operation

19 കാരനെ പ്രലോഭിപ്പിച്ച് സ്തനവലിപ്പം വർദ്ധിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; കടുംകൈ, ലൈവ് സ്ട്രീമിംഗിൽ കാശുണ്ടാക്കാൻ

ബീജിംഗ്; ചൈനയിൽ മാനസിക വെല്ലുവിളി നേരിടുന്ന 19 കാരനെ സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പരാതിയ മദ്ധ്യ ചൈനയിലെ ഹുബ പ്രവശ്യയിലെ വുഹാൻ സ്വദേശിയെ ആണ് സ്ത്രീകൾക്ക് ...

ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ എന്തുകൊണ്ട് പച്ച വസ്ത്രം ധരിക്കുന്നു?; കാരണം ഇതാണ്

ആശുപത്രിയിലെ ശസ്ത്രക്രിയ രംഗങ്ങൾ നമുക്ക് സുപരിചിതമാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും നിരവധി തവണ ഓപ്പറേഷൻ തിയറ്ററിനകത്തെ രംഗങ്ങൾ നാം കണ്ടുകാണും. നമ്മളിൽ ചിലർക്ക് ആകട്ടെ ഇത്തരം ഒരു സാഹചര്യത്തിലൂടെ ...

പ്രസവിച്ചു കിടന്ന യുവതിയെ ഭർത്താവിന്റെ പെൺസുഹൃത്ത് കൊല്ലാൻ ശ്രമിച്ചു; നഴ്സിന്റെ വേഷത്തിലെത്തി ഞരമ്പിൽ ഒഴിഞ്ഞ സിറിഞ്ച് കുത്തിവെച്ചു; അറസ്റ്റ്

തിരുവല്ല : ആശുപത്രിയിൽ പ്രസവിച്ച് കിടന്ന യുവതിക്ക് നേരെ വധശ്രമം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സംഭവം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ...

മൈക്രോചിപ്പ് ഘടിപ്പിക്കാൻ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മസ്തിഷ്‌ക ശസ്ത്രക്രിയ; യുവാവ് ഗുരുതരാവസ്ഥയിൽ

മോസ്‌കോ : ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ. റഷ്യയിലാണ് സംഭവം. മിഖായേൽ റഡുഗ എന്നയാളാണ് തലയ്ക്കുള്ളിൽ മൈക്രോചിപ്പ് ഘടിപ്പിക്കാൻ വേണ്ടി ...

തലയിൽ കത്രിക തറച്ചുകയറി; അസഹനീയ വേദനയും പേറി പെൺകുട്ടി കിടന്നത് ഒരാഴ്ച; ഒടുവിൽ

കത്രിക തലയിൽ തറച്ചുകയറിയതിന്റെ വേദനയും സഹിച്ച് പെൺകുട്ടി കിടന്നത് ഒരാഴ്ച. ഒൻപത് വയസുകാരിയായ നികോൾ രാഗയുടെ തലയിലാണ് കത്രിക തറച്ചുകയറിയത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പണമില്ലാത്തതിനാൽ ...

പ്രമുഖ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയത് മൂക്കിനുള്ളിലെ ദശ നീക്കാൻ; ആറുവയസുകാരിയുടെ പല്ലുകൾ പറിച്ചെടുത്തു; പരാതിയുമായി രക്ഷിതാക്കൾ

മലപ്പുറം: മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ച് മാറ്റിയതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് മുഫീദ ദമ്പതിമാരുടെ മകൾ ...

ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ; 29 കാരൻ മരിച്ചു; അന്വേഷണം ശക്തം

മനാമ : ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു. ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ 29 കാരൻ ഹുസൈൻ അബ്ദുൽ ഹാദിയാണ് മരിച്ചത്. ...

ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികരും ഭീകരരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് സൈനികരും ആറ് ഭീകരരും കൊല്ലപ്പെട്ടു. വടക്കൻ ബലൂചിസ്താനിൽ എഫ്സി കോമ്പൗണ്ട് മുസ്ലീം ബാഗിലാണ് ഏറ്റുമുട്ടൽ ...

കഴുത്തിൽ വെടിയുണ്ടയുമായി മൂന്ന് മാസം: സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ എട്ട് വയസുകാരൻ പുതുജീവിതത്തിലേക്ക്

കൊച്ചി : കഴുത്തിൽ വെടിയുണ്ടയുമായി എട്ട് മാസം നടന്ന ഒമാൻ ബാലൻ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക്. എട്ട് വയസ്സുകാരൻ യുസിഫിന്റെ കഴുത്തിലേറ്റ വെടിയുണ്ട, ആസ്റ്റർ ...

സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ​ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്തു; ജീവൻ പണയം വെച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അഭിനന്ദനപ്രവാഹം

കീവ് : സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ​ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്ത് ഡോക്ടർ. യുക്രെയ്നിലാണ് സംഭവം. പൊട്ടിത്തെറിക്കുന്നത് മുൻപ് തന്നെ ​ഗ്രനേഡ് സൈനികന്റെ നെഞ്ചിനുള്ളിൽ തറച്ച് കയറിയിരുന്നു. ശരീരത്തിൽ ...

തിരുവനന്തപുരത്ത് ഗുരുതര ശസ്ത്രക്രിയ പിഴവ്; ശസ്ത്രക്രിയ ഉപകരണം രോഗിയുടെ ശരീരത്തിനുള്ളില്‍ വച്ചു മറന്നു

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ നടന്ന ഒരു ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി നെടുമങ്ങാട് സ്വദേശിനിയുടെ വയറ്റിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist