ഇനി വ്യാജപ്രചരണങ്ങള്‍ നടക്കില്ല; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ വളരെക്കാലമായി നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് നിര്‍ബാധമായി വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. മിക്കപ്പോഴും ഇത്തരം പ്രചരണങ്ങളുടെ ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ...