new parliament

ഹരിയാനയിൽ നിന്നുള്ള 50 കർഷകർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ക്ഷണം ; ഉപരാഷ്ട്രപതിക്കൊപ്പം ഉച്ചഭക്ഷണവിരുന്നിലും പങ്കെടുക്കും

ചണ്ഡീഗഡ് : ഹരിയാനയിൽ നിന്നുള്ള 50 കർഷകർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ക്ഷണം. ഒക്ടോബർ 13ന് പുതിയ പാർലമെന്റിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ സംഘടിപ്പിക്കുന്ന ഉച്ചഭക്ഷണ ലേക്കാണ് ...

വനിതാ സംവരണ ബിൽ ; സ്ത്രീകളുടെ ഉന്നമനത്തിനായി ചരിത്രപ്രധാനമായ നീക്കമാണ് പ്രധാനമന്ത്രി നടത്തിയത് ; പുഷ്കർ സിംഗ് ധാമി

മധ്യപ്രദേശ് : വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിലൂടെ ചരിത്രപരമായ നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകളുടെ ഉന്നമനത്തിനാണ് നരേന്ദ്രമോദി ...

നാരീശക്തി വന്ദന്‍ അദിനിയാം; വനിതാ സംവരണ ബില്‍ പാര്‍ലമന്റില്‍ അവതരിപ്പിച്ചു; ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏറെ കാലമായി രാജ്യം കാത്തിരുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്ലായ ...

അഖണ്ഡ ഭാരതത്തെക്കുറിച്ച് മനസിലാക്കാൻ പാകിസ്താന് സാധിക്കില്ല: എസ് ജയ്ശങ്കർ

ന്യൂഡൽഹി : അഖണ്ഡ ഭാരതത്തെക്കുറിച്ച് മനസിലാക്കാൻ പാകിസ്താന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചിരിക്കുന്ന അഖണ്ഡ ഭാരതത്തിന്റെ ചുവർ ചിത്രത്തെ പാകിസ്താൻ ...

മനസും ഹൃദയവും അഭിമാനത്താൽ നിറയുന്നു; ചിലപ്പോൾ ഈ സമുച്ചയം നമ്മുടെ സ്വപ്‌നങ്ങൾക്ക് തീപിടിപ്പിക്കും, അതിനെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കും; പാർലമെന്റ് രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ വികാരഭരിതമായ വാക്കുകൾ

ന്യൂഡൽഹി; പുതിയ പാർലമെന്റിൽ ധർമ്മത്തിന്റെ ചെങ്കോൽ സ്ഥാപിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ വികാരഭരിതമായ വാക്കുകൾ. പാർലമെന്റ് രാജ്യത്തിന് സമർപ്പിച്ചതോടെ തന്റെ മനസും ഹൃദയവും അഭിമാനത്താൽ നിറയുകയാണെന്ന് പ്രധാനമന്ത്രി ...

900 കരകൗശല തൊഴിലാളികൾ, 10 ലക്ഷം മണിക്കൂർ അധ്വാനം; പാർലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളെ മനോഹരമാക്കിയ പരവതാനികൾ വിരിക്കാൻ മാത്രം വേണ്ടി വന്നത് വലിയ മനുഷ്യാധ്വാനം

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ നിർമ്മിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.പ്രമുഖരടക്കം പുതിയപാർലമെന്റ് മന്ദിരത്തിന്റെ സവിശേഷതകളെ കുറിച്ച് വാചാലരാവുകയാണ്. പാർമെന്റ് ...

പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം അപലപനീയം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ വിമർശിച്ച് ലോക്ജനശക്തി പാർട്ടി(രാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് ...

”സെങ്കോൽ നീതിയുടെ പ്രതീകം; പരമ്പരാഗതമായ ചിഹ്നങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്നതിൽ അഭിമാനിക്കുന്നു”; പാർലമെന്റ് ഉദ്ഘാടനത്തിന് മുന്നോടിയായി 30ഓളം ഗുരുക്കന്മാർ രാജ്യതലസ്ഥാനത്ത്

ന്യൂഡൽഹി: പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് മുന്നോട്ടിയായി തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളിൽ നിന്നുള്ള 30ഓളം ഗുരുക്കന്മാർ രാജ്യതലസ്ഥാനത്തെത്തി. സ്വാമിമാരുടെ സംഘം ഉത്തര സ്വാമി മലൈ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തും. ...

പാർലമെന്റ് മന്ദിരം; ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലെങ്കിൽ പിന്നെ പാകിസ്താന്റെ പ്രധാനമന്ത്രിയാണോ ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ്; പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും അഭ്യർത്ഥന

ഗാസിയാബാദ്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബഹിഷ്‌കരിക്കാനുളള കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഇന്ത്യയുടെ ...

ഇത് ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആണ്, അല്ലാതെ ഒരു പാർട്ടിയുടേതുമല്ല; ബഹിഷ്‌കരിക്കുന്നവരെ 2024 ൽ ജനങ്ങളും ബഹിഷ്‌കരിക്കണമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ച് അനിൽ കെ ആന്റണി. ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ഇന്ത്യയുടെ പാർലമെന്റാണെന്നും അല്ലാതെ ഒരു ...

പാർലമെന്റ് മന്ദിരം ഉദ്ഘാടനം; പ്രതിപക്ഷത്തിന്റെ സംയുക്ത ബഹിഷ്‌കരണാഹ്വാനം തളളി ബിജു ജനതാദൾ; ചടങ്ങിൽ പങ്കെടുക്കും; വൈഎസ്ആർ കോൺഗ്രസും പ്രതിപക്ഷത്തിന് ഒപ്പമില്ല

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനം തളളി ബിജു ജനതാദൾ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിന്റെ ...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം; ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. 19 പ്രതിപക്ഷ പാർട്ടികൾ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഇറക്കി. കോൺഗ്രസ്, ഡിഎംകെ, ആംആദ്മി പാർട്ടി,ശിവസേന-ഉദ്ധവ്,താക്കറെ വിഭാഗം,സമാജ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist