nirav modi

നീരവ് മോദിയെയും വിജയ് മല്ല്യയെയും സഹായിച്ചത് അലോക് വര്‍മ്മ: കൂടുതല്‍ കഥകള്‍ ചുരുളഴിയുന്നു, പത്ത് ആരോപണങ്ങളില്‍ അന്വേഷണമാരംഭിച്ച് വിജിലന്‍സ്

ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളായ നീരവ് മോദിയയെയും വിജയ് മല്ല്യയെയും മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ സഹായിച്ചുവെന്ന ആരോപണം പുറത്ത് വന്നു. ...

നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,400 കോടിയുടെ വായ്പ എടുത്തതിനു ശേഷം വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി . ...

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ആഭരണ വ്യാപാരികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ബംഗ്ലാവുകള്‍ നശിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍. ബംഗ്ലാവുകള്‍ ...

“നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണം”: യു.കെയ്ക്ക് മുന്നില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ രത്‌ന വ്യാപാരിയായ നീരവ് മോദിയെ യു.കെയില്‍ നിന്നും ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം യു.കെയോട് അഭ്യര്‍ത്ഥിച്ചു. ...

നീരവ് മോദിയുമായി ഇടപാട് നടത്തിയ ഉന്നതരുടെ ആദായ നികുതി റിട്ടേണുകള്‍ പരിശോധിക്കുന്നു: രാഷ്ട്രീയ ബന്ധമുള്ളവരും നിരീക്ഷണത്തില്‍

ഡല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍നിന്ന് വിലയേറിയ ആഭരണങ്ങള്‍ വാങ്ങിയ അമ്പതിലധികം അതിസമ്പന്നരുടെ ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പ് ഒരുങ്ങുന്നു.നീരവ് മോദിയില്‍ നിന്ന് ...

നീരവ് മോദിയെ കുരുക്കാന്‍ കേന്ദ്രം: റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍

ലണ്ടന്‍: കോടികളുടെ വായ്പത്തട്ടിപ്പു നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. സി.ബി.ഐയുടെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോളിന്റെ നടപടി.  റെഡ്‌കോര്‍ണര്‍ നോട്ടീസ് ...

നീരവ് മോദി വെട്ടില്‍. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കി

ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട ജ്വല്ലറി ഉടമ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 ...

നീരവ് മോദിയെ വളഞ്ഞിട്ട് കുരുക്കി കേന്ദ്രം: 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, ബന്ധുക്കളുടെ അക്കൗണ്ടുകളും മരവിപ്പിച്ചു

പിഎന്‍ബി വായ്പാ തട്ടിപ്പില്‍ രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി കേന്ദ്രസര്‍ക്കാര്‍. 170 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ഉത്തരവിറക്കി്. പണമിടപാട് നിരോധന ...

കേന്ദ്രസര്‍ക്കാര്‍ വലയില്‍ നീരവ് മോദി വീണേക്കും: ഹോങ്കോംഗിനും തീരുമാനമെടുക്കാമെന്ന് ചൈന

ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ ഹോങ്കോങ്ങിനു തീരുമാനമെടുക്കാമെന്ന് ചൈന. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര മന്ത്രിയായ വി.കെ.സിംഗ് ഹോങ്കോങ്ങിലെ ...

നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ശക്തമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: നീരവിനെ കൈമാറണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായിയായ നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്ന് നീരവ് മോദിയെ അറസ്റ്റ് ...

നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു

പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരമാണ് ...

യുപിഎ ഭരണകാലത്ത് തട്ടിപ്പില്ലെന്ന് സിബിഐ കണ്ടെത്തി എന്ന വാദം പൊളിഞ്ഞു, 2008ല്‍ നീരവ് മോദി ത്ട്ടിപ്പുതുടങ്ങിയെന്ന് സിബിഐ. ‘ തട്ടിപ്പ് കണ്ടെത്തിയത് ജനുവരിയില്‍’

  ഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്‌സിയും 2008 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പുനടത്തിയതായി സി.ബി.ഐ. വെളിപ്പെടുത്തല്‍. ബാങ്ക് അധികൃതരുടെ മൂക്കിന്‍തുമ്പത്ത് നടന്ന ...

തട്ടിപ്പ് ആരോപണത്തില്‍ നീരവ് മോദിയുടെ വിശദീകരണം

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കേ തന്റെ ബാധ്യതകള്‍ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി. തിരിച്ചടക്കാനുള്ളത് 5000 കോടിയില്‍ താഴെ മാത്രമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം പിഎന്‍ബി അധികൃതര്‍ക്ക് ...

നീരവ് മോദിക്ക് രാഹുല്‍ഗാന്ധിയുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. ധനകാര്യ സെക്രട്ടറിക്ക് മേല്‍ സമര്‍ദ്ദം ചെലുത്തിയതാര്?, ചോദ്യങ്ങളുയര്‍ത്തി ബിജെപി

നീരവ് മോദി യുപിഎ ഭരണകാലത്ത് നടത്തിയ കോടികളും കുംഭകോണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പങ്ക് വ്യക്തമാക്കമെന്ന് ബിജെപി. കുംഭകോണം നടന്നത് യുപിഎ ഭരണകാലത്താണ്. നീരവിന്റെ ആഭരണപ്രദര്‍ശന വേദി രാഹുല്‍ ...

”നീരവ് മോദി തട്ടിപ്പ് നടത്തിയത് യുപിഎ ഭരണകാലത്ത്, ഇപ്പോഴത് പുറത്തു വരുന്നു” രാഹുല്‍ഗാന്ധിയ്ക്ക് മറുപടി നല്‍കി നിര്‍മ്മല സീതാരാമന്‍

ദാവോസിലെ ബിസിനസ് മീറ്റില്‍ മോദിക്കൊപ്പം നീരവ് മോദി ഫോട്ടോ എടുത്തുവെന്നത് വിവാദമാക്കിയ കോണ്‍ഗ്രസിന്റെ നീക്കം മുളയിലെ പ്രതിരോധിച്ച് ബിജെപി. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist