടെ വിജയമാണെന്ന് ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഒരു മുദ്രാവാക്യമായിരുന്നു ഇതെന്നും ...

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ശർമ്മ അധികാരമേറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ...

ബിജെപി സ്ഥാനാർത്ഥിയോട് തോൽവി; നാണം കെട്ട് കമൽഹാസൻ

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസനോടാണ് കമലിന്റെ തോൽവി. വോട്ടെണ്ണലിന്റെ ...

ബംഗാളിൽ ബിജെപി മുന്നിൽ; തൃണമൂൽ രണ്ടാമത്; 3 സീറ്റിൽ ഒതുങ്ങി നാണം കെട്ട് കോൺഗ്രസ്- സിപിഎം സഖ്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര മുന്നേറ്റം നടത്തി ബിജെപി. 87 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നേറുന്നത്. 86 സീറ്റുകളിൽ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ് തൊട്ടു പിന്നിലാണ്. വെറും ...

അവസാന നിമിഷം വരെ പോരാടി വിജയം വരിച്ച് കെ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ട അവസാന വോട്ടറും രാത്രിയോടെ വോട്ട് ചെയ്ത് മടങ്ങി

കാസർകോട്; മഞ്ചേശ്വരത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ട വോട്ടർമാർക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിൽ വോട്ട് ചെയ്യാൻ അവസരം.  മഞ്ചേശ്വരത്ത് 130ആം നമ്പർ ബൂത്തിൽ ആറ് മണിക്ക് ...

കളമശ്ശേരിയിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഒത്താശയോടെ കള്ളവോട്ട്; ശക്തമായ പ്രതിഷേധവുമായി എൻഡിഎ

കൊച്ചി: കളമശ്ശേരിയിൽ പ്രിസൈഡിംഗ് ഓഫീസറുടെ ഒത്താശയോടെ കള്ളവോട്ട് നടന്നതായി പരാതി. കളമശ്ശേരിയിലെ 77-ാം നമ്പര്‍ പോളിങ് ബൂത്തില്‍ ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ ...

‘തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല‘; കേരളം ആദ്യമായി ശക്തമായ മൂന്നം ബദലിന് വേണ്ടി വോട്ട് ചെയ്യുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി ...

‘കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്നു‘; തികഞ്ഞ ജയപ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ...

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈക്കോടതിയിൽ; അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നു

കൊച്ചി:എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകൾ തള്ളിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ...

അനിശ്ചിതത്വം നീങ്ങി; ദേവികുളത്ത് ഗണേശൻ എൻഡിഎ സ്ഥാനാർത്ഥി

ഇടുക്കി: ദേവികുളത്ത്​ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച എസ് ഗണേശൻ എ ഐ എ ഡി എം കെയിൽ ചേർന്നു. ഇതോടെ ഗണേശൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാകും. ...

യുവത്വത്തിന്റെ കരുത്തായി പ്രശാന്ത് ശിവൻ; സോഷ്യൽ മീഡിയയിൽ തരംഗമായി ആലത്തൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണ വീഡിയോ (വീഡിയോ കാണാം)

ഊർജ്ജസ്വലമായ യുവത്വമാണ് ഇന്ത്യയുടെയും എൻഡിഎയുടെയും കരുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ യുവജന ദിനത്തിലെ പ്രഖ്യാപനത്തിന്റെ സന്ദേശമുൾക്കൊണ്ട് നിരവധി യുവാക്കൾക്കാണ് ഇത്തവണ മിക്ക സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപി ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist