യുപിഎ സർക്കാരിന്റെ കാലത്ത് ധന വിനിയോഗത്തിൽ ഉണ്ടായത് വൻ വീഴ്ചകൾ ; എല്ലാം വ്യക്തമാക്കുന്ന ധവളപത്രം ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൻ്റെ ഭരണകാലത്ത് രാജ്യത്ത് വൻ സാമ്പത്തിക കെടുകാര്യസ്ഥതയാണ് നടന്നിരുന്നതെന്ന് കേന്ദ്രസർക്കാർ. ധന വിനിയോഗത്തിൽ വലിയ വീഴ്ചകളാണ് യുപിഎ സർക്കാരിന്റെ കാലത്ത് ...