news click

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റി; ന്യൂസ് ക്ലിക്ക് കേസിൽ നെവിൽ റോയ് സിംഘത്തിന് ഇ ഡി നോട്ടീസ്

ന്യൂഡൽഹി : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റിയ ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചു. ചൈനീസ് ...

രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ചൈനയിൽ നിന്നും പണം പറ്റിയ കേസ്; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയുടെ കസ്റ്റഡി ഒരു മാസം കൂടി നീട്ടി

ന്യൂഡൽഹി: രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ...

ജാമ്യമില്ല; ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച് ആർ മേധാവിയും കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയെയും എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയെയും ഒൻപത് ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ...

ന്യൂസ് ക്ലിക്ക് റെയ്ഡ് കേരളത്തിലും ; സ്ഥാപനത്തിലെ മുൻജീവനക്കാരിയുടെ വീട്ടിൽ ദില്ലി പോലീസിന്റെ പരിശോധന

പത്തനംതിട്ട : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലെ മുൻജീവനക്കാരിയുടെ വീട്ടിലും പോലീസ് റെയ്ഡ്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് ദില്ലി പോലീസ് പരിശോധന ...

” ‘അജ്ഞാതരു’ടെ സേവനം കാനഡയിലും, പാകിസ്താനിലും, യുകെയിലും മാത്രം മതിയോ എന്ന് ഇനിയെങ്കിലും രാജ്യം ആലോചിക്കേണ്ട സമയമായി:” ജിതിൻ കെ ജേക്കബ് എഴുതുന്നു

ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചൈനയിൽ ...

രാജ്യവിരുദ്ധ വാർത്തകൾ നൽകാൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസ്; ന്യൂസ് ക്ലിക്കിന്റെ ഓഫീസ് അടച്ചു പൂട്ടി ഡൽഹി പോലീസ്

ന്യൂഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ നൽകാൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡൽഹി പോലീസ് അടച്ചുപൂട്ടി. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു പോലീസിന്റെ നടപടി. ...

ന്യൂസ് ക്ലിക്കിലൂടെ വ്യാജവാർത്ത നൽകാൻ വിദേശ ധനസഹായം ; അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും സിപിഐഎം നേതാവ് പ്രകാശ് കാരാട്ടും തമ്മിലുള്ള ഇമെയിൽ ഇടപാടുകൾ ഇഡി പരിശോധിക്കും

ന്യൂഡൽഹി : ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സിപിഐ(എം) നേതാവ് പ്രകാശ് ...

തീവ്രവാദികൾക്ക് ആക്ടിവിസ്റ്റുകളുടെ പരിവേഷം നൽകുന്നു; മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ പെയ്ഡ് ന്യൂസ് പ്രചരിപ്പിക്കുന്നു; രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രതിപക്ഷം പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ന്യൂസ് ക്ലിക്ക് ...

ചൈനീസ് അജണ്ട മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി; ഇടനില നിന്നത് പ്രകാശ് കാരാട്ട്; കോൺഗ്രസിന്റെ നിലപാട് ദുരൂഹം; ഇരുസഭകളിലും ഗുരുതര ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ചൈനീസ് അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മാദ്ധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പാർലമെന്റിൽ ബിജെപി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ്. വിഷയത്തിൽ ...

‘കോൺഗ്രസ് ന്യൂസ് ക്ലിക്കിനൊപ്പം, ന്യൂസ് ക്ലിക്ക് ചൈനക്കൊപ്പം‘: ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ന്യൂസ് ക്ലിക്കിനെ അനുകൂലിച്ചതിലും രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ മാദ്ധ്യമങ്ങൾ ചൈനയിൽ നിന്നും ഫണ്ട് സ്വീകരിച്ച വിഷയത്തിൽ കോൺഗ്രസും ഇടത് പക്ഷവും നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്റെ ...

‘രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർലോഭം പണം നൽകുന്നു‘: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പാർലമെന്റിൽ ചർച്ചയാക്കാൻ ബിജെപി; കോൺഗ്രസിനും ഇടത് പക്ഷത്തിനും മൗനം

ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പണം നൽകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചർച്ചയാക്കാനൊരുങ്ങി ബിജെപി. രാജ്യത്തെ ഏറ്റവും ഗുരുതരമായ വിദേശ ഫണ്ടിംഗ് അഴിമതിയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist